കേരള കൗൺസിൽ ഓഫ് ചർച്ച്സ് റാസൽ ഖൈമ സോൺ നക്ഷത്രരാവ് 2024 ഡിസംബർ 27 ന്.

വാർത്ത : ജോ ഐസക്ക് കുളങ്ങര യു എ ഇ : കേരള കൌൺസിൽ ഓഫ് ചർച്ച്സ് റാസൽഖൈമ സോൺ നേതൃത്വം നൽകുന്ന ക്രിസ്മസ് പുതുവത്സര ഗാന സന്ധ്യനക്ഷത്രരാവ് 2024ഡിസംബർ 27 വെള്ളിയാഴ്ച വൈകിട്ട് 4 പിഎം മുതൽ റാസൽ ഖൈമ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വച്ച് നടക്കുന്നു. വിവിധ

ലേഖനം | മുടിയൻ പുത്രന്റെ സഹോദരൻ | ജെസ് ഐസക്ക്

ബൈബിളിലെ ഏറ്റവും സുപരിചിതമായ കഥ ആണ് മുടിയൻ പുത്രന്റെ കഥ …ആ വ്യക്തിക്കു ബൈബിൾ അങ്ങനെ ഒരു പേര് നൽകുന്നിലെങ്കിലും ,മനുഷ്യരുടെ ഇടയിൽ അദ്ദേഹത്തിന്റെ കഥ ഉദ്ധരിക്കുമ്പോൾ ഈ പേര് പറഞ്ഞു കേൾക്കാറുണ്ട് ….അപ്പന്റെ സ്വത്ത് നാനാവിധം ആക്കി കളഞ്ഞ മുടിയൻ

മാഞ്ചസ്റ്ററിൽ എക്സഡസ് മ്യൂസിക്കൽ നൈറ്റ്

മാഞ്ചസ്റ്റർ: അഗപ്പേ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് മാഞ്ചസ്റ്റർ സംഘടിപ്പിക്കുന്ന എക്സഡസ് മ്യൂസിക്കൽ നൈറ്റ് ഡിസംബർ 14-ന് വൈകുന്നേരം 5:30 മുതൽ 8:00 വരെ പാസ്വുഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ (Postcode: M20 5PG) നടക്കും.ഈ എക്സഡസ് മ്യൂസിക്കൽ നൈറ്റ് പ്രശസ്ത

ചർച്ച് ഓഫ് ഗോഡ് ബാംഗ്ലൂർ എയർപോർട്ട് ചർച്ചിൽ ഏകദിന സെമിനാർ

ബംഗളുരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്റ്റ് എയർപോർട്ട് ചർച്ചിൽ ഡിസംബർ 14 ന് ഏകദിന സെമിനാർ (Renewed in Christ) നടക്കും. പാസ്റ്റർ. ഫെയ്ത്ത് ബ്ലെസ്സൺ (കേരള) പ്രസംഗിക്കും. ബാംഗ്ലൂർ എയർപോർട്ട്

ലേഖനം | എല്ലാവരും അപ്പോസ്തോലരോ | ജോ ഐസക്ക് കുളങ്ങര

യേശുക്രിസ്തു തന്റെ ഏറ്റവും അടുത്ത അനുയായികളാകാനും, സ്നേഹത്തിന്റെ സത്യ സുവിശേഷം സകല ലോകത്തിലും എത്തിക്കുവാനും തിരഞ്ഞെടുത്ത വ്യക്തികളായിരുന്നു അപ്പോസ്തലന്മാർ. "അയക്കപ്പെട്ടവൻ" എന്നർഥമുള്ള അപ്പോസ്തോലോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ്

വാട്‌ഫോഡ്‌ വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ വാർഷിക കണ്‍വന്‍ഷന്‍ നാളെ മുതൽ

യു ക്കെ : വാറ്റ്‌ഫോര്‍ഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ഈ വര്‍ഷത്തെ ആനുവല്‍ കണ്‍വന്‍ഷന്‍ നാളെ വെള്ളിയാഴ്ച വൈകിട്ട് 6:30 മുതല്‍ ഒന്‍പതു മണിവരെയും ശനിയാഴ്ച വൈകിട്ട് 6:30 മുതല്‍ ഒന്‍പതു മണി വരെയും വാറ്റ്‌ഫോര്‍ഡില്‍

വാറ്റ്ഫോർഡിൽ വേക്കഷൻ ക്ലബ്‌ ഒക്റ്റൊബർ 29,30,31 രാവിലെ 9:30മണിമുതൽ 3 വരെ

യു ക്കെ : വാറ്റ്ഫോർഡ്‌ വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ അയ് വണ്ഡർ (I wonder) എന്ന തീമിനെ അടിസ്ഥാനപ്പെടുത്തി ഈ വർഷത്തെ വിബിഎസ് ഒക്ടോബർ 29 ചൊവ്വ, 30 ബുധൻ, 31 വ്യാഴം തിയ്യതികളിൽ @9:30AM to 3PM നടത്തപ്പെടുന്നു.

യുറോപ്പ്യൻ മലയാളി പെന്തക്കോസ്ത് കമ്മ്യൂണിറ്റി (ഇ എം പി സി ) ഏക ദിന സമ്മേളനം നവംബർ 2 ശനിയാഴ്ച്ച ,…

യു ക്കെ : യുറോപ്പ്യൻ മലയാളി പെന്തക്കോസ്ത് കമ്മ്യൂണിറ്റി (ഇ എം പി സി ) ഏക ദിന സമ്മേളനം നവംബർ 2 ശനിയാഴ്ച്ച , നോർത്താംപ്ടനിൽ നടത്തപ്പെടുന്നു. ഇ എം പി സി ചെയർമാൻ റവ. ഡോ . ജോ കുര്യൻ മീറ്റിംഗ് പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്യുന്ന മീറ്റിംഗിൽ പാസ്റ്റർ

22 മത് മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ

വാർത്ത : പോൾസൺ ഇടയത്ത് യു ക്കെ : യൂറോപ്പിലെ മലയാളി പെന്തകോസ്ത് സമൂഹത്തിന്റെ ആത്‌മീയ സംഗമമായ എം പി എ (മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ) 22മത്‌ നാഷണൽ കോൺഫ്രൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ വച്ചു 2025 ഏപ്രിൽ 18, 19, 20 തീയതികളിൽ

ബ്രദർ ബിജു കറുകയിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കുമ്പനാട് : കുമ്പനാട് സ്വദേശിയും ഇന്ത്യ പെന്തകോസ്ത് ദൈവസഭ തിരുവല്ല പ്രയർ സെൻ്റർ സഭയിലെ അംഗവും, പവർവിഷൻ ക്വയറിൻ്റെ സജീവ അംഗവും, അനുഗ്രഹീത ഗായകനുമായിരുന്ന ബ്രദർ ബിജു കറുകയിൽ (55 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക അസ്വസ്ഥതകൾ