കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചെറുകളുമായി ഫോൺകളും, വാച്ചുകളും; വിപണി കീഴടക്കാൻ ആപ്പിൾ രംഗത്ത്

ഇന്നത്തെ മോഡലുകളുടെ രൂപകൽപ്പന അനുസരിച്ച് ആപ്പിളിന്റെ പുതിയ ഐഫോണുകളും വാച്ചുകളും ഇന്നലെ പുറത്തിറക്കി. ആപ്പിൾ ഉപയോക്താക്കളെ പുതിയ സ്മാർട്ട്ഫോണുകൾക്കുള്ള ആഗോള ഡിമാൻഡ് ആയി വരുമാനം വർദ്ധിപ്പിക്കാൻ വഴി പുതിയ ചെലവേറിയ ഡിവൈസുകൾ അപ്ഗ്രേഡ്…

പത്തനംതിട്ടയില്‍ നേരിയ തോതില്‍ ഭൂചലനം

അടൂര്‍: പത്തനംതിട്ട അടൂരില്‍ ഭൂചലനം അനുഭവപ്പെട്ടു. അടൂര്‍ പള്ളിക്കല്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലാണ് നേരിയ തോതില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടത്. രാവിലെ 10.30ഓടെയാണ് പ്രദേശത്ത് ഭൂമികുലുക്കം ഉണ്ടായത്. പഞ്ചായത്ത് പരിധിയിലെ പഴകുളം,…

എ ജി മീഡിയാ – അഗ്മ കർണാടക ചാപ്റ്റർ പ്രവർത്തനഉദ്ഘാടനം സെപ്റ്റംബർ 18 ന്

ബെംഗളുരു: കർണാടകയിലെ അസംബ്ലീസ് ഓഫ് ഗോഡ് സഭകളിലെ എഴുത്തുകാരെയും വേദശാസ്ത്ര രംഗത്തെ പ്രഗൽഭരെയും പങ്കെടുപ്പിച്ചു കൊണ്ട് എ ജി വേൾഡ് മലയാളി മീഡിയാ അസ്സോസിയേഷൻ (അഗ്മ) കർണാടക ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം സെപ്റ്റംബർ 18 ചൊവ്വ വൈകിട്ട് 5 മുതൽ 7വരെ…

ലൗവ് ഫീസ്റ്റ് 18 ടോറോണ്ടോ ഒക്ടോബര് 5 മുതൽ.

ടോറോണ്ടോ : ബെഥേൽ ന്യൂ കവനൻറ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ "ലൗവ് ഫീസ്റ്റ് 18 ടോറോണ്ടോ " ഒക്ടോബർ 5, 6 തിയ്യതികളിൽ വൈകുനേരം 6 .30 ണ് ബ്രാംപ്ടണിൽ വെച്ച് നടത്തപ്പെടും. (444 steels avenue west, Brampton, On, L6Y 0J3). പാസ്റ്റർ ജെഫ്രി എബ്രഹാം മുഖ്യ…

നഴ്സിംഗ് നിയമനത്തിന് കുവൈറ്റില്‍ ആശുപത്രിയുമായി നോര്‍ക്കാ റൂട്സ് കരാറില്‍ ഒപ്പുവെച്ചു

തിരുവനന്തപുരം: നഴ്സിംഗ്‌ റിക്രൂട്ടിങ്ങിനു കുവൈറ്റിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലൊന്നായ റോയല്‍ ഹയാത്തുമായി നോര്‍ക്കാ റൂട്സ് പ്രതിനിധികള്‍ കരാറില്‍ ഒപ്പുവെച്ചു. ആദ്യമായാണ്‌ നോര്‍ക്ക കുവൈറ്റിലെ ഒരു സ്വകാര്യ സ്ഥാപനവുമായി തൊഴിലാളികളുടെ…

പാസ്റ്റർ എ.എം എബ്രഹാം നിത്യതയിൽ

നിലമ്പൂർ: ഐപിസി മലബാർ മേഖലയിലെ ശുശ്രുഷകന്മാരിൽ പ്രമുഖനായ വടക്കുമ്പാടം അത്തിമൂട്ടിൽ പാസ്റ്റർ എ.എം എബ്രഹാം (78) സെപ്. 9 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം സെപ്. 13 ന് രാവിലെ വടക്കുമ്പാടത്തുള്ള സ്വവസതിയിൽ രാവിലെ 9 മണിക്ക് ആരംഭിച്ച് 12…

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) കർണാടക സംസ്ഥാന ജനറൽ കൺവൻഷൻ തിയതി തീരുമാനിച്ചു.

കർണാടക : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) കർണാടക സംസ്ഥാന ജനറൽ കൺവൻഷൻ ഒക്ടോബർ 18 മുതൽ 21 വരെ ബെംഗളൂരു ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. ജനറൽ കൺവൻഷനുവേണ്ടിയുള്ള ആലോചന മീറ്റിംഗ് സെപ്റ്റംബർ 1 ന് സംസ്ഥാന ഓഫീസിൽ…

ജെറുസലേമില്‍ ന്യൂനതകള്‍ ഒന്നുമില്ലാത്ത ചുവന്ന പശുക്കുട്ടി പിറന്നു ; ലോകാവസാനമെന്ന് പ്രചാരണം

ലോകാവസാനത്തെ കുറിച്ച് പല തരത്തിലുള്ള കഥകളും വന്നിട്ടുണ്ട്. ഏറ്റവുമൊടുവില്‍ വന്നിരിക്കുന്നത് ഒരു പശുക്കുട്ടി പിറന്നതോടെയാണ്. 2000 വര്‍ഷങ്ങള്‍ക്കിടെ ജെറുസലേമില്‍ ന്യൂനതകള്‍ ഒന്നുമില്ലാത്ത ചുവന്ന പശുക്കുട്ടി പിറന്നത്…

ഗുഡ് വിഷൻ മിനിസ്ട്രിസ് – ഹാമിൽട്ടൺ ഇൻറ്റർ ചർച്ഛ് ടാലെന്റ്റ് ടെസ്റ്റ് ഒരുക്കങ്ങൾ…

ഹാമിൽട്ടൺ (കാനഡ) : ഹാമിൽട്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗുഡ് വിഷൻ മിനിസ്ട്രിസ് നേതൃത്വം നൽകുന്ന ഇൻറ്റർ ചർച്ഛ് ടാലെന്റ്റ് ടെസ്റ്റ് ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.ഒണ്ടാറിയോയിലെ വിവിധ ചർച്ചകളിൽ നിന്ന് നിരവധിപേർ പങ്കെടുക്കുന്ന ടാലെന്റ്റ്…

അടിയന്തിര പ്രാർത്ഥനക്കായി

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ചെറുതോണി സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ. കെ സജിയുടെ ഭാര്യ സോളി സജി അതീവ ഗുരുതരാവസ്ഥയിൽ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിലാണ്. സംസാരിക്കുന്നില്ല തലച്ചോറിലേക്കുളള ഓക്സിജൻ പ്രവാഹം കുറവാണ്. നില  അതീവ …