ഐസിപിഎഫ് പുനലൂർ ഏരിയയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

പുനലൂർ: ഐസിപിഎഫ് കൊല്ലം ജില്ലയിലെ പുനലൂർ ഏരിയ സ്റ്റുഡൻസ് കൗൺസിലിന്റെയും സിജിപിഎഫിൻ്റെയും നേതൃത്വത്തിൽ 112 വിദ്യാർത്ഥികൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്തു. കോവിഡ് ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായി ഭക്ഷണ പൊതി, ഭക്ഷ്യ കിറ്റ് വിതരണം,

ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ ബ്ലഡ് ഡൊണേഷൻ ചലഞ്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ…

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ വിവിധ ജില്ലാ ആശുപത്രികളിൽ നടക്കുന്ന രക്തദാനത്തിൻ്റെ ഭാഗമായി സി.എ. അംഗങ്ങൾ രക്തം ദാനം ചെയ്തു. ഇന്നലെ ഇരുപതില്പരം

സഭകളും സന്നദ്ധ സംഘടനകളും ആദായ നികുതി റജിസ്‌ട്രേഷൻ പുതുക്കണം

ന്യൂഡൽഹി: മത–ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് നികുതി ഇളവിനായുള്ള റജിസ്‌ട്രേഷൻ ഇനി മുതൽ 5 വർഷം കൂടുമ്പോൾ പുതുക്കിക്കൊണ്ടിരിക്കണം. 2020 ലെ ധനകാര്യ നിയമത്തിലാണ് ഇങ്ങനെ ഭേദഗതി വരുതിയിരിക്കുന്നത്. നിലവിൽ റജിസ്‌ട്രേഷൻ ഇല്ലാത്ത മതജീവകാരുണ്യ സ്ഥാപനങ്ങളും

ചർച് ഓഫ് ലിവിംഗ് വാട്ടർ ദോഹ: ദ്വിദിന ഉപവാസ പ്രാർത്ഥന നാളെ മുതൽ

ദോഹ: ചർച് ഓഫ് ലിവിംഗ് വാട്ടർ ദോഹ സഭയുടെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും ജൂൺ 16 , 17  (ബുധൻ, വ്യാഴം) തീയതികളിൽ നടക്കും.  ദിവസവും വൈകിട്ട് 7.45 മുതൽ 9.15 നടക്കുന്ന മീറ്റിംഗിന പാസ്റ്റർ ജോസ് ബേബി നേതൃത്വം നൽകും. പാസ്റ്റർമാരായ ബി

ഐ.സി.പി.എഫ് കൊല്ലം ഡിസ്ട്രിക്‌ട് ചാരിറ്റി ടീമിന്റെ നേതൃത്വത്തിൽ ‘രക്തദാന ക്യാമ്പയിൻ’…

കൊല്ലം: ഐ.സി.പി.എഫ് കൊല്ലം ഡിസ്ട്രിക്‌ട് ചാരിറ്റി ടീമിന്റെ നേതൃത്വത്തിൽ 'ലോക രക്തദാന ദിന'ത്തോട് അനുബന്ധിച്ച് ഒരു 'രക്തദാന ക്യാമ്പയിൻ' ജൂൺ 12,14 (ശനി, തിങ്കൾ) തീയതികളിൽ 2 സെന്ററിലായി (കൊല്ലം, പുനലൂർ) നടത്തുവാൻ ദൈവം സഹായിച്ചു. IMA ബ്ലഡ്

മഹാരാഷ്ട്രയിൽ ഓക്സിജൻ കോൺസൻട്രേറ്റർ വിതരണം ചെയ്ത് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്

മുംബൈ: കോവിഡ് ബാധിതർക്കു വേണ്ടിയുള്ള 2 ഓക്സിജൻ കോൺസൻട്രേറ്ററുകൾ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ബിജു തമ്പി മുംബൈ ഹോളി ഫാമിലി ഹോസ്പിറ്റൽ ഡയറക്ടർ സിസ്റ്റർ ലൂസിയന് കൈമാറി. ശ്രീ. സന്ദീപ് കാർനിക്ക് (അഡീഷണൽ

കാല്‍നൂറ്റാണ്ട് കുഷ്ഠരോഗികള്‍ക്കായി ചെലവഴിച്ച കന്യാസ്ത്രീയെ മടക്കി അയക്കാന്‍ ഇറാന്‍

ടെഹ്‌റാന്‍: ഇറാനിലെ ടബ്രീസിലെ കുഷ്ഠരോഗാശുപത്രിയില്‍ പാവപ്പെട്ട കുഷ്ഠരോഗികള്‍ക്കായി നീണ്ട ഇരുപത്തിയാറു വര്‍ഷത്തോളം ജീവിതം സമര്‍പ്പിച്ച എഴുപത്തിയഞ്ചുകാരിയായ ഇറ്റാലിയന്‍ കന്യാസ്ത്രീയുടെ വിസ പുതുക്കുവാനുള്ള അപേക്ഷ ഇറാന്‍ ഭരണകൂടം നിരസിച്ചു.

വംശീയ വെറുപ്പിന്റെ പാഠ പുസ്തകങ്ങളൊരുക്കി പലസ്തീൻ അതോറിറ്റി

ജറുസലെം: പലസ്തീനിയൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്യുന്ന പാഠപുസ്തകങ്ങളിൽ ഇസ്രയേലികളെ ആക്രമിക്കുന്നതിനും യഹൂദവിരോധം വളർത്തുന്നതിനുമുള്ള ഉപദേശനിർദേശങ്ങൾ ഉണ്ടെന്നു കണ്ടെത്തൽ. യൂറോപ്യൻ യൂണിയൻ 2019-ൽ നിയോഗിച്ച ഒരു അന്വേഷണ കമ്മിഷന്റെ

ജസ്റ്റീസ് കോശി കമ്മീഷനോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് കാതലിക് കോണ്‍ഗ്രസ്

കോട്ടയം: ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥയെപറ്റി പഠിക്കുന്നതിനും സര്‍ക്കാര്‍ ഇതര സര്‍വീസുകളിലുള്ള അപര്യാപ്തത പരിഹരിക്കുന്നതിനുമായി നിയമിച്ച ജസ്റ്റീസ് കോശി കമ്മീഷനോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്നു ചങ്ങനാശേരി അതിരൂപത

ഇന്തോനേഷ്യൻ പാസ്റ്ററുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പോസ്റ്റ്മോർട്ടം നടന്നു

ജക്കാർത്ത: കഴിഞ്ഞ വർഷം ഇന്ത്യനേഷ്യയിൽ കൊലചെയ്യപ്പെട്ട ഒരു പ്രൊട്ടസ്റ്റന്റ് പാസ്റ്ററുടെ പൂർണ്ണ പോസ്റ്റ്‌മോർട്ടം, ഒരു സ്വതന്ത്ര മെഡിക്കൽ സംഘം ജൂൺ 5 ന് നടത്തി. ഒരു കൂട്ടം ടിഎൻ‌ഐ (ഇന്തോനേഷ്യൻ നാഷണൽ ആർമി) സൈനികരാൽ 2020 സെപ്റ്റംബറിൽ