പാസ്റ്റർ.എം.വി. ശമുവേൽ (62) നിത്യതയിൽ

ഇരവിപേരൂർ: മുളക്കുഴ മൗണ്ട് സിയോൻ ബൈബിൾ സെമിനാരിയിലെ അധ്യാപകനും ഇരവിപേരൂർ സെന്റർ പാസ്റ്ററും, ഇരവിപേരൂർ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ എം. വി. ശമുവേൽ (ജോസ്-62) ആരാധനയ്ക്കിടെ കുഴഞ്ഞ് വീണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതികശരീരം കുമ്പനാട്

പാസ്റ്റർ എബ്രഹാം ചാക്കോ നിത്യതയിൽ

തിരുവല്ല: ന്യൂ ഇൻഡ്യാ ചർച്ച് ഓഫ് ഗോഡിന്റെ ഓഫീസ്‌ മാനേജർ പാസ്റ്റർ ഏബ്രഹാം ചാക്കോ ഇന്ന്‌ നിത്യതയിൽ ചേർക്കപ്പെട്ടു. ജനുവരി 25ന് ചിങ്ങവനത്തു വെച്ച് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു സംസ്കാരം ന്യൂ ഇന്ത്യ

അടിയന്തിര പ്രാർത്ഥനയ്ക്ക്

ദൈവസഭ കേരളാ സ്റ്റേറ്റ് ഇരവിപേരൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ എം. വി. ശമുവേൽ, ഹാർട്ട് അറ്റാക്ക് മൂലം വളരെ സീരിയസ് ആയി കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ ഐ.സി.യു.വിൽ അഡ്മിറ്റ് ആക്കിയിരിക്കുന്നു. കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി  ദൈവ ജനത്തിന്റെ

ഓ.സി.എ. കാർഡുള്ള വിദേശ ഇന്ത്യക്കാർക്ക് മിഷനറി- മാധ്യമ പ്രവർത്തങ്ങൾക്ക് വിലക്ക്

ന്യൂഡൽഹി: വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) രാജ്യത്ത് മതപരമായ സമ്മേളനങ്ങളിൽ പങ്കെടുക്കാനും രാജ്യത്തു വന്ന് മിഷനറി പ്രവർത്തനങ്ങൾ, പത്രപ്രവർത്തനങ്ങൾ അങ്ങനെ അത്പോലെ ബന്ധപ്പെട്ട കർമ്മങ്ങളിൽ ഏർപ്പെടാനമെങ്കിൽ

ഇന്റർനെറ്റ് ബ്ലാക്കൗട്ടിൽ ഇന്ത്യ ഒന്നാമത്

കഴിഞ്ഞവർഷം ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് വിഛേദിച്ചത് ഇന്ത്യയിലെന്നു ‍യുഎസിലെ ഡിജിറ്റൽ അവകാശ ഗ്രൂപ്പായ ‘ആക്സസ് നൗ’ റിപ്പോർട്ട്. 2020 ൽ 29 രാജ്യങ്ങളിലായി 155 ഇന്റർനെറ്റ് വിഛേദമുണ്ടായതിൽ (ഇന്റർനെറ്റ് ബ്ലാക്കൗട്ട്) 109 എണ്ണവും

പ്ലേ സ്റ്റോറിൽ നിന്ന് 37 ആപ്ലിക്കേഷനുകൾ നീക്കം ചെയ്ത് ഗൂഗിൾ

പ്ലേ സ്റ്റോറിൽ നിന്ന് 37 ആപ്ലിക്കേഷനുകൾ ഒഴിവാക്കി ഗൂഗിൾ. ‘കോപ്പി കാറ്റ്‌സ് ആപ്പ്’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ആപ്ലിക്കേഷനുകൾ ഒറിജിനൽ ആപ്ലിക്കേഷനുകളുടെ വ്യാജന്മാരാണ്. ഒരു നിശ്ചിത ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ തിരയുമ്പോൾ ഉപഭോക്താക്കളിൽ പകുതി

പി.വൈ.സി കേരള ഘടകം രൂപീകരിച്ചു

ചങ്ങനാശ്ശേരി: ആഗോള മലയാളി പെന്തെകോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തെക്കോസ്തൽ യൂത്ത് കൗൺസിലിൻ്റെ (പി.വൈ.സി) പ്രഥമ സംസ്ഥാന ഘടകം കേരളത്തിൽ രൂപീകരിച്ചു. മാർച്ച് 6ന് ഉച്ച കഴിഞ്ഞ് രണ്ടരയ്ക്ക് മണിക്ക് ചങ്ങനാശ്ശേരി ഐ.പി.സി പ്രയർ ടവറിൽ വച്ചു

ലൈസൻസ് പുതുക്കൽ ഉൾപ്പെടെ 18 RTO സേവനങ്ങൾ ആധാർ കാർഡ് അധിഷ്ഠിതമാക്കി ഓൺലൈനാക്കാൻ കേന്ദ്രസർക്കാർ…

ന്യൂ‍ഡൽഹി: ലേണേഴ്സ് ലൈസൻസും കഴിവു പരിശോധന ആവശ്യമില്ലാത്ത ഡ്രൈവിങ് ലൈസൻസ് പുതുക്കലും ഉൾപ്പെടെ 18 സേവനങ്ങൾ ആധാർ കാർഡ് അധിഷ്ഠിതമാക്കി ഓൺലൈനാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.  ആർസി, ഡ്രൈവിങ് ലൈസൻസ് എന്നിവ ആധാറുമായി ബന്ധിപ്പിക്കാനുള്ള

നഗരസഭകളുടെ പ്രവർത്തനമികവു വ്യക്തമാക്കുന്ന ദേശീയസൂചികയിൽ കൊച്ചി ഒന്നാം റാങ്ക് നേടി; വിദ്യാഭ്യാസത്തിൽ…

ന്യൂഡൽഹി: നഗരസഭകളുടെ പ്രവർത്തനമികവു വ്യക്തമാക്കുന്ന ദേശീയസൂചികയിൽ ഭരണനിർവഹണ വിഭാഗത്തിൽ കൊച്ചി ഒന്നാം റാങ്ക് നേടി. 2020 ജനുവരി– മാർച്ച് മാസങ്ങളിൽ നടന്ന സർവേയിലാണ് ഈ നേട്ടം. തിരുവനന്തപുരത്തിനു 40–ാം റാങ്കാണ്. അതേസമയം,

കൃതജ്ഞത അറിയിപ്പ്

തിരുവല്ല: കഴിഞ്ഞ ചില ദിവസങ്ങളായി കോവിഡ് ബാധിച്ച് ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്ന സുപ്രസിദ്ധ സുവിശേഷനും കൺവെൻഷൻ, റ്റി വി പ്രഭാഷകനുമായ മുണ്ടിയപ്പള്ളി ശാരോൺ ഫെല്ലോഷിപ്പ് ദൈവസഭ സീനിയർ ശ്രുശൂഷകൻ, കർത്താവിന്റെ പ്രസിദ്ധനായ പാസ്റ്റർ പോൾ