ഹെബ്രോൻ ഫെല്ലോഷിപ്പ് സമ്മർ ക്യാമ്പ് 2024

കുടുംബബന്ധങ്ങളിൽ സ്നേഹത്തിന്റെഭാഷ പങ്കാളികൾ തിരിച്ചറിയുക; ഡോ ജെസ്സി ജെയ്സൺ ഹാലിഫാക്സ്/കാനഡ: കുടുംബബന്ധങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കേണ്ട വർത്തമാനകാലഘട്ടത്തിലൂടെയാണ് നാം കാണുന്നുപോകുന്നത്, കുടുംബ ബന്ധങ്ങളിൽ സ്നേഹത്തിന്റെഭാഷ

ഗ്ലൗസെസ്റ്റർ പെന്തക്കോസ്ത് ചർച്ച് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 6, 7 തിയതികളിൽ

യു.കെ : ഗ്ലൗസെസ്റ്റർ പെന്തക്കോസ്ത് ചർച്ച് വാർഷിക കൺവെൻഷൻ 2024 സെപ്റ്റംബർ 6, 7 തീയതികളിൽ വൈകുന്നേരം 5.30 മുതൽ 8.30 വരെ വിറ്റ്കോംബ് ആൻഡ് ബന്ധം വില്ലേജ് ഹാൾ പിൽക്രോഫ്റ് റോഡ്, ഗ്ലോസ്റ്റർ (Witcombe and Bentham Village Hall Pillcroft Rd,

ഹെബ്രോൻ ഫെല്ലോഷിപ്പ് സമ്മർ ക്യാമ്പിന് അനുഗ്രഹീത തുടക്കം

ഹാലിഫാക്സ്/കാനഡ : ഹെബ്രോൻ ഫെല്ലോഷിപ്പ് ചർച്ച് ഹാലിഫാക്സ് ചാപ്റ്ററിന്റെ സമ്മർ ക്യാമ്പിന് അനുഗ്രഹീത തുടക്കം. ട്യൂറോയിൽ ഉള്ള ക്യാമ്പ് ഇവാൻഞ്ചലിൻ സെന്ററിൽ സിസ്റ്റർ അക്സ സാജന്റെ അധ്യക്ഷതയിൽ ഹെബ്രോൻ സഭയുടെ സഹസ്ഥാപകനും ഹാലിഫാക്സ് ചാപ്റ്ററിന്റെ

സുവിശേഷ പ്രാസംഗിക ഷൈനി ബാബുവിന്റ (യു കെ) മാതാവ് കുഞ്ഞമ്മ തോമസ്സ് (80) കർത്താവിൽ നിദ്ര പ്രാപിച്ചു.

ചെങ്ങന്നൂർ : കൊല്ലകടവ് എ ജി സഭാംഗവും തെങ്ങുംതറക്കേതിൽ എം ജി തോമസിൻറെ സഹധർമണിയുമായ കുഞ്ഞമ്മ തോമസ് (80) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട് മക്കൾ : ലിസ്സി തോമസ് , ഷാജി തോമസ്, ഷൈനി ബാബു (യു കെ) , മരുമക്കൾ : പി കെ തോമസ് , സുനി,

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്റ്റ് കൺവെൻഷൻ

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്റ്റ് കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ 8 വരെ കല്യാൺനഗർ ബാബുസാപാളയ സെൻ്റ് തോമസ് സെൻ്ററിൽ നടക്കും.ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ ഇ.ജെ.ജോൺസൺ

റവ പി ഐ എബ്രഹാം (കാനം അച്ഛൻ -91)വിട്ട് പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ

ചമ്പക്കര : യാക്കോബായ സഭയിൽ വൈദികനായിരിക്കെ പെന്തകോസ്ത് വിശ്വാസം സ്വീകരിച്ച് കാനം അച്ചൻ എന്ന പേരിൽ സമൂഹത്തിൽ അറിയപ്പെട്ടിരുന്ന അനുഗ്രഹീതനായ സുവിശേഷ പ്രസംഗകനും എഴുത്തുകാരനും ആയ കാനം അച്ചൻ താൻ പ്രിയം വെച്ച കർത്താവിൽ നിദ്ര പ്രാപിച്ചു. അര

ചർച്ച് ഓഫ് ഗോഡ് യുകെ – ഇയു (മലയാളം സെക്ഷൻ ) 17 മത് നാഷണൽ കോൺഫ്രൻസിന് അനുഗ്രഹീത സമാപ്തി.

യുകെ:ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു (മലയാളം സെക്ഷൻ ) 17 മത് നാഷണൽ കോൺഫറൻസ് ജൂലൈ 26,27,28(വെള്ളി,ശനി,ഞായർ) തിയതികളിൽ ബ്രിസ്റ്റോൾ പെന്തകോസ്തൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആതിഥേയത്തിൽ ബ്രിസ്റ്റോൾ, ട്രിനിറ്റി ആക്കാഡമി (BS7 9BY) യിൽ വെച്ച്

ചർച്ച് ഓഫ് ഗോഡ് യുകെ – ഇയു (മലയാളം സെക്ഷൻ ) 17 മത് നാഷണൽ കോൺഫ്രൻസിന് ഒരുക്കങ്ങൾ പൂർത്തിയായി;…

യു കെ : ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു (മലയാളം സെക്ഷൻ ) 17 മത് നാഷണൽ കോൺഫറൻസ് ജൂലൈ 26,27,28(വെള്ളി,ശനി,ഞായർ) തിയതികളിൽ ബ്രിസ്റ്റോൾ പെന്തകോസ്തൽ ചർച്ചിന്റെ നേതൃത്വത്തിൽ ബ്രിസ്റ്റോൾ, ട്രിനിറ്റി ആക്കാഡമി (BS7 9BY) യിൽ വെച്ച് നടത്തപെടും.

സുവി.പോൾ ജോസഫ് (42) കർത്താവിൽ നിദ്ര പ്രാപിച്ചു

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി ഫാത്തിമപുരം ഇല്ലിക്കൽ ഇ. പി ജോസഫിന്റെയും ലാജി ജോസഫി ന്റെയും മകനും ചങ്ങനാശ്ശേരി ഐപിസി ഹെബ്രോൻ പ്രയർ സെന്റർ സഭാംഗവുമായ സുവി.പോൾ ജോസഫ് (42) കർത്താവിൽ നിദ്ര പ്രാപിച്ചു. സുവിശേഷ പ്രവർത്തനവുമായുള്ള ബന്ധത്തിൽ കഴിഞ്ഞ

ന്യൂ ലൈഫ് പെന്തകോസ്ത് ചർച്ച് പ്രസ്റ്റൺന്റെ 12 -മത് വാർഷിക കൺവൻഷൻ 2024 ജൂൺ 7,8 ഇന്ന് മുതൽ

പ്രസ്റ്റൺ : (യുകെ) യിലെ അനുഗ്രഹീത ദൈവസഭയായ ന്യൂ ലൈഫ് പെന്തകോസ്ത് ചർച്ച് പ്രസ്റ്റൺന്റെ 12- മത് വാർഷിക കൺവൻഷൻ 2024 ജൂൺ 7,8 തീയ്യതികളിൽ പ്രസ്റ്റൺ പട്ടണത്തിൽ വെച്ച് നടത്തപ്പെടുന്നു . ഐ.എ. ജി. യുകെ & യൂറോപ്പ് ചെയർമാൻ റവ. ബിനോയ് ഏബ്രഹാം