തിമൊഥി ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന ഓൺലൈൻ വി.ബി.എസ്

തിമൊഥി ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന ഓൺലൈൻ വി.ബി.എസ് ഏപ്രില്‍ 15 മുതല്‍ 17 വരെയും, 22 മുതല്‍ 24 വരെയും, 29 മുതല്‍ മെയ് 1 വരെയുമുള്ള മൂന്ന് ആഴ്ചകളിലായി ഓൺലൈനിൽ നടത്തപ്പെടും. എല്ലാദിവസവും വൈകിട്ട് 4 മുതല്‍ 6 വരെ ആണ് പ്രോഗ്രാം

മേരി ഡേവിഡ് നിത്യതയിൽ

മാവേലിക്കര : വെട്ടിയാർ താന്നിക്കുന്ന് ഐ.പി.സി മാറാനാഥാ സഭാംഗം, വെട്ടിയാർ തെക്ക് പള്ളിമുക്ക് തുണ്ടുപറമ്പിൽ ടി.എസ്. ഡേവിഡിൻ്റെ ഭാര്യ മേരി ഡേവിഡ് (മേരി ആശാട്ടി-73) മാർച്ച് 20 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ 50 വർഷത്തിലേറെയായി

സി.എഫ്.എ ലീഡർഷിപ്പ് കോൺഫ്രൻസ് മാവേലിക്കരയിൽ

മാവേലിക്കര: ക്രൈസ്റ്റ് ഫോർ ഏഷ്യ ഇൻ്റർനാഷണലിൻ്റെ പ്രഥമ ദേശീയ മിഷനറി ലീഡർഷിപ്പ് കോൺഫ്രൻസ് ഏപ്രിൽ 22-26 വരെ മാവേലിക്കരയിൽ വെച്ചു നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു നടത്തപ്പെടുന്ന ഈ സമ്മേളനം സി.എഫ്.എ സ്ഥാപക ഡയറക്റ്റർ പാസ്റ്റർ

അബുദാബി പെന്തകോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന് (അപ്കോൺ) പുതിയ ഭാരവാഹികൾ

അബുദാബി: അബുദാബി പെന്തകോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (അപ്കോൺ) പുതിയ ഭരണസമതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ ജേക്കബ് സാമുവേൽ (പ്രസിഡന്റ്‌), പാസ്റ്റർ എബി വർഗീസ് (വൈസ് പ്രസിഡന്റ്‌), ജോൺസി കടമ്മനിട്ട (സെക്രട്ടറി), സാബു മാത്യു (ജോയിൻ സെക്രട്ടറി), ജോഷ്വാ

സംഗീത പ്രവർത്തകർക്ക് ഇൻഷുറൻസ് പദ്ധതിയുമായി സി.എം.എഫ്

കൊച്ചി: കേരളത്തിലെ ക്രിസ്തീയ സംഗീതരംഗത്ത് പ്രവർത്തിക്കുന്ന 325 പേർക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി. ക്രിസ്ത്യൻ  മുസിഷ്യൻസ് ഫെലോഷിപ്പ് (സി.എം.എഫ്) ആണ് തങ്ങളുടെ അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയത്. ഇൻഷുറൻസിന് ആവശ്യമായ

നിങ്ങളുടെ റേഷൻ മൊബൈലിൽ അറിയാം!! മേരാ റേഷൻ ആപ്പ് എത്തി

കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ ആപ്പുകളിൽ ഒന്നാണ് മേരാ റേഷൻ ആപ്പ്. ഇപ്പോൾ മേരാ റേഷൻ ആപ്ലികേഷനുകൾ ഇന്ത്യയിലെ 32 സംസ്ഥാനങ്ങളിലും കൂടാതെ കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആണ് മേരാ റേഷൻ ആപ്ലികേഷനുകൾ ലഭ്യമാകുന്നത്. എന്നാൽ ഈ

കന്യാസ്ത്രീകൾക്കു നേരെ ഉത്തർപ്രദേശിൽ അതിക്രമം

ലക്നൗ: ഉത്തരപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ കന്യാസ്ത്രീകൾക്കു നേരെ അതിക്രമം. മതംമാറ്റ നിരോധന നിയമം ഉപയോഗിച്ചു കേസെടുക്കാനും ശ്രമമുണ്ടായി. 19-നു ഡൽഹിയിൽ നിന്നു ഒഡീഷയിലേക്കുള്ള യാത്രയ്ക്കിടെ യുപിയിലെ ഝാൻസിയിലാണു തിരുഹൃദയ സന്യാസിനി

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ഏപ്രിൽ 14 മുതൽ

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ഏപ്രിൽ 14 ബുധൻ മുതൽ 17 ശനി വരെ വൈകുന്നേരം 6:30 മുതൽ 9 വരെ ചിങ്ങവനം ബെഥേസ്ഥാ ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. കോവിഡ് മാനദന്ധങ്ങൾ പാലിച്ച് ക്രമീകരിക്കുന്ന ഈ കൺവെൻഷനിൽ 200 പേർക്കാണ്

‘കുട്ടി’ ഇൻസ്റ്റഗ്രാമുമായി ഫേസ്ബുക്ക്; പ്രവേശനം 13 വയസിൽ താഴെയുള്ളവർക്ക് മാത്രം

ഫേസ്ബുക്ക് 2012ൽ ഒരു ബില്യൺ ഡോളർ എന്ന ഭീമമായ തുകയ്ക്ക് സ്വന്തമാക്കിയ ഫോട്ടോ ഷെയറിങ് ആപ്പാണ് ഇൻസ്റ്റഗ്രാം. കൗമാര പ്രായത്തിലുള്ളവരിലും യുവതീ യുവാക്കൾക്കിടയിലുമാണ് ഇൻസ്റ്റഗ്രാമിന് ഇപ്പോൾ ഏറ്റവും പ്രചാരമുള്ളത്. എന്നാൽ, 13 വയസിന്

2020ൽ ഹാക്ക് ചെയ്യപ്പെട്ടത് 26,100 ഇന്ത്യൻ വെബ് സൈറ്റുകൾ; ആക്രമിക്കപ്പെട്ടവയിൽ സർക്കാർ സൈറ്റുകളും

കഴിഞ്ഞ വർഷം 26,100 ഇന്ത്യൻ വെബ്​ സൈറ്റുകൾ രാജ്യത്ത്​ ഹാക്ക്​ ചെയ്യപ്പെട്ടതായി കേന്ദ്ര സർക്കാർ. സർക്കാരിന്‍റെ കീഴിലുള്ള സൈബർ സുരക്ഷാ ഡിപ്പാർട്ട്​മെന്‍റിന്‍റെ കണക്കുകൾ ഉദ്ധരിച്ച്​ കേന്ദ്ര ഐ.ടി, ഇലക്​ട്രോണിക്​സ്​ സഹമന്ത്രി സഞ്ജയ്​