ശവസംസ്കാര ചടങ്ങിനെക്കുറിച്ചുള്ള കുടുംബ തർക്കം നിർബന്ധിത മതപരിവർത്തന ആരോപണമാക്കുന്നു

ഗ്വാളിയർ: മരണപ്പെട്ട ഒരു ബന്ധുവിന്റെ ശവസംസ്കാര ചടങ്ങിനെക്കുറിച്ചുള്ള ഒരു കുടുംബ തർക്കം ഇന്ത്യയിലെ ഏറ്റവും കർശനമായ മതപരിവർത്തന വിരുദ്ധനിയമങ്ങളിലൊന്നിൽപ്പെടുത്തി ക്രിസ്ത്യാനിയുടെ പേരിൽ ക്രിമിനൽ അന്വേഷണത്തിലേക്ക് നീങ്ങുന്നതായി ഏഷ്യാ ന്യൂസ്

മുന്നാക്ക സംവരണ പട്ടികയിൽപ്പെടാത്ത വിഭാഗങ്ങളെ പരിഗണിക്കില്ല

തിരുവനന്തപുരം: സർക്കാർ പ്രസിദ്ധീകരിച്ച സംവരണേതര വിഭാഗങ്ങളുടെ പട്ടികയിലില്ലാത്ത വിഭാഗങ്ങളിൽപ്പെട്ടവരെ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കക്കാർക്കുള്ള സംവരണത്തിന് പരിഗണിക്കില്ലെന്ന് പ്രവേശനപ്പരീക്ഷാ കമ്മിഷണർ

ഐ.പി.സി ഡൽഹി സൗത്ത് ഡിസ്ട്രിക്ട് സൺ‌ഡേസ്കൂൾ ബോർഡിനു പുതിയ നേതൃത്വം

ഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക് സൺ‌ഡേ സ്കൂൾ ബോർഡിന് അടുത്ത പ്രവർത്തന വർഷത്തേക്ക് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഡയറക്ടറായി പാസ്റ്റർ സാം കരുവാറ്റ (ഐപിസി ബദർപ്പൂർ) യും സെക്രട്ടറിയായി ബ്രദർ എം.എം. സാജു (ഐ.പി.സി

ക്രൈസ്തവ യുവത അഭിമുഖീകരിക്കുന്ന സമകാലീന വെല്ലുവിളികൾ: സാൽവേഷൻ ആർമി കൊട്ടാരക്കര ഡിവിഷൻ ഒരുക്കുന്ന…

കൊട്ടാരക്കര: സാൽവേഷൻ ആർമി കൊട്ടാരക്കര ഡിവിഷന്റെ നേതൃത്വത്തിൽ, 2021 ജൂൺ 13 ഞായറാഴ്ച (നാളെ) 'സ്റ്റുഡൻസ് ഫെലോഷിപ്പ് സൺഡേ' സംഘടിപ്പിക്കുന്നു. അന്നേ ദിവസം വൈകുന്നേരം 5.00 മുതൽ 6.00 വരെ ഗൂഗിൾ മീറ്റിൽ നടത്തപ്പെടുന്ന വെബിനാറിൽ "ക്രൈസ്തവ യുവത :

പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സംഗമം ജൂൺ 13-ാം തീയതി

കുവൈറ്റ്: പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 13-ാം തീയതി നടത്തപ്പെടുന്ന പ്രാർത്ഥനാ സംഗമം രാവിലെ 10.30 ന് ആരംഭിക്കും. സൂം ആപ്ലിക്കേഷനിൽ നടക്കുന്ന ഈ മീറ്റിംഗിൽ പാ. ഡോ. സാമുവേൽകുട്ടി (ഐപിസി പെനിയേൽ, കുവൈറ്റ്)

ഏ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സി.എ.യുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ രക്തദാന…

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ 2021 ജൂൺ 15-ാം തീയതി ചൊവ്വാഴ്ച, തിരുവനന്തപുരം മെഡിക്കൽ കോളജ് ബ്ലഡ്‌ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തപ്പെടും. രാവിലെ 8.30

എക്സൽ മിനിസ്ട്രീസ് ഒരുക്കുന്ന ഓൺലൈൻ ഇംഗ്ലീഷ് വിബിഎസ് ജൂൺ 14-18 തീയതികളിൽ

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എക്സൽ ഓൺലൈൻ ഇംഗ്ലീഷ് വി.ബി.എസ് ജൂൺ 14 മുതൽ 18 വരെ (തിങ്കൾ - വെള്ളി) തീയതികളിൽ വൈകുന്നേരം 5.00 മുതൽ ഓൺലൈനിൽ നടത്തപ്പെടും. രജിസ്ട്രേഷൻ സൗജന്യമാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക്

റ്റി.പി.എം അഡയാർ സെന്റർ പാസ്റ്റർ ജോൺസൺ നിത്യതയിൽ

അഡയാർ: ദി പെന്തെക്കൊസ്ത് മിഷൻ തമിഴ്നാട് സ്റ്റേറ്റിലെ അഡയാർ സെന്റർ പാസ്റ്റർ പി. ജോൺസൺ ഇന്ന് ജൂൺ 11-ാം തീയതി വൈകിട്ട് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘകാലം സഭയുടെ വിവിധ സെന്ററുകളിൽ ശുശ്രൂഷകനായും സെൻറർ ശുശ്രൂഷകനായും ദൈവദാസൻ സേവനം

ലോക്ഡൗണിന്റെ ഭാഗമായി ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം: ലോക്ഡൗണിന്റെ ഭാഗമായി ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങൾ. കെഎസ്ആർടിസി ദീർഘദൂര സർവീസ് നടത്തില്ല. ഹോട്ടലുകളിൽ പാഴ്സൽ നേരിട്ടു വാങ്ങാൻ അനുവദിക്കില്ല. രാവിലെ 7 മുതൽ രാത്രി 7 വരെ ഹോം‍ ഡെലിവറി നടത്താം. ഈ ദിവസങ്ങളിൽ

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാന്‍ പൗരന് ഉന്നത കോടതി തടവുശിക്ഷ വിധിച്ചു

കാരാജ്: ക്രൈസ്തവ വിശ്വാസം പിന്തുടരാന്‍ തീരുമാനിച്ചതിന്റെ പേരില്‍ ഇറാന്‍ സ്വദേശിക്ക് കോടതി തടവുശിക്ഷ വിധിച്ചു. ഇറാന്‍ സ്വദേശി റേസാ സയീമിയാണ് ഉന്നതകോടതിയിൽ വിവിധ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട് ഒന്‍പതു മാസത്തെ തടവുശിക്ഷക്കായി ജയിലില്‍