രണ്ടാം ലോകമഹായുദ്ധ നായകൻ ക്യാപ്റ്റൻ സർ ടോം മൂർ (100) അന്തരിച്ചു

ലണ്ടൻ: 2020 ലെ വസന്തകാലത്ത് ആദ്യത്തെ കൊറോണ വൈറസ് ലോക്ക്ഡൗൺ വേളയിൽ എൻ‌എച്ച്എസ് ചാരിറ്റികൾക്കായി ഏകദേശം 39 മില്യൺ ഡോളർ സമാഹരിച്ച രണ്ടാം ലോകമഹായുദ്ധ നായകൻ ക്യാപ്റ്റൻ സർ ടോം മൂർ കോവിഡ് ബാധിച്ചു മരിച്ചു, 100 വയസ്സായിരുന്നു. ബ്രിട്ടണിൽ

പാസ്റ്റർ മുണ്ടക്കയം ബേബി (78) വേലതികച്ച് അക്കരെനാട്ടിൽ

പുതുപ്പള്ളി: ഞാലിയാകുഴി ന്യൂ ഇന്ത്യാ ദൈവസഭാഗം, കർത്താവിൽ പ്രസിദ്ധനായ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ മുണ്ടക്കയം ബേബി (ചീരംകുളം മൈലത്തടിക്കൽ വീട്ടിൽ പാസ്റ്റർ എം.പി ജോസഫ്-78) ഇന്ന് (ഫെബ്രുവരി 2) രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാര

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചസ്സ് (UPC) കോട്ടയം ജില്ലയ്ക്ക് പുതിയ ഭരണസമിതി

കോട്ടയം: കേരളത്തിലെ പെന്തക്കോസ്തു സഭകളുടെ ഐക്യവേദിയായ, യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചസ്സ് (UPC), കോട്ടയം ജില്ലയ്ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2021 ജനുവരി 24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചസ് (UPC)

പോളിയോ വാക്സിന് പകരം സാനിറ്റൈസർ; 12 കുഞ്ഞുങ്ങൾ ആശുപത്രിയിൽ

മുംബൈ: പോളിയോ വാക്സിന് പകരം സാനിറ്റൈസർ തുള്ളി നൽകിയതിനെ തുടർന്ന് മഹാരാഷ്ട്രയിൽ അഞ്ച് വയസിൽ താഴെയുള്ള 12 കുട്ടികൾ ആശുപത്രിയിലായി. മഹാരാഷ്ട്രയിലെ യവത്മൽ ജില്ലയിലെ കാപ്സി-കോപാരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഞായറാഴ്ചയാണ് സംഭവം.

ലൈസൻസിനും വാഹന രജിസ്‌ട്രേഷനും ആധാർ നിർബന്ധമാക്കുന്നു

ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസിനും വാഹന രജിസ്ട്രേഷനും ആധാർ നിർബന്ധിത തിരിച്ചറിയൽ രേഖയാക്കുന്നു. ഓൺലൈൻ സേവനങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാരിന്റേതാണ് ഭേദഗതി. ബിനാമികളുടെ പേരുകളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതും വ്യാജരേഖകൾ

പാസ്റ്റർ ഗ്ലാഡ്സൺ ജോണിന്റെ മാതാവ് അന്നമ്മ ജോൺ (81) നിത്യതയിൽ

കുമ്പനാട്: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പയ്യനാമൺ സെന്റർ, കൊന്നപ്പാറ സഭാ ശുശ്രൂഷകനായ പാസ്റ്റർ ഗ്ലാഡ്സൺ ജോണിന്റെ മാതാവ് കുമ്പനാട്, പൂവത്തൂർ ദൈവസഭാംഗം തുണ്ടിയിൽ വാലുമണ്ണിൽ വീട്ടിൽ പരേതനായ റ്റി. എം. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (81

റോജി ജെ. ഐസക്കിന് എം.ബി.എയ്ക്ക് മൂന്നാം റാങ്ക്

മണ്ണാർക്കാട്: കേരള സർവ്വകലാശാലയിൽ ടൂറിസം എം.ബി.എ പരീക്ഷയിൽ പാസ്റ്ററുടെ മകൻ മൂന്നാം റാങ്കോടെ ഉന്നത വിജയം കരസ്ഥമാക്കി. ഐ.പി.സി മണ്ണാർക്കാട് സെൻ്ററിലെ ഐ.പി.സി ഗോസ്പൽ സെൻറർ ശുശ്രൂഷകനായ പാസ്റ്റർ ജോഷി പി. എം - ജയ ജോഷി ദമ്പതികളുടെ മകനായ റോജി

ഡോ. റ്റി.സി. ജോര്‍ജ്ജിന്‍റെ ഭാര്യ രാജി ജോര്‍ജ്ജ് (80) നിത്യതയിൽ

ബാംഗ്ലൂര്‍: സൗത്ത് ഇൻഡ്യാ അസംബ്ലീസ് ഓഫ് ഗോഡ് മുൻ സൂപ്രണ്ട് പരേതനായ ഡോ. റ്റി.സി. ജോര്‍ജ്ജിന്‍റെ ഭാര്യ രാജി ജോര്‍ജ്ജ് (80) കര്‍ത്താവില്‍ നിദ്രപാപിച്ചു. സംസ്കാരം ജനു.30 ശനി രാവിലെ 11 ന് ഗാര്‍ഡന്‍ സിറ്റി ഏ.ജി. ചര്‍ച്ചിലെ

ബ്ര. വി.എം ജോണി (70)ന്റെ സംസ്കാര ശുശ്രൂഷ നാളെ (ഫെബ്രു.10 ബുധൻ)

കുവൈറ്റ് : വടശ്ശേരിക്കര പേഴുംപാറ കൈലമടത്തിൽ ബ്രദർ വി. എം. ജോൺ (70) കുവൈറ്റിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കുവൈറ്റ് ഹെബ്രോൻ ഐപിസി സഭാംഗമായിരുന്നു. ഭാര്യ: ലിസ്സി ജോൺ മകൻ: ലുജിൻ ജോൺ. സംസ്കാര ശുശ്രൂഷ ദൈവം അനുവദിച്ചാൽ നാളെ

16-ാമത് ഏറനാട് കൺവൻഷൻ
ഫെബ്രുവരി 1,2,3 തീയിതികളിൽ

വണ്ടുർ : ഐപിസി വണ്ടൂർ സഭയുടെ ആഭിമുഖ്യത്തിൽ 16-ാമത് ഏറനാട് കൺവൻഷൻ ഫെബ്രുവരി 1,2,3 തീയിതികളിൽ വൈകിട്ട് 8 മുതൽ 10 വരെ ഓൺലൈനായി നടത്തപ്പെടുന്നു. ഐപിസി മലബാർ മേഖലാ പ്രസിഡന്റ് പാസ്റ്റർ ജോൺ ജോർജ്ജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ജോൺ പി.