കോവിഡ് വ്യാപനം; മധ്യപ്രദേശിലെ മൂന്നു നഗരങ്ങളില്‍ ലോക്ഡൗണ്‍

ഭോപ്പാൽ: മദ്യപ്രദേശിൽ കോവിഡ് രോഗികൾ വർധിക്കുന്നു.നിലവിലേ ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് നഗരങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ ഉത്തരവ് പുറപ്പെടുവിച്ചു. അതോടൊപ്പം, പൊതുജനങ്ങൾക്കുള്ള പ്രതിദിന

വൈ.പി.ഇ. ജനറൽ ക്യാമ്പ്-2021 ഏപിൽ 1, 2 തീയതികളിൽ മുളക്കുഴയിൽ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ, യുവജന പ്രസ്ഥാനമായ വൈ.പി.ഇ.യുടെ ഈ വർഷത്തെ ജനറൽ ക്യാമ്പ് 2021 ഏപിൽ 1, 2 തീയതികളിൽ മുളക്കുഴദൈവസഭാ ആസ്ഥാനത്ത് വച്ച് നടത്തപ്പെടും. കോവിഡ്-19 മഹമാരി മൂലം കഴിഞ്ഞ വർഷം ജനറൽ ക്യാമ്പ് നടത്തുവാൻ സാധിച്ചിരുന്നില്ല. കോവിഡ്

പ്രശസ്ത ഗിറ്റാറിസ്റ്റ് ആർച്ചി ഹട്ടൻ (87) അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ഗിറ്റാറിസ്റ്റും ഇന്ത്യാ ക്യാംപസ് ക്രൂസൈഡ് ഫോർ ക്രൈസ്റ്റ് ദേശീയ സംഗീത വിഭാഗമായ ഹാർട്ട് ബീറ്റ്സ് സംഗീത ഗ്രൂപ്പിലെ മുൻ ഗായകനും ഗിറ്റാറിസ്റ്റുമായ വിനോദ് ഹട്ടൻ്റെ പിതാവുമായ ആർച്ചി ഹട്ടൻ (87) അന്തരിച്ചു. കോഴിക്കോട്

മേരി ജോൺ(60) നിത്യതയിൽ ചേർക്കപ്പെട്ടു

കൊള്ളംക്കുളം ( കാസർഗോഡ് ) : പുതുക്കുളം ജോൺ സി ഡി യുടെ ഭാര്യ മേരി ജോൺ ( 60 ) നിത്യതയിൽ ചേർക്കപ്പെട്ടു . സംസ്കാരം നാളെ 12 നു മാറാനാഥാ റിവൈവൽ ചർച്ച് മാങ്ങോടു സെമിത്തേരിയിൽ. മക്കൾ : ധന്യ , പരേതനായ ധനീഷ്. മരുമക്കൾ : ഇവ. ബിജേഷ് കെ കെ .

നിയമ സഭാ തിരഞ്ഞെടുപ്പിൽ പെന്തകോസ്ത് സമൂഹത്തെ അവഗണിച്ചതിൽ പ്രതിഷേധം: പിവൈസി ജനറൽ കൗൺസിൽ

വാർത്ത: സുനിൽ മങ്ങാട്ട്തിരുവല്ല: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ചർച്ചയിൽ കേരളത്തിലെ നിർണായക സഭാ വിഭാഗമായ പെന്തകോസ്ത് വിഭാഗത്തെ അവഗണിച്ചതിൽ പെന്തകോസ്ത് യൂത്ത് കൗൺസിൽ പ്രതിഷേധം രേഖപെടുത്തി. നിലമ്പൂർ, വൈക്കം, കടുത്തുരുത്തി, പീരുമേട്,

ഇന്റർനാഷണൽ ക്രിസ്ത്യൻ ഫിലിം & മ്യൂസിക് ഫെസ്റ്റിവൽ മെയ് 19-22 തീയതികളിൽ

ഒർലാൻഡോ: ഈർഷത്തെ ഇന്റർനാഷണൽ ക്രിസ്ത്യൻ ഫിലിം & മ്യൂസിക് ഫെസ്റ്റിവൽ മെയ് 19-22 തീയതികളിൽ ഫ്ലോറിഡയിലെ ഒർലാൻഡോയിലുള്ള വിൻഡ്ഹാം ഇന്റർനാഷണൽ റിസോർട്ടിൽ വെച്ചു നടക്കും. പകർച്ചവ്യാധിക്കിടയിൽ പരിപാടിയിൽ പങ്കെടുക്കുന്നവർ സുരക്ഷിതരാണെന്ന്

കോവിഡ്; രണ്ടാം തരംഗത്തിൽ രാജ്യത്ത് രോഗികൾ വർധിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടാം തരംഗത്തിന്റെ ഭാഗമായി കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏകദേശം 40,000 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത് എന്നാണ് പുറത്ത് വരുന്ന പ്രാഥമിക റിപോർട്ടുകൾ. അതിൽ, ഇന്നലെ രാവിലെ

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ ഇന്ത്യൻ സന്ദർശനം ഇന്ന് മുതൽ

ന്യൂഡൽഹി: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ മൂന്ന് ദിവസം നീളുന്ന സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുടെ ആദ്യ പര്യടനത്തില്‍ ഇന്ത്യ ഉള്‍പ്പെടുത്തുന്ന ആദ്യത്തെ ആളാണ് ലോയ്ഡ് ഓസ്റ്റിന്‍.

മുൻ എംപി സ്കറിയ തോമസ് (65) അന്തരിച്ചു

കൊച്ചി: മുൻ എംപി സ്കറിയ തോമസ് (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര ചികിത്സയിലായിരുന്നു അദ്ദേഹം എന്നാണ് റിപ്പോർട്ട്. കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം ചെയർമാനാണ്. രണ്ടു തവണ കോട്ടയത്തുനിന്ന് ലോക്

ഫ്രാൻസിൽ 135 വര്‍ഷം പഴക്കമുള്ള ദേവാലയം തകര്‍ത്തു

പാരീസ്: വടക്കന്‍ ഫ്രാന്‍സിലെ ലില്ലേയില്‍ ജെസ്യൂട്ട് മിഷ്ണറിമാര്‍ സ്ഥാപിച്ച 135 വര്‍ഷങ്ങളുടെ പഴക്കമുള്ള ദേവാലയം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നു. ലില്ലേയിലെ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ