നിർബന്ധിത വിവാഹത്തിനിരയായ ഫറാ ഷഹീന് മാതാപിതാക്കളോടൊപ്പം പോകാൻ ഉത്തരവ്

ഫൈസലാബാദ്: പാക്കിസ്ഥാനിൽ നിർബന്ധിത വിവാഹം കഴിക്കേണ്ടി വന്ന പതിമൂന്നു വയസ്സുകാരിയായ പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം വിടാൻ കോടതി ഉത്തരവായി. പഞ്ചാബിലെ അഹമദാബാദിലുള്ള സ്വന്തം വീട്ടില്‍ നിന്നാണ് അന്ന് 12 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന

ഐപിസി തിരുവനന്തപുരം നോർത്ത് സോദരി സമാജത്തിന് പുതിയ ഭാരവാഹികൾ

തിരുവനന്തപുരം : ഐപിസി തിരുവനന്തപുരം നോർത്ത് സെന്റർ സോദരി സമാജത്തിന് പുതിയ ഭരണസമിതി നിലവിൽ വന്നു. 2021-'24 വർഷത്തേക്കുള്ള ഭാരവാഹികളെയാണ് തിരഞ്ഞെടുത്തത്. സെന്റർ മിനിസ്റ്റർ പാ. കെ. സാമൂവലിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട പൊതുയോഗത്തിൽ സെന്റർ

വിദ്യാർത്ഥികൾക്കായി പ്രാർത്ഥനയും കൗൺസിലിംഗും ഒരുക്കി ചർച്ച് ഓഫ് ഗോഡ് യുഎഇ

ഷാർജ: പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കൗൺസിലിംഗും പ്രാർത്ഥനയും ഒരുക്കി യുഎഇ ചർച്ച് ഓഫ് ഗോഡ്. 2021 ഫെബ്രുവരി 20 ശനിയാഴ്ച വൈകിട്ട് 7.30 മുതൽ 9.30 വരെയാണ് നടത്തപ്പെടുന്നത് (ഇന്ത്യൻ സമയം വൈകിട്ട് 9.00 - 11.00) പരീക്ഷാകാലം

പാസ്റ്റർ ജീ ജോയി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ബൈബിൾ ചാർട്ടുകൾ കേരളത്തിൽ ആദ്യമായി പുറത്തിറക്കിയ ചിത്രകാരന്മാരിൽ പ്രമുഖനായ പാസ്റ്റർ ജീ ജോയി ഫെബ്രുവരി 18 വ്യാഴാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ക്രിസ്തീയ സംഗീത ലോകത്ത് മറക്കാനാവാത്ത സംഭാവനകൾ അദ്ദേഹം നല്ക്കിട്ടുണ്ട്. ഒരു കാലത്ത്

ലേഖനം | മൊബൈല്‍ ആണോ വലുത് ബൈബിള്‍ ആണോ വലുത് | ജിന്‍സി ജോയ്

മൊബൈല്‍ ആണോ വലുത് ബൈബിള്‍ ആണോ വലുത് മൊബൈല്‍ നമ്മുടെ ജിവിതത്തില്‍ നിന്ന് മാറ്റുവാന്‍ കഴിയുമോ? മൊബൈല്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു വസ്തുവാണ്. മൊബൈല്‍ ജീവിതം നമുക്ക് അപകടകരമാണ്. അത് നമ്മുടെ ജീവിതത്തില്‍ നിന്ന് മാറ്റുവാന്‍

ലേഖനം| 8 -ന്റെ പണിയും 7 -ന്റെ പൂർണ്ണതയും (ഭാഗം-3) | ബാബു പയറ്റനാൽ

യേശുക്രിസ്തുവിന്റെ 7 ഞാൻ ആകുന്നു പ്രസ്താവനകൾ (യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ നിന്നും) 1) ഞാൻ ജീവന്റെ അപ്പം ആകുന്നു. (യോഹ.6:35) യേശു അവരോടുപറഞ്ഞതു: “ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ

വൈറ്റ് ഹൗസ് മിലിട്ടറി വിഭാഗം തലവനായി തിരുവല്ലക്കാരൻ

വാഷിംഗ്‌ടൺ: വൈറ്റ്ഹൗസ് മിലിട്ടറി വിഭാഗം തലവനായി മലയാളിയായ തിരുവല്ലക്കാരൻ മജു വര്‍ഗീസിനെ പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചതായി വാർത്ത. വളരെ സുപ്രധാനമായ പല കാര്യങ്ങളുടെയും ചുമതല മജുവായിരിക്കും വഹിക്കുക. പ്രസിഡന്റിന്റെ മെഡിക്കല്‍ യൂണിറ്റ്

ലേഖനം | 8 -ന്റെ പണിയും 7 -ന്റെ പൂർണ്ണതയും (ഭാഗം -2) | ബാബു പയറ്റനാൽ

ദൈവത്തിൻറെ ആത്മാവുമായി ബന്ധപ്പെടുത്തി ഒറ്റവാക്യത്തിൽ തന്നെ മിശിഹായുടെ ഏഴു ഗുണങ്ങൾ എഴുതപ്പെട്ടിരിക്കുന്നു. (യെശ.11: 2) അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും

കവിത | മനുഷ്യത്വം മരവിച്ചു മരിച്ച മനുഷ്യര്‍ | സൈജു വര്‍ഗീസ്

മനുഷ്യത്വം മരവിച്ചു മരിച്ച മനുഷ്യര്‍ മരിച്ചു മനുഷ്യത്വമെന്ന വികാരം മനുഷ്യനില്‍… സ്‌നേഹവും അലിവും കരുണയും… സഹാനുഭൂതിയും നീതിയും,.. ബഹുമാനവും മാന്യതയും… കൂടിയ വികാരത്തെ മാനിച്ചു വിളിച്ചു മനുഷ്യത്വമെന്ന്…. സ്‌നേഹം എന്നതോ ആട്ടം

ലേഖനം | 8 -ന്റെ പണിയും 7 -ന്റെ പൂർണ്ണതയും (ഭാഗം -1) | ബാബു പയറ്റനാൽ

ഇരുചക്ര വാഹന ഡ്രൈവിംഗ് ലൈസൻസ് എടുത്തവർക്കറിയാം ഒരു എട്ടെടുത്ത് വിജയിക്കണമെങ്കിൽ എത്രമാത്രം പണിപ്പെടണമെന്ന്. അതുകൊണ്ടായിരിക്കണം എട്ടിൻറെ പണി എന്ന പ്രയോഗം ഇപ്പോൾ പ്രചുരപ്രചാരം നേടിയിരിക്കുന്നത്! എന്നാൽ 7 എന്ന സംഖ്യയെക്കുറിച്ച്