കൊല്‍ക്കത്തയില്‍ വന്‍ തീപിടിത്തം: തീ കെടുത്താനുള്ള ശ്രമം 12 മണിക്കൂറിന് ശേഷവും തുടരുന്നു

കൊല്‍ക്കത്ത: നഗരത്തിലെ ബഗ്രി മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം. ഞായറാഴ്ച പുലര്‍ച്ചെ 2.30 നാണ് ബഹുനിലക്കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. തീ കെടുത്താനുള്ള ശ്രമം 12 മണിക്കൂറുകള്‍ക്ക് ശേഷവും തുടരുകയാണെന്ന് വാര്‍ത്താ ഏജന്‍സി…

പി വൈ പി എ യു എ ഇ റീജിയൻ മെഗാ ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെയിൽ മനോജ്‌ ഉമ്മന് ഒന്നാം സ്ഥാനം

2ഷാർജ : ക്രമീകൃതമായ തിരുവചന പഠനവും ധ്യാനവും ലക്ഷ്യമാക്കി പി വൈ പി എ യു എ ഇ റീജിയൺ സംഘടിപ്പിച്ച മെഗാ ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെയിൽ മനോജ്‌ ഉമ്മൻ ഒന്നാം സമ്മാനത്തിന് അർഹനായി. രണ്ടാം സമ്മാനത്തിന് എലിസബത്ത് വർഗീസും  മനോജ്‌ എബ്രഹാം മൂന്നാം…

കമ്യൂണിസ്റ്റ് ചൈനയിൽ ക്രിസ്ത്യൻ പള്ളി സർക്കാർ ഡൈനമൈറ്റ് വച്ച് തകർത്തു

ഹോംഗ്‌കോങ്: കമ്യൂണിസ്റ്റ് ചൈനയില്‍ ഏറ്റവും അധികം ആളുകള്‍ ആരാധന നടത്തുന്ന ക്രിസ്ത്യന്‍ പള്ളി പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തകര്‍ത്തു. ഷാന്‍ക്‌സി മേഖലയിലുള്ള ഗോള്‍ഡന്‍ ലാംപ്സ്റ്റാന്റ് ചര്‍ച്ച് ആണ് തകര്‍ത്തത്. 50,000ത്തിലധികം…

ഏകദിന സെമിനാർ- സെപ്റ്റംബർ 21 വെള്ളിയാഴ്ച -പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷകൻ

കുണ്ടറ: കുണ്ടറ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ സെപ്റ്റംബർ 21 വെള്ളിയാഴ്ച പകൽ 10 മണിമുതൽ 1 മണിവരെയും വൈകിട്ട് 6 മണിമുതൽ 9 മണി വരെയും കുണ്ടറ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് സഭാഹാളിൽ വച്ച് നടക്കുന്നതാണ്. ക്രിസ്തുവിൽ…

ചർച്ച് ഓഫ് ഗോഡ് യു എ ഇ റീജിയൻ വൈ പി ഇ & സൺഡേ സ്കൂൾ താലന്ത് പരിശോധന

ഷാർജ: ചർച്ച് ഓഫ് ഗോഡ് യു എ ഇ റീജിയൻ വൈ പി ഇ & സൺഡേ സ്കൂൾ താലന്ത് പരിശോധന സെപ്റ്റംബർ 13 ന് ഷാർജ വർഷിപ് സെന്ററിൽ നടന്നു. റവ. ഡോ. കെ ഓ മാത്യു അധ്യക്ഷത വഹിച്ച താലന്തു പരിശോധനക്ക് വൈ പി ഇ & സൺഡേ സ്‌കൂൾ നാഷണൽ ബോർഡ് നേതൃത്വം നൽകി. പാസ്റ്റർ…

ശക്തമായ കാറ്റിൽ പെട്ട് കരോലിന; ജനങ്ങൾ അതീവ ജാഗ്രതാ പാലിക്കണമെന്ന് അധികൃതർ

നോര്‍ത്ത് കരോലിന(അമേരിക്ക): ഫ്‌ലോറന്‍സ് കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോള്‍ അമേരിക്ക ശരിക്കും വിറയ്ക്കുകയാണ്. കൊടുങ്കാറ്റിനൊപ്പം വരുന്ന പേമാരി മുക്കിക്കളയുമോ എന്ന ഭയത്തിലാണ് അവര്‍. എങ്ങനെയൊക്കെ വെള്ളം ഉയരാം എന്നതിന്റെ ഗ്രാഫിക്കല്‍…

നൈജീരിയയിലെ പീഢിതരായ ക്രിസ്ത്യാനികൾക്കായി സുവിശേഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാം

നൈജീരിയയിലെ പീഢിതരായ ക്രിസ്ത്യാനികൾക്കായി സുവിശേഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാം ഒരു വികാരാധീനമായ അപേക്ഷ പുറപ്പെടുവിച്ചു ."നൈജീരിയയിലെ ക്രിസ്ത്യാനികൾ ക്രൂരമായി കൊലചെയ്യപ്പെട്ടു. ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ ഉള്ളവർ അവർക്കെതിരെ  ചെവി തിരിക്കുന്നതായ് …

കടയ്ക്കൽ എ ജി പബ്ലിക്ക് സ്കൂളും കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങളിൽ

കടയ്ക്കൽ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ ചുമതലയിൽ നടത്തപ്പെടുന്ന കടയ്ക്കൽ എ ജി പബ്ലിക്ക് സ്കൂളും കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങളിൽ പങ്കെടുത്തു. ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാനത്തിലെ വിദ്യാർത്ഥികൾ,…

അപ്കോൺ ഇംഗ്ലീഷ് വർഷിപ്പ്‌ സെപ്റ്റംബർ 29ന്

ഈ വർഷത്തെ അപ്കോണിന്റെ ആദ്യ ഇംഗ്ലീഷ് വർഷിപ്പ് ദൈവഹിതമായാൽ സെപ്റ്റംബർ 29ന് വൈകിട്ട് 8 :00 മുതൽ 10 :00മണിവരെ അബുദാബി ഇവാൻജെലിക്കൽ ചർച് അപ്പർ ചാപ്പലിൽ വച്ചു നടത്തപ്പെടുന്നു.ഈ ആത്മിക കൂട്ടായിമയിലേക്കു എല്ലാ യുവജനങ്ങളെയും അപ്കോൺ മെമ്പർ ചർച്ചിലെ…

മഴക്കെടുതി – അപ്കോൺ രണ്ടാംഘട്ട സഹായം 12 കുടുംബങ്ങക്ക് വിതരണം ചെയ്തു

തിരുവല്ല: കേരളത്തിൽ ഉണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന പ്രിയപ്പെട്ടവർക്ക് അപ്കോൺ രണ്ടാംഘട്ട സഹായം ഇന്നലെ(12-09-2018) തിരുവല്ലയിൽ വച്ച് പാസ്റ്റർ മോൻസി എബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന പ്രത്യേക മീറ്റിംഗിൽ 12…