ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു; അണക്കെട്ട് തകര്‍ന്നു, മിന്നല്‍പ്രളയത്തിന് സാധ്യത

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മഞ്ഞുമല ഇടിഞ്ഞു. ഇതിനെ തുടർന്ന് അളകനന്ദ നദിയിലെ അണക്കെട്ട് തകർന്നു.മിന്നൽ പ്രളയത്തിന് സാധ്യത അധികൃതർ പുറപ്പെടുവിച്ചു. ഏത് സമയത്തും എപ്പോൾ വേണമെങ്കിലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശമാണ്

ലേഖനം | തണ്ടു വലിച്ച് വലയാന്‍ ആരു പറഞ്ഞു? | ബിജു പി. സാമുവല്‍ (പശ്ചിമ ബംഗാള്‍)

തണ്ടു വലിച്ച് വലയാന്‍ ആരു പറഞ്ഞു? ശുശ്രൂഷകന്‍ എന്ന വാക്കിന് പകരമായി വിവിധ യവനായ വാക്കുകള്‍ ഉണ്ട്. അതിലൊന്നാണ് ഹ്യൂപെരെറ്റെസ് (Huperetes). Hupo എന്ന വാക്കിന് 'കീഴില്‍' എന്നും Eretes എന്ന വാക്കിന് 'തുഴക്കാരന്‍' എന്നുമാണ് അര്‍ത്ഥം.

ഏഴായിരത്തോളം വർഷം മുമ്പ് ഒലിവ് ഉപഭോഗത്തിന്റെ തെളിവുകളുമായി ഹൈഫ യൂണിവേഴ്സിറ്റി

ഹൈഫ, യിസ്രയേൽ: 6,600 വർഷങ്ങൾക്കുമുമ്പ് എണ്ണയ്ക്കായല്ലാതെയുള്ള ഉപഭോഗത്തിനുവേണ്ടി ഒലിവ് ഉത്പാദനം നടത്തിയതിന്റെ കണ്ടെത്തലുകളുമായി ഇസ്രായേലിലെ ഹൈഫ സർവകലാശാലയുടെ ഗവേഷകർ. മുൻ കണ്ടെത്തലുകളിലെ ചരിത്രം തിരുത്തിക്കുറിക്കുന്ന ഈ പഠനം സയന്റിഫിക്

ലേഖനം | സഹോദര ബന്ധവും കുടുംബത്തിന്റെ അനുഗ്രഹവും | സിസ്റ്റര്‍ സബിത ഷെലാം

സഹോദര ബന്ധവും കുടുംബത്തിന്റെ അനുഗ്രഹവും ഒരു വ്യക്തിയുടെ ജീവിതത്തില്‍ മാതാപിതാക്കളുടെ ബന്ധത്തോളം ബലപ്പെട്ടതും സുഹൃത്തുക്കളെ പോലെ സ്വാധീനം ചെലുത്തുന്നതും പ്രാധാന്യം അര്‍ഹിക്കുന്നതുമായ ബന്ധമാണ് സഹോദര ബന്ധം. ഒരേ രക്തത്തില്‍ ജനിക്കുന്നതു

ചർച്ച് ഓഫ് ഗോഡ് (കേരളാ റീജിയൺ) ബിലിവേഴ്സ് ബോർഡ് രൂപീകൃതമായി

കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ വിശ്വാസികളുടെ ഐക്യവേദിയായ "ബിലിവേഴ്സ് ബോർഡ്" രൂപം കൊണ്ടു; പുതുപ്പള്ളിയിൽ വച്ചുനടന്ന വിശ്വാസികളുടെ യോഗത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. രക്ഷാധികാരി, പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പെടെ

ചൈനയിലെ ഭവനസഭകളിൽ റെയ്ഡ് നടത്തി ആരാധന സാമഗ്രികളും പുസ്തകങ്ങളും കണ്ടുകെട്ടി

ബീജിംഗ്: ചൈനയിലെ പ്രദേശിക അധികാരികൾ ഹെബി, ബീജിംഗ് പ്രവിശ്യകളിലെ സഭകളിൽ റെയ്ഡുകൾ തുടരുകയാണ്. ബീജിംഗിലെ ടോങ്‌ഷ ജില്ലയുടെ അതിർത്തിയിലുള്ള മധ്യ ഹെബി പ്രവിശ്യയിലെ യാഞ്ചിയാവോ പട്ടണത്തിലെ നിരവധി ഭവന സഭകളിൽ അടുത്തിടെ പോലീസ് റെയ്ഡ് നടത്തി. ഒരു

ശാരോൻ ഫെലോഷിപ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവെൻഷൻ ഫെബ്രു.11-13 തീയതികളിൽ

മെഴുവേലി: 2021 ശാരോൻ ഫെലോഷിപ് ചർച്ച് ചെങ്ങന്നൂർ സെന്റർ  കൺവെൻഷൻഫെബ്രുവരി 11 മുതൽ 13 വരെ തീയതികളിൽ വെർച്ച്വൽ പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 8.30 വരെ പൊതുയോഗങ്ങൾ നടക്കും. വെള്ളിയാഴ്ച 10.30 മുതൽ 1 മണി വരെ

സാക്ഷ്യം | പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിന് സ്‌തോത്രം | സിസ്റ്റര്‍ മേരിക്കുട്ടി കുര്യന്‍…

പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിന് സ്‌തോത്രം ചിലര്‍ തങ്ങളുടെ ജീവിത പശ്ചാത്തലത്തെക്കുറിച്ച് നിരാശരും ദുഃഖിതരുമാണ്. എന്നാല്‍ ഒരു ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെടുവാന്‍ എനിക്കു ഭാഗ്യം ലഭിച്ചു. ഒന്‍പത് മക്കളില്‍

ഇന്ത്യൻ വംശജ ഡോ. ഭവ്യ ലാൽ നാസയുടെ തലപ്പത്ത്

വാഷിങ്ടൺ: യുഎസ് ബഹിരാകാശ ഏജൻസി നാസയുടെ ആക്റ്റിങ് ചീഫ് ഒഫ് സ്റ്റാഫായി ഇന്ത്യൻ വംശജ നിയമിതയായി. നേരത്തേ, ജോ ബൈഡന്‍റെ ഭരണമാറ്റ അവലോകന സംഘത്തിലെ  അംഗമായിരുന്ന ഭവ്യ ലാൽ ആണ് പുതിയ ചീഫ്. യുഎസിലെ ഭരണമാറ്റത്തിന്‍റെ ഭാഗമായി നാസയിലുണ്ടാകുന്ന

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരുന്ന ആരാധനാലയം സുവിശേഷ വിരോധികള്‍ തകര്‍ത്തു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മ്മാണ ജോലികള്‍ നടന്നുവന്ന ചര്‍ച്ച് കെട്ടിടം സുവിശേഷ വിരോധികള്‍ ഇടിച്ചു നിരത്തി. ജനുവരി 20-ന് മഹബുബാബാദ് നഗരത്തില്‍ കഴിഞ്ഞ 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഗത്ശെമെന പ്രാര്‍ത്ഥനാ മന്ദിരം സഭയുടെ