പാസ്റ്റർ സജി വർഗീസ് (53) നിത്യതയിൽ

കൂടൽ: പെനിയേൽ പെന്തെക്കോസ്തു ദൈവസഭ (ഷാർജ) സ്ഥാപകനും ദൈവസഭയുടെ ഷാർജ സഭാ പാസ്റ്ററുമായിരുന്ന, കൂടൽ നെടുമൺകാവ്, മാവേലിൽ തെക്കേതിൽ കുടുംബാംഗം പാസ്റ്റർ സജി വർഗീസ് ഇന്ന് (ഫെബ്രു. 10 ബുധൻ) പുലർച്ചെ 1.30 മണിക്ക് താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ

പാസ്റ്റർ പി.ജി സുധിഷിന്റെ പിതാവ് നിത്യതയിൽ

തിരുവല്ല : ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന ഹോസന്നാ മിനിസ്ട്രിസിന്റെ സഭ ശുശ്രുഷകൻ പാസ്റ്റർ പി.ജി. സുധിഷിന്റെ പിതാവും പനയ്ക്കമുറിയിൽ കുടുംബാംഗവുമായപി. കെ ഗോപാലൻ (67) കർത്താവിൽ നിദ്ര പ്രാപിച്ചു. പരേതന്റെ ശവ സംസ്കാര ശുശ്രുഷ ഫെബ്രു.10 പകൽ 10

കരവാളൂർ പ്ലാന്താനത്ത് തങ്കച്ചൻ വർഗീസ് (75) നിത്യതയിൽ

കരവാളൂർ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അഞ്ചൽ സെന്ററിൽ ഒറ്റയ്ക്കൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ റെജിമോൻ തങ്കച്ചന്റെയും ഗ്ലോറിയസ് റിവൈവൽ ഇന്റർനാഷണൽ മിനിസ്ടീസ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സജിമോൻ തങ്കച്ചന്റയും പിതാവ്, പുനലൂർ, മാത്ര സഭാംഗം,

ഐപിസി ആറ്റിങ്ങൽ സെന്റർ വാർഷിക കൺവൻഷൻ ഫെബ്രു. 19, 20 തീയതിയകളിൽ

ആറ്റിങ്ങൽ: ഐപിസി ആറ്റിങ്ങൽ സെന്റർ 23-ാമത് വാർഷിക കൺവൻഷൻ ഫെബ്രു. 19,20 തീയതികളിൽ തോന്നയ്ക്കൽ കലൂർ റോഡിലുള്ള സീയോൻ കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടും. ഐപിസി ആറ്റിങ്ങൽ സെന്റർ ശുശ്രുഷകൻ പാ. വിൽസൺ ഹെൻട്രി കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

ബ്രദർ ജോൺസൺ വർഗീസ് അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

ഒഹായോ: തോന്നിയാമല മുള്ളാനാംകുഴിയിൽ പാസ്റ്റർ ജോയ് വർഗീസിന്റെയും (തോന്നിയാമല ജോയി) മറിയാമ്മ വർഗീസിന്റെയും മകൻ ബ്രദർ ജോൺസൺ വർഗീസ് (43) ഫെബ്രുവരി 5 വെള്ളിയാഴ്ചഒഹായോവിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഡോ.വിൽസൻ വർഗീസ് സഹോദരനാണ്.

ചുമത്ര, മണ്ണിൽ എം.പി. ശാമുവേൽ (87) നിത്യതയിൽ

തിരുവല്ല: ചുമത്ര, മണ്ണിൽ പരേതനായ ഫിലിപ്പോസിന്റെ മകൻ എം.പി. ശാമുവേൽ (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ 10-02-201 (ബുധൻ) രാവിലെ 9.00 മണിക്ക് കുറ്റപ്പുഴ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിച്ച് 12.00 മണിയോടുകൂടി കിഴക്കൻ

കന്യാകോണിൽ കുഞ്ഞമ്മ (87) നിത്യതയിൽ

കൊയ്ലേരി, വയനാട്: കന്യാകോണിൽ പരേതനായ കെ ഐ ബേബിയുടെ ഭാര്യ കുഞ്ഞമ്മ (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. താന്നിക്കൽ ബ്രദറൺ അസംബ്ലി അംഗമാണ്. ശവസംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച (09/02/2021) 12 മണിക്ക് ഭവനത്തിൽ വച്ച് നടക്കുകയും തുടർന്ന്

ലേഖനം | അകലം പാലിക്കാം അകലാതെ സൂക്ഷിക്കാം | ജോസ് പ്രകാശ്

അകലം പാലിക്കാം അകലാതെ സൂക്ഷിക്കാം 'അകലം കൂടുമ്പോള്‍ അപകടം കുറയുന്നു' എന്നതിന്റെ വിപരീതമാണ്, 'അടുപ്പം കൂടുമ്പോള്‍ അപകടം കൂടുന്നു' എന്നത്. അപകടം ഒഴിവാക്കാനായി, 'അകലം പാലിക്കുക' Keep Distance എന്ന് വലിയ വാഹനങ്ങളുടെ പുറകില്‍

കുവൈറ്റ് പാസ്റ്റേർസ് ഫാമിലി ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സംഗമം ഫെബ്രു. 10 ന്

കുവൈറ്റ്: പാസ്റ്റേർസ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 10 ന് വൈകുന്നേരം 7.00 മുതൽ 9.00 വരെ പ്രാർത്ഥനാ സംഗമം ഓൺലൈനിൽ നടത്തപ്പെടും. ‘ആധുനിക ക്രിസ്തീയ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളും പ്രതിവിധികളും’ എന്നത് പ്രധാന

ലേഖനം | കരച്ചിലിന്റെ മുഴക്കം | Reji Kottackal

കരച്ചിലിന്റെ മുഴക്കം(ഉല്‍പത്തി 45:2) സഹോദരങ്ങളുടെ ക്ഷേമം അന്വേഷിക്കുവാന്‍ പോയ ജോസഫ് ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ മിസ്രയീമില്‍ പ്രഥമ സ്ഥാനത്ത് എത്തി . എങ്കിലും തന്റെ ഉള്ളില്‍ നിന്നും ആരും അറിയാതെ കരച്ചില്‍ ഉയര്‍ന്നുകൊണ്ടിരുന്നു. ആ