ചെറുകഥ | തിരിച്ചറിവ് | പാസ്റ്റർ എബ്രഹാം മന്ദമരുതി
ജയിംസും ഞാനുമായുള്ള കൂടിക്കാഴ്ച വളരെ കൃത്യമായ സമയത്തായിരുന്നു.മിനിറ്റുകൾ വൈകിപ്പോയിരുന്നെങ്കിൽ ഒരുപക്ഷേ ഞങ്ങൾ തമ്മിൽഇനി ഒരിക്കലും കാണുകയില്ലായിരുന്നു.സുഹൃത്തും സഹപാഠിയുമായ അവൻ്റെ വീട്ടിൽ കയറാൻ വെറുതെ ഒന്നു തോന്നി.അത് ഏതായാലും!-->…