ഐപിസി ആങ്ങമുഴി സഭാംഗം അന്ന അൽഫോൻസാ (സിനി ജോസ് – 21) നിത്യതയിൽ

സീതത്തോട് : ഐപിസി ആങ്ങമുഴി സഭാംഗം അന്ന അൽഫോൻസാ (സിനി ജോസ് – 21) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച ഉണ്ടായശാരീരിക അസ്വസ്ഥത മൂലം കോട്ടയം മെഡിക്കൽ കോളേജിൽ ICU വിൽ ആക്കുകയും പിന്നീട് ശാരീരിക നില വഷളായതിനെ തുടർന്ന് വെന്റിലേറ്റർലേക്ക്

കിടങ്ങന്നൂർ പനംതിട്ട ബെഥേൽ വീട്ടിൽ പാസ്റ്റർ ജോർജ് തോമസ് നിര്യാതയായി

കിടങ്ങന്നൂർ-നാൽക്കാലിക്കൽ: ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല), മുളക്കഴ സെക്ഷൻ എരുമക്കാട്/നാൽക്കാലിക്കൽ സഭാ ശുശ്രുഷകൻ പാസ്റ്റർ പി. ജോർജ് തോമസ് (തങ്കച്ചൻ-84) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ഇലന്തൂർ വെളിയത്ത്

ദേശീയ ബാലികാ ദിനത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് ബാംഗ്ലൂർ കല്യാൺനഗർ സ്‌പെഷ്യലിസ്റ്റ്…

വാർത്ത: ജോ ഐസക്ക് കുളങ്ങര ബാംഗ്ലൂർ: ‌ ദേശീയ ബാലികാ ദിനമായ ജനുവരി 24 ന് പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കും മാനസിക ആരോഗ്യ പരിപാലനത്തെക്കുറിച്ചുബോധവൽക്കരണ പരുപാടി സംഘടിപ്പിച്ചു

ഐ.സി.പി.ഫ് യുസഎ ഓൺ ലൈനിൽ മീറ്റിoഗുകൾക്ക് തുടക്കം കുറിക്കുന്നു

ഡാളസ്: ICPF USA ക്രമീകരിയ്ക്കുന്ന പ്രത്യേക മീറ്റിoഗുകൾ ജനുവരി 29,30 (വെള്ളി, ശനി) ദിവസങ്ങളിൽ ഓൺലൈനിൽ ആരംഭിയ്ക്കുന്നു. ജനുവരി 29 ന് (വെള്ളിയാഴ്ച) 7pm (CST) ഐസിപിഫ് പ്രസിഡൻറ് ഡോക്ടർ കെ.മുരളീധരൻ (India) പ്രസംഗിയ്ക്കുന്നു. പ്രസ്തുത സും

എബനേസർ കോട്ട്ടേജിൽ കെ. എ. റോയി ബെൻ (54) നിത്യതയിൽ

വാകത്താനം : എബനേസർ കോട്ട്ടേജിൽ കെ. എ. റോയി ബെൻ (54) നിത്യതയിൽ പ്രവേശിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവല്ല ബിലിവേഴ്സ് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.സംസ്കാരം ജനു.29 വെള്ളിയാഴ്ച 12 മണിക്ക് ഫെയ്ത്ത്

ഐപിസി തിരുവനന്തപുരം മേഖല കൺവൻഷൻഫെബ്രു. 1-3 തീയതികളിൽ നടത്തപ്പെടും

തിരുവനന്തപുരം : ഐപിസി തിരുവനന്തപുരം മേഖല വിർച്വൽ കൺവൻഷൻ ഫെബ്രു. 1-3 വരെ നടത്തപ്പെടും. മേഖല പ്രസിഡന്റ് പാ. കെ. സി. തോമസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഷിബു നെടുവേലിൽ, ബാബു ചെറിയാൻ, സാബു വർഗീസ്, വർഗീസ് എബ്രഹാം, കെ. ജെ. തോമസ്

ശാരോൻ ഫെലോഷിപ്പ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ജനുവരി 29-31 തീയതികളിൽ

അശോകപുരം : ശാരോൻ ഫെലോഷിപ്പ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ജനുവരി 29-31 വരെ അശോകപുരം ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ നടത്തപ്പെടും. പാ. പി. വി. ജേക്കബ് (എറണാകുളം റീജിയൻ പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. സാമുവേൽ എഡിസൺ (ആലുവ സെന്റർ

ഐ.പി.സി. റാന്നി വെസ്റ്റ് സെന്റർ 97 – മത് കൺവൻഷൻ ഫെബ്രു. 11-14 തീയതികളിൽ

നെല്ലിക്കമൺ : ഐപിസി റാന്നി വെസ്റ്റ് സെന്റർ 97 – മത് കൺവൻഷൻ ഫെബ്രു:11-14 വരെ നെല്ലിക്കമണ്ണിൽ നടത്തപ്പെടും. ഐപിസി കേരള സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റ് പാ. സി. സി. എബ്രഹാം ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ വിത്സൺ ജോസഫ് (ജനറൽ വൈസ്

സ്വിറ്റ്സർലന്റിൽ മതം ഉപേക്ഷിക്കുന്നവർ വർധിക്കുന്നുവെന്ന് റിപ്പോർട്ട്

സൂറിക് : സ്വിസ് ജനസംഖ്യയുടെ 30 ശതമാനത്തോളം ഒരു മതത്തിലും വിശ്വസിക്കാത്തവരെന്ന് ഫെഡറൽ സ്റ്റാസ്റ്റിസ്റ്റിക്സ് ഡിപ്പാർട്ടമെന്റ്. 81 ലക്ഷം ജനസംഖ്യയുള്ള രാജ്യത്തെ 15 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ മതവിശ്വാസമാണ് പഠനത്തിന് ആധാരം.

എസ്റ്റോണിയയ്ക്ക് ആദ്യമായി വനിതാ പ്രധാനമന്ത്രി

ടാല്ലിൻ: അങ്ങനെ ചരിത്രത്തിൽ ആദ്യമായി എസ്റ്റോണിയയ്ക്ക് ഒരു വനിതാ പ്രധാന മന്ത്രി. വൻ അഴിമതിയാരോപണത്തെ തുടർന്ന് നിലവിലെ സർക്കാർ രാജിവച്ചതോടെ എസ്റ്റോണിയയ്ക്ക് ആദ്യമായി കാജ കല്ലാസ് എന്ന വനിതാ പ്രധാനമന്ത്രിയുടെ കീഴിൽ സർക്കാർ രൂപീകരിക്കാൻ