സഭയിൽ രാത്രി പ്രാർത്ഥന നടന്നുകൊണ്ടിക്കെ ഉണ്ടായ ആക്രമണത്തിൽ 3 പേർക്ക് പരുക്ക്

കുമാസി: പശ്ചിമാഫ്രിക്കൻ രാജ്യമായ ഘാനയിലെ ഒരു ആരാധനാലയത്തിൽ സായുധ കൊള്ളക്കാർ ശനിയാഴ്ച രാത്രിയിലെ മീറ്റിങ്ങിനിടെ നടന്ന ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കുമാസിയിലെ പ്രാർത്ഥനാലയത്തിനു നേരെ സായുധ

കാഞ്ഞിരത്താമല അന്നമ്മ തോമസ് (90) നിത്യതയിൽ

റാന്നി : കാഞ്ഞിരത്താമല പരേതനായ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ തോമസ് (90) ഇന്ന് വെളുപ്പിന് 3 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. റാന്നി തോമ്പികണ്ടം ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സഭാഗമാണ്. ശാരീരികമായ പ്രയാസത്തിൽ വിശ്രമത്തിൽ ആയിരുന്നു.

രാജ്യത്ത് നാളെ മുതൽ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ

ന്യുഡൽഹി: എന്താണ് ഫാസ്റ്റ് ടാഗ്? ടോൾ പിരിവിനായുള്ള ഇലക്ട്രോണിക് ചിപ്പ് സംവിധാനമാണ് ഫാസ്ടാഗ്. നാളെ മുതൽ ഈ ഫാസ്ടാഗ് രാജ്യത്ത് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. നിലവിൽ, ദേശീയപാതകളിലൂടെ ശേഖരിക്കുന്ന ടോളിന്റെ 80 ശതമാനവും ഈ ഫാസ്ടാഗ് വഴിയാണ്.

യോംഗ്ഗീ ചോയുടെ ഭാര്യ കിം സിയോംഗ്-ഹേ (78) നിര്യാതയായി

സിയോൾ: ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭയായ ദക്ഷിണ കൊറിയയിലെ യോയിഡോ ഫുൾ ഗോസ്പൽ ചർച്ചിലെ സീനിയർ പാസ്റ്റർ ഡേവിഡ് യോംഗി ചോയുടെ ഭാര്യ ഡോ.കിം സംങ്‌ -ഹേ നിര്യാതയായി. ഫെബ്രുവരി 11 ആയിരുന്നു അന്ത്യം. 78 വയസായിരുന്നു. രോഗത്തെ തുടർന്ന് ചില

താമരശ്ശേരി ചുരത്തിൽ തിങ്കളാഴ്ച മുതൽ ഒരു മാസം ഗതാഗത നിയന്ത്രണം

താമരശ്ശേരി: ചുരം റോഡ് (ദേശീയപാത 766) ശക്തിപ്പെടുത്തൽ പ്രവൃത്തിയുടെ ഭാഗമായി തിങ്കളാഴ്ച മുതൽ മാർച്ച് 15 വരെ ഗതാഗതനിയന്ത്രണം. അടിവാരം മുതൽ ലക്കിടി വരെ ഗതാഗതം നിയന്ത്രണമുണ്ട്. വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങൾ

ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം

തിരുവനന്തപുരം: ചരക്കുസേവന നികുതിയിലെ സങ്കീര്‍ണതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി) ഫെബ്രുവരി മാസം 26ന് ഭാരത് ബന്ദിന് ആഹ്വനം നൽകി. ഭാരത് ബന്ദിന്‍റെ ഭാഗമായി

ഫെയ്ത്ത് ലീഡേഴ്സ് ചർച്ച് ഓഫ് ഗോഡ് തിരുവനന്തപുരം സെന്റർ കൺവൻഷൻ ഫെബ്രു. 12 – 14 തീയതികളിൽ

പേരൂർക്കട: ഫെയ്ത്ത് ലീഡേഴ്സ് ചർച്ച് ഓഫ് ഗോഡ് തിരുവനന്തപുരം സെന്റർ കൺവൻഷൻ 2021 ഫെബ്രുവരി 12,13,14 തീയതികളിൽ 6.30pm മുതൽ 9pm വരെ പേരൂർക്കട കമ്മ്യൂണിറ്റി ഹാളിൽ വെച്ചു നടത്തപ്പെടും. പാ. ബി. സെൽവരാജൻ (FLCG സെന്റർ മിനിസ്റ്റർ) ഉദ്ഘാടനം

ആരാധനാലയ നിർമ്മിതിക്ക് സമൂഹിക പ്രതിബദ്ധതയുള്ള അനുമതി നൽകി കേരള സർക്കാർ

തിരുവനന്തപുരം: ആരാധനാലയങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് കലക്ടറുടെ അനുമതി ഇനി ഒരു തടസ്സമാവില്ല. ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിന് ജില്ലാ കളക്ടർമാരുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങണമെന്ന, വർഷങ്ങളായി നിലനിൽക്കുന്ന നിയമം മാറ്റാൻ കേരള സർക്കാർ

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 98-ാമത് ജനറൽ കൺവൻഷൻ 2021 മാർച്ച് 11 – 13 തീയതികളിൽ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് (ഇൻ ഇൻഡ്യ) കേരളാ സ്റ്റേറ്റ്, 98-ാമത് ജനറൽ കൺവൻഷൻ 2021 മാർച്ച് 11 മുതൽ 13 വരെ (വ്യാഴം, വെള്ളി, ശനി) മുളക്കുഴ സീയോൻ കുന്നിൽ വെച്ച് നടത്തപ്പെടും. ‘എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും’ എന്നതാണ് ഈ വർഷത്തെ

പാസ്റ്റർ ജോർജ് സി ബേബി അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

ഡാളസ്: തൃശ്ശൂർ കുന്നംകുളം താന്നിക്കൽ ശ്രീ ജോർജിന്റെയും നാക്കൊലയ്ക്കൽ ഉരളിപുറത്ത് ചെമ്പകശ്ശേരിയിൽ (ചെറിയനാട്) ശ്രീമതി ശോശാമ്മ ജോർജിന്റെയും മകൻ, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശ്രുശൂഷകനായ പാസ്റ്റർ ജോർജ് ബേബി ഫെബ്രുവരി 9 ബുധനാഴ്ച്ച ഡാളസ്