ഐപിസി ആലപ്പുഴ വെസ്റ്റ് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം ജോർജിൻ്റെ ഭാര്യ ലീലാമ്മ എബ്രഹാം(70)…

ആലപ്പുഴ: ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം ജോർജിന്റെ സഹധർമ്മിണിയും പിവൈപിഎ സംസ്ഥാന ട്രഷറാർ വെസ്‌ലി പി എബ്രഹാമിൻ്റെ മാതാവുമായ പന്തലോടീൽ ഒലിവ് കോട്ടേജിൽ ഭാര്യ ലീലാമ്മ എബ്രഹാം(70) മാർച്ച് 15ന് രാവിലെ കർത്തൃ

ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷ ഒഴിവാക്കി

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലം മൂലം ഈ വർഷത്തെ ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷകൾ ഒഴിവാക്കാൻ തീരുമാനിമായി. നിരന്തര മൂല്യനിർണയത്തിന്റെയും വർക്ക് ഷീറ്റുകളുടേയും അടിസ്ഥാനത്തിലാകും അടുത്ത ക്ലാസിലേക്ക് കയറ്റം. നിലവിൽ എട്ടാം ക്ലാസ്

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

മുളക്കുഴ: കോവിഡ് മഹാമാരി ലോകവ്യവസ്ഥിതികളെ തകിടം മറിച്ചപ്പോള്‍ ജനങ്ങള്‍ ആശാങ്കാകുലരായി, പ്രകൃതിദുരന്തങ്ങളും, മഹാമാരികളും മുമ്പുള്ളതിനെക്കാള്‍ വര്‍ദ്ധിച്ചിരിക്കുന്നു. ലോകത്തിന് എന്ത് ഭവിക്കുമെന്ന് ആശങ്ക സകല മനുഷ്യരിലും ഭയം

ഐ.പി.സി കാനഡ റീജിയൻ ഒരുക്കുന്ന ‌എക്സൊഡസ്-2021 മാർച്ച് 26, 27 തീയതികളിൽ

ഐപിസി കാനഡ റീജിയൻ ഒരുക്കുന്ന സ്പെഷ്യൽ മീറ്റിംഗ് എക്സൊഡസ്-2021 മാർച്ച് 26, 27 (വെള്ളി, ശനി) തീയതികളിൽ ദിവസവും വൈകിട്ട് 7.30 മുതൽ 9.30 മണി വരെ (EST) സൂമിലൂടെ നടത്തപ്പെടുന്നു. ഈ ആത്മീക സമ്മേളനത്തിൽ പാസ്റ്റർ സാം ജോർജ് (ജനറൽ സെക്രട്ടറി,

വിശ്വാസത്താല്‍ പ്രതികൂലത്തെ അതിജീവിക്കുക: പാസ്റ്റര്‍ അനീഷ് ഏലപ്പാറ

മുളക്കുഴ: ലോകം അനിതരസാധരണമായ അവസ്ഥകളിലൂടെയാണ് കടന്ന് പോകുന്നത്. ശാസ്ത്രവും മാനുഷ്യ ബുദ്ധിയും പരാജയപ്പെടുമ്പോള്‍, ദൈവത്തിങ്കലുള്ള വിശ്വാസത്താല്‍ എല്ലാ വൈഷമ്യതകളേയും അതീജിവിക്കുവാന്‍ കഴിയണം എന്ന് പാസ്റ്റര്‍ അനീഷ് ഏലപ്പാറ പ്രസ്താവിച്ചു.

ലോക വനിതാ ദിനത്തിൽ ഫെമിനിസ്റ്റുകൾ ക്രൈസ്തവ ദേവാലയം ആക്രമിച്ചു

ഓക്സാക്ക, മെക്സിക്കോ: മെക്സിക്കോയിലെ ഓക്സാക്ക സിറ്റിയിൽ അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ഞായറാഴ്ച നടന്ന വനിതാ അവകാശ മാർച്ചിൽ പങ്കെടുത്ത ഒരു കൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ പള്ളികൾക്കും അതുപോലെ തന്നെ പൊതുവും സ്വകാര്യവുമായ

മതനിന്ദാ കുറ്റത്തിന് അറസ്റ്റിലായ ക്രിസ്ത്യൻ യുവാവിന് പാകിസ്ഥാനിൽ ജാമ്യം

ലാഹോർ: പാകിസ്താനിലെ  ലാഹോറിനടുത്തുള്ള ഭായ് ഫെറു പട്ടണത്തിൽ 2016 ൽ അറസ്റ്റിലായ 16 വയസുള്ള  ക്രിസ്ത്യൻ യുവാവ് നബീൽ മസിഹിന് മാർച്ച് ഒന്നിന് ലാഹോർ ഹൈക്കോടതി ജാമ്യം അനുവദിച്ചു. മക്കയിലെ കഅബയെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും

ലോകപ്രശസ്ത സുവിശേഷ പ്രസംഗകൻ ലൂയിസ് പലാവു (86) അന്തരിച്ചു

ഒറിഗോൺ: ലോക പ്രശസ്ത സുവിശേഷകൻ, “ലാറ്റിൻ അമേരിക്കയിലെ ബില്ലി ഗ്രഹാം” എന്നറിയപ്പെട്ട ലൂയിസ് പലാവു (86) വ്യാഴാഴ്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശ്വാസകോശ അർബുദബാധിതനായി മൂന്നു വർഷം ചികിത്സയിലായിരുന്നു. ഒറിഗോണിലെ പോർട്ട്‌ലാൻഡിലുള്ള

പാസ്റ്റർ കെ ജി സാമുവേൽ അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഡാളസ് : സുവിശേഷത്തിന്റെ ധീരപടയാളിയും, ഗായകനും, ക്രിസ്തീയ ഗ്രന്ഥകർത്താവും, ദീർഘകാലം ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശ്രുശൂഷകനുമായിരുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ പാസ്റ്റർ കെ ജി സാമുവേൽ ഡാളസിൽ വച്ച് മാർച്ച് 8 തിങ്കളാഴ്ച്ച നിത്യതയിൽ

പ്രതിസന്ധികളില്‍ ദൈവത്തില്‍ വിശ്വസിക്കുക റവ: സി സി തോമസ്

മുളക്കുഴ: ലോകം അതിഭയങ്കരമായ പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന ഈ കാലഘട്ടത്തില്‍, ദൈവവിശ്വാസത്തോടെ പ്രതിസന്ധികളെ അതിജീവിക്കുവാന്‍ നമുക്ക് കഴിയണം.കോവിഡ് 19 പോലെയുള്ള മഹാമാരികളും, പ്രകൃതി ദുരന്തങ്ങളും മനുഷ്യ കുലത്തിന് വെല്ലുവിളിയാകുകയും