ചർ‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ 98-ാമത് ജനറൽ കൺവെൻഷൻ ഏപ്രിലിൽ

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരളാ റീജിയൻ 98-ാമത് ജനറൽ കൺവെൻഷൻ കോട്ടയം പാക്കിൽ  പ്രത്യാശാ നഗർ സ്റ്റേഡിയത്തിൽ വെച്ചു നടത്തപ്പെടും. ഏപ്രിൽ 22 മുതൽ 24 വരെയാണ് കൺവെൻഷൻ നടക്കുക. ഈ വർഷത്തെ കൺവെൻഷന് സുവർണജൂബിലിയുടെ തിളക്കം ഉണ്ട്

പാസ്റ്റർ എം കെ എബ്രഹാം നിത്യതയിൽ ചേർക്കപ്പെട്ടു

കിടങ്ങന്നൂർ : ഇൻഡ്യ പെന്തക്കോസ്ത് ദൈവസഭയുടെ ശുശ്രൂഷകനും കിടങ്ങന്നൂർ സഭാംഗവുമായ കാലാരിക്കോട്‌ മുതുവാൻകോട്ട്‌ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ എം കെ ഏബ്രഹാം (64 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കൊല്ലം ജില്ലയിൽ ചവറ, കുണ്ടറ,

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ ഭരണസമിതി

കുവൈറ്റ്‌ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ) ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ 2021 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മാർച്ച്‌ 4 നു നടന്ന പ്രത്യേക സമ്മേളനത്തിൽ പ്രസിഡന്റായി പാ. സജി എബ്രഹാം (കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ്) തിരഞ്ഞെടുക്കപ്പെട്ടു. 

റാന്നി നിയമസഭാ സീറ്റ് പെന്തെകോസ്ത് സഭാംഗത്തിനു നൽകണമെന്നു പെന്തെകോസ്ത് യൂത്ത് കൗൺസിൽ

റാന്നി: ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പെന്തെകോസ്ത് സഭാംഗങ്ങൾക്കു കുറഞ്ഞത് 3 സീറ്റെങ്കിലും നീക്കിവക്കണമെന്നു പെന്തെകോസ്ത് യുവജനങ്ങളുടെ സംയുക്ത സംഘടനയായ പി.വൈ.സി. ആവശ്യപ്പെട്ടു.കേരളത്തിലാകെമാനം 15 ലക്ഷത്തിൽപ്പരം വോട്ടർമാരുള്ള

പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സിനും പുതുക്കിയ നടപടിക്രമം

ന്യൂഡൽഹി: രാജ്യത്തെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി വിജ്ഞാപനമിറക്കി കേന്ദ്രം. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പരിശോധന ഒഴിവാകുമെന്നത് മാത്രമല്ല ഷോറൂമില്‍നിന്നു വാഹനം

ശാലോം ധ്വനി ലേഡീസ് വിംഗ് ഉദ്ഘാടനം ചെയ്തു

ക്രൈസ്തവ മാധ്യമ രംഗത്തെ മുൻനിര മീഡിയയായ ശാലോം ധ്വനിയുടെ വനിതാ വിഭാഗം ഉദ്ഘാടനം 2021 മാർച്ച് 8 തിങ്കളാഴ്ച ഓൺലൈനായി നടത്തപ്പെട്ടു. ലേഡീസ് വിംഗ് പ്രസിഡന്റ് സി.ടെസ്സി വിവേക് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സിസ്റ്റർ പെർസിസ് ജോൺ സംഗീത ശുശ്രൂഷ

ഡോ.ജോൺസൺ വി. ഇടിക്കുളയ്ക്ക് എൻ.എച്ച്.ആർ.എഫ് ഹ്യുമാനിറ്റേറിയൻ അവാർഡ്

തിരുവനന്തപുരം: നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻറ് ഹ്യൂമാനിറ്റേറിയൻ ഫെഡറേഷൻ മികച്ച സാമൂഹ്യ പ്രവർത്തകർക്ക് ഏർപെടുത്തിയ ഹ്യുമാനിറ്റേറിയൻ അവാർഡിന് നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ന്യൂനപക്ഷ സമിതി അദ്ധ്യക്ഷ്യനും ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ

നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് 25-ാമത് നാഷണൽ കോൺഫറൻസ് ഫെലോഷിപ്പ് മീറ്റിംഗ് മാർച്ച് 20 ന്

ന്യൂയോർക്ക് : നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് 25-ാമത് നാഷണൽ കോൺഫറൻസ് ഫെലോഷിപ്പ് മീറ്റിംഗ് മാർച്ച് 20 ന് സൂമിലൂടെ ഓൺലൈനായി നടത്തപ്പെടും. പാ. ജോ തോമസ് (ബാംഗ്ലൂർ), ഇവാ. ആൽവിൻ ഉമ്മൻ (പെൻസിൽവേനിയ) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ന്യൂയോർക്ക്

ശാലോം ധ്വനി ലേഡീസ് വിംഗ് ഉദ്ഘാടനം മാർച്ച് 8 ഇന്ന്

. ക്രൈസ്തവ മാധ്യമ രംഗത്തെ മുൻനിര മീഡിയയായ ശാലോം ധ്വനിയുടെ വനിതാ വിഭാഗം ഉദ്ഘാടന സമ്മേളനം ഇന്ന് (മാർച്ച് 8 ഞായർ) വൈകുന്നേരം ഇന്ത്യൻ സമയം 7 മണിക്ക് ആരംഭിക്കും . സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന ഈ മീറ്റിംഗ് ശാലോം ധ്വനി ഫെയ്സ്ബുക്ക്

പാസ്റ്റർ എ എൽ ഏലിശ (69) നിത്യതയിൽ ചേർക്കപ്പെട്ടു

തിരുവനന്തപുരം : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് പാലോട് സെക്ഷനിലെ പനവൂർ സഭാ ശുശ്രൂഷകനും, എ ജി സീനിയർ ശ്രുശൂഷകനുമായിരുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ എ എൽ ഏലിശ (69) മാർച്ച് 7 ഞാറാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ചില