ബ്രദർ ഇമ്മാനുവേൽ കെ.ബി നയിക്കുന്ന സംഗീതാരാധന “ARISE UAE 2022” നവംബർ 24-ന്

ഷാർജ : 2022 നവംബർ 24 വ്യാഴം രാത്രി 7:30 മുതൽ 10: 00 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വച്ച് ARISE UAE 2022 എന്ന പേരിൽ ആത്മീയ വിരുന്ന് നടത്തപ്പെടുന്നു.ഈ തലമുറയിൽ ദൈവം ഉപയോഗിക്കുന്ന അനുഗ്രഹീത ഗായകൻ ബ്രദർ ഇമ്മാനുവേൽ കെ.ബി സംഗീതാരാധനയ്ക്ക്

സൺ‌ഡേ സ്കൂൾ അധ്യാപക സെമിനാർ ‘ Enlight 2022

റിപ്പോർട്ട് Evg: സുനിൽ മങ്ങാട്ട്. ഡബ്ലിയു എം ഇ ദൈവസഭകളുടെ സൺ‌ഡേ സ്കൂൾ അധ്യാപക സെമിനാർ 2022 റാന്നി പി ജെ റ്റി ഹാളിൽ നടത്തപ്പെട്ടു. സൺ‌ഡേ സ്കൂൾ ഡയറക്ടർ ബ്ര: ഷാനോ പി രാജിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ദൈവ സഭകളുടെ നാഷണൽ ചെയർമാൻ ഡോ. ഒ

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ആശയ പ്രചാരണം ശക്തമാക്കണം: പിസിഐ കേരളാ സ്റ്റേറ്റ്

പത്തനംതിട്ട: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളാ സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന സാമൂഹിക സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും മാനവീകവും ധാർമികവുമായ സാമൂഹിക വ്യവസ്ഥ ഉറപ്പാക്കുന്നതിനും ആശയ പ്രചരണം ശക്തമാക്കണമെന്ന് പിസിഐ കേരളാ സ്റ്റേറ്റ്.

പ്രാർത്ഥനാ ധ്വനി അന്തർദേശീയ വെർച്വൽ കൺവെൻഷൻ

ജാംനഗർ :(ഗുജറാത്ത്) 23-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന പ്രാർത്ഥനാ ധ്വനിയുടെ അന്തർദേശീയ കൺവെൻഷൻ 2022 ഒക്ടോബർ 18 മുതൽ 20 വരെ (ഇന്ത്യൻ സമയം വൈകിട്ട് 7:30 മുതൽ) സൂം പ്ലാറ്റ് ഫോമിൽ ക്രമീകരിച്ചിരിക്കുന്നു. വിവിധ രാജ്യങ്ങളിലെ ചാപ്റ്ററുകൾ നേതൃത്വം

ഐ.പി.സി. നോർത്തേൺ റീജിയൺ 53-ാമത് ജനറൽ കൺവൻഷൻ നാളെ മുതൽ.

ന്യൂഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയന്റെ 53-ാമത് ജനറൽ കൺവൻഷനും ശുശ്രൂഷക സമ്മേളനവും നാളെ ആരംഭിക്കും. ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ വെച്ച് നടക്കുന്ന കൺവൻഷൻ്റെ പ്രധാന ചിന്താവിഷയം "ആശയിൽ സന്തോഷിപ്പിൻ, കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ; പ്രാർത്ഥനയിൽ

ബൈബിൾ സ്റ്റഡി ഒക്ടോബർ 13 മുതൽ

പൂനെ: ചർച്ച് ഓഫ് ഗോഡ് പൂനെ മലയാളം ഡിസ്ട്രിക് ഒരുക്കുന്ന ബൈബിൾ സ്റ്റഡി ഒക്ടോബർ 13, 14, 15 തീയതികളിൽ പിംപ്രി ചർച്ച് ഓഫ് ഗോഡ് ഗിലയാദ് ഭവനിൽ വച്ച് നടക്കും. വേദാധ്യാപകനും പ്രഭാഷകനും അപ്പോളജിസ്റ്റ്മായ പാസ്റ്റർ ജെയ്സ് പാണ്ടനാട് " Building and

ലേഖനം | ആത്മമിത്രത്തിലേക്കു ആകർഷിക്കപ്പെടാം | ജെസ് ഐസക് കുളങ്ങര

മനുഷ്യൻ തന്റെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം ഉള്ള ബന്ധങ്ങൾ കണക്കിലെടുത്താൽ അതിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള ഒരു ബന്ധം ആണ് സുഹൃത്‌ബന്ധം … ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ നമ്മൾ പോലും പ്രതീക്ഷിക്കാതെ ചിലർ നമ്മളിലേക്ക് വന്നു ചേരാറുണ്ട്…അവരിൽ ചിലർ

അയര്‍ലണ്ടില്‍ സന്ദര്‍ശനത്തിനെത്തിയ മലയാളി പാസ്റ്റര്‍ കർത്താവിൽ നിദ്ര പ്രാപിച്ചു

ഡബ്ലിന്‍: ഡബ്ലിന്‍ ക്രംലിനില്‍ താമസിക്കുന്ന മകള്‍ ബ്ലെസി ജഡ്‌സനെയും കുടുംബത്തെയും സന്ദര്‍ശിക്കാനായി എത്തിയ തിരുവല്ല-കുറ്റൂര്‍ സ്വദേശി പാസ്റ്റര്‍ ടി.എം ഇട്ടിയാണ് (66) ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് (ചൊവ്വാഴച) ഉച്ചയോടെ

സണ്ടേസ്കൂൾ അസോസിയേഷൻ കൊട്ടാരക്കര മേഖലയ്ക്ക് പുതിയ സാരഥികൾ

കൊട്ടാരക്കര: ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖലയ്ക്ക് പുതിയ ഭാരവാഹികളായിപാസ്റ്റർ ബിജുമോൻ കിളിവയൽ (പ്രസിഡന്റ്), പാസ്റ്ററന്മാരായ സാജൻ ഈശോ പ്ലാച്ചേരി, റെജി ജോർജ് (വൈസ് പ്രസിഡന്റുമാർ) പാസ്റ്റർ ബിജു ജോസഫ് (സെക്രട്ടറി),

പതിനേഴാമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 7, 8 ,9 തീയതികളിൽ

യു കെ : മഹനീയം ചർച്ച് ഓഫ് ഗോഡ് മാഞ്ചസ്റ്റർ ഒരുക്കുന്ന 17 ആമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 7, 8 തീയ്യതികളിൽ വൈകുന്നേരം 5.30 മുതൽ 9 വരെ ലോങ്ങ് സൈറ്റ് ജെയിൻ കമ്മ്യൂണിറ്റി സെന്ററിൽ വെച്ചും ,9ന് സഭാ ഹാളിൽ വെച്ചും. നടത്തപ്പെടുന്നു. കഴിഞ്ഞ 17