BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 25 | Pastor Sabu Samuel

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ - 25 ആർക്കാണ് ഒന്നാം സ്ഥാനം? "എന്റെ ദൈവത്തിന്റെ കൈ എനിക്ക് അനുകൂലമായിരുന്നതും രാജാവ് എന്നോടു കല്പിച്ച വാക്കുകളും ഞാൻ അറിയിച്ചപ്പോൾ അവർ: നാം എഴുന്നേറ്റു പണിയുക എന്നു പറഞ്ഞു. അങ്ങനെ

ചെറു ചിന്ത | പാപത്തെ അറിയാതെ മനുഷ്യന്‍ | ജോബി കരിമ്പന്‍ .

അതിശക്തനായ ഭാരതീയ മിഷനറി ആയിരുന്നു സാധു സുന്ദർസിംഗ്. അദ്ദേഹം ഒരിക്കൽ യാത്ര മദ്ധ്യേ ഒരു വനത്തിൽ അകപ്പെട്ടു. അവിടെ കാട്ടുതീ പടർന്നു ചെടികൾ എല്ലാം വെന്തുകിടക്കുന്ന കാഴ്ച കാണുവാൻ ഇടയായി. ആ കാഴ്ച്ചയിൽ തന്നെ അദ്‌ഭുതപെടുത്തിയ ഒരു കാഴ്ച കണ്ടു;

പാസ്റ്റർ ജെയ്സ് പാണ്ടനാടിനെ പി.വൈ.സി. ഔദ്യോഗിക വക്താവായി നിയമിച്ചു

തിരുവല്ല: പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ രാഷ്ട്രിയ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഔദ്യോഗിക വക്താവായി അനുഗ്രഹിത പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ ജെയ്സ് പാണ്ടനാടിനെ പിവൈസി ജനറൽ കൗൺസിൽ നിയമിച്ചു. കഴിഞ്ഞ ദിവസം

ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ 32-ാമത് കൺവൻഷൻ മാർച്ച് 1-4 തീയതികളിൽ

പേരൂർക്കട: ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ 32-ാമത് കൺവൻഷൻ മാർച്ച് 1-4 വരെ തീയതികളിൽ പേരൂർക്കട ഐപിസി ഫെയ്ത് സെന്റർ ചർച്ചിൽ വെച്ച് ദിവസവും വൈകുന്നേരം 6.30 മുതൽ 9.00 വരെ നടത്തപ്പെടും. വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഓൺലൈൻ സംപ്രേക്ഷണവും

BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 24 | Pastor Sabu Samuel

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ - 24 ദർശനം പങ്കുവയ്ക്കപ്പെടുന്നു "വരുവിൻ: നാം ഇനിയും നിന്ദാപാത്രമായിരിക്കാതവണ്ണം യെരുശലേമിന്റെ മതിൽ പണിയുക എന്നു പറഞ്ഞു," (നെഹെ.2:12). രണ്ടാം ഭാഗം നെഹമ്യാവിന്റെ ദൗത്യത്തിന്റെ

BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 23 | Pastor Sabu Samuel

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ - 23 അനർത്ഥം നിങ്ങൾ കാണുന്നില്ലേ? "അനന്തരം ഞാൻ അവരോട് “നാം അകപ്പെട്ടിരിക്കുന്ന ഈ അനർത്ഥം നിങ്ങൾ കാണുന്നുവല്ലോ. യെരുശലേം ശൂന്യമായും അതിന്റെ വാതിലുകൾ തികൊണ്ട് വെന്തും കിടക്കുന്നു;

BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 22 | Pastor Sabu Samuel

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ - 22 എല്ലാം എല്ലാവരെയും അറിയിക്കാനാവില്ല "ഞാൻ എവിടെപ്പോയി എന്നും എന്ത് ചെയ്തു എന്നും പ്രമാണികളാരും അറിഞ്ഞില്ല. അന്നുവരെ ഞാൻ യഹൂദന്മാരോടോ പുരോഹിതന്മാരോടോ പ്രഭുക്കന്മാരോടോ പ്രമാണികളോടോ

BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 21 | Pastor Sabu Samuel

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ - 21 രാത്രികളിലെ യാത്ര "ഞാൻ രാത്രിയിൽ താഴ്വരവാതിൽ വഴിയായി പെരുമ്പാമ്പൂറവിങ്കലും കുപ്പവാതില്ക്കലും ചെന്ന് യെരുശലേമിന്റെ മതിൽ ഇടിഞ്ഞുകിടക്കുന്നതും വാതിലുകൾ തീവെച്ച് ചുട്ടിരിക്കുന്നതും

ലേഖനം | ‘ആദിയില്‍ ദൈവം’ ദൈവവചനത്തിന്റെ ആധികാരിക ശബ്ദം | അലക്‌സ് പൊന്‍വേലില്‍

മനുഷ്യചരിത്രം ആരംഭിക്കുന്ന ആധികാരിക രേഖകള്‍ ആലേഖനംചെയ്തിരിക്കുന്നത് ബൈബിളിലാണ് എന്നത് വളരെ വ്യക്തമാണ്. അത് ആരംഭിക്കുന്നത് തന്നെ അവന്റെ സൃഷടാവില്‍നിന്നും "ആദിയില്‍ ദൈവം'' എന്ന് ആധികാരിക ശബ്ദത്തോടെ ഒരു സംശയത്തിനും ഇട നല്‍കാതെ,

ട്രാൻസ്ഫോർമേഴ്‌സ് വി.ബി. എസ്. തീം പ്രസിദ്ധീകരിച്ചു

തിരുവല്ല: ട്രാൻസ്ഫോർമേഴ്‌സ് വി.ബി.എസ് ഏറ്റവും പുതിയ തീം പ്രസിദ്ധീകരിച്ചു. "ട്രാൻസ്ഫോർമേഴ്‌സ്- ദ് റിയൽ ലൈഫ് ചെയിൻജേഴ്‌സ്" എന്നതാണ് പുതിയ തീം. അപ്പൊസ്തോല പ്രവർത്തികൾ 17:6 നെ ആസ്പദമാക്കിയാണ് തീം ഒരുക്കിയിരിക്കുന്നത്. ചെറുപ്രായത്തിൽത്തന്നെ