പെന്തകോസ്ത് സഭയെ അവഗണിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു

കോട്ടയം: പെന്തകോസ്ത് സഭയെ അവഗണിച്ചാൽ ശക്തമായ പ്രത്യാഘാതം എല്ലാ മുന്നണികളും നേരിടേണ്ടി വരുമെന്ന് പെന്തകോസ്ത്ൽ യൂത്ത് കൗൺസിൽ. നാളുകളായി എല്ലാ മുന്നണികളും സഭയെ അവഗണിക്കുകയാണ്. കേരളത്തിലെ 40 അസംബ്ലി മണ്ഡലങ്ങളിൽ ശക്തമായ സ്വാധീനവും 20

രഹസ്യം ചോരില്ല! സർക്കാരിന്റെ സ്വന്തം വാട്സാപ് പുറത്തിറങ്ങി, പേര് ‘സന്ദേശ്’

ശാലോം ധ്വനി ലേഖകൻ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വാട്സാപ്പിന് പകരമായി പുതിയ ആപ്പ് പുറത്തിറക്കി. നിലവിൽ സർക്കാർ ഉദ്യോഗസ്ഥൻമാർ ഉപയോഗിക്കുന്ന ആപ്പിന്റെ പേര് ‘സന്ദേശ്’ എന്നാണ്. ഒരു സംഘം സർക്കാർ ഉദ്യോഗസ്ഥർ സ്വദേശി വാട്സാപ് ഉപയോഗിച്ച്

ആർടിപിസിആർ പരിശോധനയ്ക്ക് പുതുക്കിയ മാർഗനിർദേശം

ശാലോം ധ്വനി ലേഖകൻ തിരുവനന്തപുരം: ആർടിപിസിആർ കോവിഡ് പരിശോധനയ്ക്കുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുതുക്കി. സർക്കാർ ലാബുകളുടെ ശേഷിക്ക‍പ്പുറം ആളുകൾ പരിശോധനയ്ക്കെത്തിയാൽ അവരെ ഗവൺമെന്റ് അംഗീകൃത സ്വകാര്യ ലാബുകളിലേക്ക് അയയ്ക്കാവുന്നതാണ്.

പ്രശസ്ത സുവിശേഷകൻ ഡോ. സാം ടി കമലേശൻ (90) നിത്യതയിൽ

ചെന്നൈ: മെഥഡിസ്റ്റ് ശുശ്രൂഷകനും ഫ്രണ്ട്സ് മിഷണറി പ്രയർ ബാൻഡ് (എഫ്എംപിബി) സ്ഥാപക അംഗങ്ങളിൽ ഒരാളും, മുൻ പ്രസിഡന്റുമായ ഡോ. സാം ടി കമലേശൻ നിത്യതയിൽ പ്രവേശിച്ചു. ഇൻഡ്യയിലെ ഏറ്റവും വലിയ വർത്തമാനകാലസ്വദേശി മിഷണറി പ്രസ്ഥാനങ്ങളിൽ ഒന്നാണ്

അല്പത്തിൽ വിശ്വസ്തനാകൂ, ദൈവം അധികത്തിൽ വിചാരകൻ ആക്കും; സിസ്റ്റർ : സൂസൻ രാജുകുട്ടി

ശാലോം ധ്വനി ലേഖകൻ ദൈവം എല്ലാവർക്കും താലന്തുകൾ നൽകിയിട്ടുണ്ട്. താലന്തുകൾ വ്യാപാരം ചെയ്യുന്നതിൽ വിശ്വസ്തനായാൽ അധികത്തിൽ ദൈവം വിചാരകനാക്കും. ആയതിനാൽ ഈ പ്രതിസന്ധി രൂഷമായി നിൽക്കുന്ന ഈ കാലഘട്ടത്തിൽ ദൈവത്തിനായി കഴിവുകൾ ഉപയോഗിക്കു... ദൈവം

സുബി വർഗീസ് (33) വാഹനാപകടത്തിൽ മരണപ്പെട്ടു

സൗദി അറേബ്യ: റിയാദിൽ നിന്നും ജിദ്ദയിലേക്ക് നഴ്സുമാരുമായി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നേഴ്‌സുമാരായ കൊല്ലം ആയൂർ സ്വദേശിനി സുബി വർഗീസ് (33), എരുമേലി സ്വദേശി അഖില കളരിക്കൽ എന്നിവരും ഡ്രൈവറും മരണപെട്ടു. അസംബ്ലീസ് ഓഫ് ഗോഡ്

ഐ.പി.സി ആലത്തൂർ സെന്ററിന് പുതിയ നേതൃത്വം

പാലക്കാട്‌: ഐ.പി.സി ആലത്തൂർ സെന്ററിന്റെ 2021-2022 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ഐ.പി.സി ഹെബ്രോൺ തേനിടുക്ക് സഭയിൽ ഫെബ്രു. 28ന് നടന്ന ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തു. സെന്ററിലെ സീനിയർ ശുഷ്രൂഷകൻ പാസ്റ്റർ കെ. ജെ. ജോൺ

കരിയംപ്ലാവ് കൺവൻഷനു അനുഗ്രഹീത സമാപ്തി

വാർത്ത: സുനിൽ മങ്ങാട്ട് റാന്നി : ഡബ്ല്യൂ എം ഇ ദൈവസഭകളുടെ 72 മത് ജനറൽ കൺവെൻഷൻ പ്രാർത്ഥനയോടെ അവസാനിച്ചു . കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ 2021 ഫെബ്രുവരി 22 തിങ്കൾ വൈകുന്നേരം വേൾഡ് മിഷൻ ഇവാൻജലിസം ദൈവസഭ ദേശീയ ചെയർമാൻ Rev Dr ഓ എം

ഭാരത് മിഷന്റെയും എഫ്. പി. സി. ജി. ശാലേം ചർച്ചിന്റെയും ആഭിമുഖ്യത്തിൽ സ്പിരിച്വൽ മീറ്റിംഗ്…

തിരുവനന്തപുരം: ഭാരത് മിഷന്റെയും എഫ്. പി. സി. ജി. ശാലേം ചർച്ചിന്റെയും ആഭിമുഖ്യത്തിൽ ഒരുക്കിയ സ്പിരിച്വൽ മീറ്റിംഗ്, 2021 ഫെബ്രുവരി 27 ശനിയാഴ്ച പകൽ 10.30 മുതൽ 2 മണി വരെ, വട്ടപ്പാറ കുറ്റിയാണി എഫ്. പി. സി. ജി. ശാലേം ചർച്ചിൽ വച്ച്

എക്സൽ മിനിസ്ട്രീസ് 2021 വിബിഎസ്സ് ലോഗോ പ്രകാശനം ചെയ്തു

കോഴഞ്ചേരി : എക്സൽ മിനിസ്ട്രീസ് 2021 വിബിഎസ്സ് ലോഗോ പ്രകാശനം ചെയ്തു.ഏറെ ആകർഷകമായതും, കാലിക പ്രസക്തിയുള്ളതുമായ പുതുപുത്തൻ ചിന്താവിഷയം - TAG 21 (Trees Are Green) ആണ്. യിരെമ്യാവ് 17: 8 ൽ ആധാരമായ ടാഗ് 21 ലോക്ഡൗണിൽ ആയിരിക്കുന്ന നമ്മുടെ