പി.എം.ജി.ചർച്ച് സണ്ടേസ്ക്കൂൾ അസോസിയേഷന് പുതിയ നേതൃത്വം

തിരുവനന്തപുരം: പെന്തെക്കൊസ്തൽ മാറാനാഥാ ഗോസ്പൽ (പി.എം.ജി.) ചർച്ചിൻ്റെ സണ്ടേസ്ക്കൂൾ അസോസിയേഷന് പുതിയ നേതൃത്വ നിരയായി. ജനുവരി 26 ന് നടന്ന സഭയുടെ ജനറൽ ബോഡി 2021 - 2024 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയെ തെരെഞ്ഞെടുത്തു. ബ്രദർ മാത്യു അൻ്റണി

ചർച്ച് ഓഫ് ഗോഡ് സൗത്ത് ഇന്ത്യ ഇടയ്ക്കാട് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ റിപബ്ലിക്ദിനത്തിൽ (ഇന്ന്-ജനു. 26)…

കൊല്ലം, ഇടയ്ക്കാട്: ചർച്ച് ഓഫ് ഗോഡ് സൗത്ത് ഇന്ത്യ ഇടയ്ക്കാട് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ റിപബ്ലിക് ദിനമായ ഇന്ന് (ജനു. 26) പരസ്യ യോഗം നടത്തി. മദ്യവും മയക്കുമരുന്നും ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നതിനാൽ ഉണ്ടാകുന്ന വിപത്തിനെക്കുറിച്ചും, ഏക

അന്ധവിശ്വാസത്തിൽ നിന്ന് ഇന്ത്യ മുക്തമായിട്ടില്ല: ആന്ധ്രയിൽ നിന്ന് ഞെട്ടിക്കുന്ന വാർത്ത

ചിറ്റൂർ: സത്യയുഗത്തിൽ മക്കൾ പുനർജനിക്കുമെന്ന് മന്ത്രവാദി പറഞ്ഞതനുസരിച്ച് ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ യുവതികളെ മാതാപിതാക്കൾ തലയ്ക്കടിച്ചു കൊന്നു. അച്ഛനും അമ്മയും മികച്ച വിദ്യാഭ്യാസം നേടിയവർ, ഇരുവരും അധ്യാപകർ, എന്നിട്ടും പുനർജനിക്കുമെന്ന്

കേന്ദ്ര സർക്കാരിൻറെ കർഷക-ജനദ്രോഹ നടപടികൾക്കെതിരെ കെ.സി.വൈ.എം കൊച്ചി “പ്രതിഷേധ ജ്വാല”…

കൊച്ചി: കേന്ദ്ര സർക്കാരിൻറെ കർഷക-ജനദ്രോഹ നടപടികൾക്കെതിരെ കെ.സി.വൈ.എം കൊച്ചിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "പ്രതിഷേധ ജ്വാല" കെ.സി.വൈ.എം സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ. ജയ്സൺ ചക്കേടത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു. രൂപതാ പ്രസിഡൻറ് ജോസ് പള്ളിപാടൻ

ദി പെന്തകോസ്ത് മിഷൻ മുംബൈ കൺവൻഷൻ ജനു.28-31 തീയതികളിൽ

മുംബൈ: ദി പെന്തകോസ്ത് മിഷൻ മുംബൈ വാർഷിക കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ജനുവരി 28 മുതൽ 31 വരെ തീയതികളിൽ നടക്കും. ദിവസവും ബൈബിൾ ക്ലാസ്, പൊതുയോഗം, കാത്തിരിപ്പു യോഗം, യുവജന സമ്മേളനം, സുവിശേഷ യോഗം എന്നിവ ഉണ്ടായിരിക്കും. അഭിഷിക്ത

പ്രൗഢിയോടെ റിപ്പബ്ലിക് ദിനാഘോഷം

ന്യൂഡൽഹി: കോവിഡിന്റെ ആശങ്കകൾക്കിടയിലും രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ദേശീയ യുദ്ധ സ്മാരകത്തിൽ രാവിലെ 9നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിച്ച് ആഘോഷങ്ങൾക്കു തുടക്കമിട്ടു. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര

ഐ.സി.പി.എഫ് കൊല്ലം ഒരുക്കുന്ന ഓൺലൈൻ സുവിശേഷീകരണ പരിശീലന ശിബിരം ഇന്ന്

കൊല്ലം: കൊല്ലം ജില്ലാ ഐ.സി.പി.എഫ് ഒരുക്കുന്ന ഓൺലൈൻ സുവിശേഷീകരണ പരിശീലന ശിബിരം "റിഫ്ലക്റ്റ് & റിവൈവ്" ജനു.26 ന് ഇന്ന് വൈകിട്ട് 6 pm ന് നടത്തപ്പെടും. അത്യധുനികതയുടെ മധ്യത്തിൽ നഷ്ടപ്പെട്ടു പോകുന്ന ആത്മാക്കളെ നേടുന്നതിനുള്ള

ബാംഗ്ലൂർ ജെപിനഗർ ശാലേം ഐ.പി.സി ഒരുക്കുന്ന “Youth Quake” ഇന്ന്

ജെപിനഗർ, ബാംഗ്ലൂർ: ഐപിസി ശാലേം പ്രയർഹാൾ ജെപിനഗർ ചർച്ചിൻ്റെ നേതൃത്വത്തിൽ Youthquake ഇന്ന് 4.00 മണിക്ക് നടത്തപ്പെടുന്നു. പാസ്റ്റർ. ഷാർലറ്റ് പി മാത്യൂ ദൈവ വചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നു. ബ്രദർ: ജസ്വിൻ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

കടമ്പനാട് പുത്തൻവിളയിൽ അമ്മിണി ബേബി (68) നിര്യാതയായി

അടൂർ: കടമ്പനാട് നോർത്ത് ശാരോൻ ഫെലോഷിപ്പ് സഭാംഗം പുത്തൻവിളയിൽ പരേതനായ പി.ഒ. ബേബിയുടെ ഭാര്യ അമ്മിണി ബേബി (68) നിര്യാതയായി. സംസ്കാരം ജനുവരി 29 വെള്ളി രാവിലെ 10 ന് കടമ്പനാട് നോർത്ത് ശാരോൻ സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം 12 ന് സഭാ

എസ്.പി.ബിക്ക് പത്മവിഭൂഷൺ, കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ, കൈതപ്രത്തിന് പത്മശ്രീ

ന്യൂഡൽഹി: രാജ്യം 72-ാം റിപബ്ളിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെ ഈ വർഷത്തെ പത്മ പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും