ക്രിസ്തുവിശ്വാസിയായ മാതാവിനെ ഭീഷണിപ്പെടുത്തി ഗ്രാമത്തിൽ നിന്നു പുറത്താക്കി

ഹൈദരാബാദ്: മധ്യ ഇന്ത്യയിലെ ചത്തീസ്ഗഡിലെ സുക്മാ ഗ്രാമത്തിലുള്ള ഒരു ആദിവാസി മാതാവ്, തന്റെ കൃഷിയിടത്തിലെ വിളവെടുപ്പിനായി പ്രാർത്ഥിക്കാൻഒരു ക്രിസ്ത്യൻ പാസ്റ്ററെ ക്ഷണിച്ചതിനാൽ ഗ്രാമവാസികൾ അവളുടെ വയലുകൾ വിളവെടുക്കുന്നതിൽ നിന്ന് തടയുകയും

ഐ.സി.പി.എഫ് ഉത്തര കേരള ഘടകം ഒരുക്കുന്ന ഫാമിലി സെമിനാർ

കോടിക്കോട്: ഐ.സി.പി.എഫ് ഉത്തര കേരള ഘടകം ഒരുക്കുന്ന ഫാമിലി സെമിനാർ മാർച്ച് 14, 21, 28 (തുടർ ഞായറാഴ്ചകൾ) തീയതികളിൽ വൈകുന്നേരം 7.00 മണിക്ക് ഓൺലൈനിൽ നടത്തപ്പെടും. കുടുംബ ബന്ധങ്ങളുടെ വിശുദ്ധിയും സ്ഥിരതയും ദൈവ വചന അടിസ്ഥാനത്തിൽ വിശകലനം

അപ്കോൺ കോഴിക്കോട് ഒരുക്കുന്ന റിവൈവൽ ഫെസ്റ്റ് ഇന്ന്

കോഴിക്കോട്: യുണൈറ്റഡ് പെന്തക്കോസ്റ്റൽ കോൺഫറൻസ് (UPCON) കോഴിക്കോട് ഒരുക്കുന്ന സ്പെഷ്യൽ റിവൈവൽ മീറ്റിംഗ് ഇന്നു (മാർച്ച് 11 വ്യാഴം) വൈകുന്നേരം 7.00 മണി മുതൽ 8.30 വരെ ഓൺലൈനിൽ നടക്കും. പ്രശസ്ത സുവിശേഷകനും ഗാനരചയിതാവുമായ പാസ്റ്റർ റെജി നാരായണൻ

മതപരിവർത്തന നിരോധന നിയമം അനുസരിച്ച് ഒരുമാസം മുമ്പ് മധ്യപ്രദേശിൽ അറസ്റ്റിലായ 9 ക്രിസ്ത്യാനികളിൽ അഞ്ച്…

ഭോപ്പാൽ: മതപരിവർത്തന നിയമം ലംഘിച്ചുവെന്നാരോപിച്ച് ഒരുമാസം മുമ്പ് അറസ്റ്റിലായ 9 ക്രിസ്ത്യാനികളിൽ അഞ്ച് പേർക്ക് മധ്യപ്രദേശിലെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. മതപരിവർത്തനം കുറ്റകരമാക്കുന്ന നിയമം ലംഘിച്ചുവെന്നാരോപിച്ചാണ് ജനുവരി 26-നാണ് ഒമ്പത്

ബൈബിൾ കത്തിച്ചയാളുടെ വീടും സമീപത്തുള്ള മറ്റൊരു വീടും കത്തിനശിച്ചു

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസ് സ്റ്റേറ്റിലുള്ള അന്റോണിയായിൽ ബൈബിൾ കത്തിച്ച സ്ത്രീയുടെ വീടും സമീപത്തുള്ള മറ്റൊരു വീടും കത്തിനശിച്ചു. വീടിനു പുറകിലിരുന്നു യുവതി ബൈബിൾ കത്തിക്കുന്നതിനിടയിൽ തീ ആളിപ്പടർന്നാണ് സ്വന്തം വീടും സമീപത്തുള്ള

ചർച്ച് ഓഫ് ക്രൈസ്റ്റ് റാന്നി സെന്റർ കൺവെൻഷൻ മാർച്ച് 26 – 28 തീയതികളിൽ

വാർത്ത: സുനിൽ മങ്ങാട്ട് റാന്നി: ചർച്ച് ഓഫ് ക്രൈസ്റ്റ് റാന്നി സെന്റർ കൺവെൻഷൻ 2021 മാർച്ച് 26, 27, 28 തീയതികളിൽ വലിയകാവ്, കളത്തുപ്പടിയിലുള്ള ചർച്ച് ഓഫ് ക്രൈസ്റ്റ് കോമ്പൗണ്ടിൽ വെച്ചു നടത്തപെടുന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ പി.ഡി. സാബു

ദൗത്യം ശക്തിയോടെ ചെയ്യാം, തീരുമാനമെടുക്കുക: സിസ്റ്റർ ഷീല ദാസ്

വാർത്ത: സുനിൽ മങ്ങാട്ട് "ദൈവം നമ്മെ ഏല്പിച്ച ദൗത്യം ശക്തിയോടു ചെയ്യുക. യോഹന്നാൻ സ്‌നാപകൻ ദൗത്യ നിർവഹണത്തിനായി സകല സൗകര്യങ്ങളും ഉപേക്ഷിച്ചു. ദൈവത്തിന്റെ ഇഷ്ടം അറിഞ്ഞു പ്രവർത്തിക്കുക. സുവിശേഷീകരണത്തിനുള്ള വിളി നാം മനസിലാക്കുക;

മൂന്നാം ക്ലാസുകാരി സോനയുടെ ചികിത്സക്ക് പ്രാർത്ഥനയും സഹായവും അത്യാവശ്യം

മൂവാറ്റുപുഴ: മതാപിതാക്കളോടും കൂട്ടുകാരോടുമൊപ്പം സന്തോഷത്തോടെ കഴിയേണ്ട പ്രായത്തില്‍ കാഴ്ച ശക്തിയും ചലന ശേഷിയും കുറഞ്ഞ് ജീവിതത്തോട് മല്ലടിയ്ക്കുന്ന പെൺകുട്ടി ചികിത്സയ്ക്കായി ഉദാരമതികളുടെ കാരുണ്യം തേടുന്നു. പേഴയ്ക്കാപ്പിള്ളി

രാജ്യത്ത് ബാങ്കുകൾ പണിമുടക്കുന്നു ;മാർച്ച് 15, 16ന്

ന്യൂഡൽഹി: രാജ്യത്ത് ബാങ്കുകൾ പണിമുടക്കുന്നു. അഖിലേന്ത്യ ബാങ്ക് യൂണിയനുകൾ ആഹ്വാനം ചെയ്തിരിക്കുന്ന ബാങ്ക് പണിമുടക്ക്മാര്‍ച്ച് 15,16 തിയതികളിലാണ് നടത്തുവാൻ സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.ബാങ്കിംഗ് മേഖലയിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച

ഡൂലോസ് ബിബ്ലിക്കൽ സെമിനാരി ബിരുദദാന സമ്മേളനം മാർച്ച് 23 ന്

റാന്നി: വെച്ചൂച്ചിറ ഡൂലോസ് ബിബ്ലിക്കൽ സെമിനാരിയുടെ 20-ാമത് ബിരുദദാന ശുശ്രൂഷ മാർച്ച് 23 ന് വെച്ചൂച്ചിറ ഡൂലോസ് ബിബ്ലിക്കൽ സെമിനാരിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ ബെൻസൺ വി യോഹന്നാൻ അധ്യക്ഷത വഹിക്കുന്ന