റാഹേലമ്മ സാമുവേലിന്റെ സംസ്കാരം വ്യാഴം (13/09/18)

അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി എസ് ഫിലിപ്ന്റെ മാതാവും തോന്നിയാമല അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ചിലെ വിശ്വാസിയുമായ റാഹേലമ്മ സാമുവേൽന്റെ (92) അന്ത്യശുശ്രുഷ സെപ്റ്റംബർ 13 വ്യാഴാഴ്‌ച്ച രാവിലെ 9മണിക്ക്…

ഇന്ധനവില വീണ്ടും കൂടി, തിരുവനന്തപുരത്ത് പെട്രോളിന് 84 കടന്നു

കോഴിക്കോട്: ഇന്ധന വില വര്‍ധനവിനെതിരെ രാജ്യവ്യാപക ബന്ദ് നടക്കുന്ന തിങ്കളാഴ്ചയും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 84.05 രൂപയും ഡീസലിന് 77. 99 രൂപയുമാണ് വില.…

ഹോശാന (84) നിത്യതയിൽ

പാണ്ടനാട് തുരുത്തിക്കാട് WME സഭാംഗവും പറമ്പത്തൂർപടി കേസിൻ അപ്പോൾസറി ഷോപ്പ് ഉടമയുമായ യേശുദാസിന്റെ മാതാവ് ഹോശാന (84) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അടക്കം നാളെ 2 മണിയോടെ സഭാ സെമിത്തേരിയിൽ

ഐ പി സി ബെംഗളുരു സെന്റർ വൺ വാർഷിക കൺവൻഷൻ സെപ്റ്റംബർ 27 മുതൽ

ബെംഗളുരു: ഐ പി സി ബെംഗളുരു സെന്റർ വൺ വാർഷിക കൺവൻഷൻ സെപ്റ്റംബർ 27 മുതൽ 30 വരെ ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. ഐ പി സി കർണാടക സംസ്ഥാന സെക്രട്ടറിയും സെന്റർ വൺ പ്രസിഡന്റുമായ ഡോ. പാസ്റ്റർ വർഗ്ഗീസ്…

ഐപിസി സീനിയർ ശുശ്രുഷകൻ പാ. എ. സി. കുര്യൻ നിത്യതയിൽ

മുണ്ടിയപള്ളി : ഐപിസി സീനിയർ ശുശ്രുഷകൻ മുണ്ടിയപള്ളി ആനകലുങ്കലിൽ പാ. എ. സി. കുര്യൻ (88) സെപ്റ്റംബർ 8 ന് നിത്യതയിൽ പ്രവേശിച്ചു. മേരിക്കുട്ടിയാണ് ഭാര്യ. കുര്യൻ, മേരിക്കുട്ടി ദമ്പതികളുടെ അഞ്ച് മക്കളിൽ മൂന്ന് മക്കൾ നേരത്തെ മരണപ്പെട്ടു. ജോയി,…

കർമ്മേൽ ഐപിസി ,പി വൈ പി എയുടെ ഏകദിന കൺവൻഷനു അനുഗ്രഹീതമായ പരിസമാപ്തി

അബുദാബി .കർമ്മേൽ ഐപിസി, പി വൈ പി എയുടെ ഏകദിന കൺവൻഷൻ സെപ്റ്റംബർ 8 നു വൈകിട്ട് 7.45 മുതൽ - 10. 00 വരെ ബ്രദറൺ ചർച് സെന്റർ G2 ഹാളിൽ വെച്ച് നടത്തപ്പെട്ടു .ഈ മീറ്റിങ്ങിൽ ഇവാ.ജെസ്വിൻ തോമസ് (പി വൈ പി എ പ്രസിഡന്റ്) സ്വാഗത പ്രസംഗം നടത്തി. ക്രിസ്തുവിൽ…

കന്യാസ്ത്രീ കിണറ്റിൽ മരിച്ച നിലയിൽ

പത്തനാപുരം: കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓര്‍ത്തഡോക്സ് സഭ മൗണ്ട് താബോര്‍ ദയറാ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസന്‍ മാത്യു(54)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ്…

ലേഖനം | നന്ദിയേകീടാതിരിക്കുവാനാകുമോ ? | ലിജു ജോയ് (ബാംഗ്ലൂർ)

ദൈവത്തിന്റെ നന്മകൾ അവർണ്ണനീയമാണ്. നാം എത്ര സ്തുതിച്ചാലും മതിവരാത്ത ആത്മീക ഭൗതീക നന്മകൾ ആണ് ദൈവം നമുക്കായി ദാനമായി നൽകിയിരിക്കുന്നത്. ഭൂതകാല ജീവാവസ്ഥകൾ ഇന്നിന്റെ ജീവിതവുമായി തട്ടിച്ചു നോക്കിയാൽ അത്ഭുതാവഹമാണ്. പക്ഷെ നിരാശപ്പെടുത്തുന്ന ചിലതു…

ഏകദിന സ്‌പെഷ്യൽ മീറ്റിങ്ങ്

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് ഗോസ്‌പെൽ സെന്റെർ സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഏകദിന സ്‌പെഷ്യൽ മീറ്റിങ്ങ്, 13 സെപ്റ്റംബർ 2018 വൈകുന്നേരം 7 മണി മുതൽ 9 മണി വരെ മംഗഫിലെ തെലുങ്ക്‌ ചർച്ച് ഹാളിൽ നടക്കും. കർത്താവിൽ പ്രസിദ്ധനായ സുവിശേഷകൻ അനീഷ് കാവാലം…

സ്വവർഗാനുരാഗം അനിവാര്യമോ? | എഡിറ്റോറിയൽ

ഇന്ത്യൻ നീതി ന്യായവ്യവസ്ഥയുടെ നാണക്കേടായി ചരിത്രത്തിലിടം പിടിക്കുന്ന ഒരു വിധി മണിക്കൂറുകൾക്കു മുന്നേ പ്രാബല്യത്തിലായി. 158വർഷം പഴക്കമുള്ള ഐ പി സി 377ലെ ഭരണഘടനാപരമായ നടപടിയെ അസാധുവാക്കിയ നീചമായ പ്രവർത്തിയാണ് അരങ്ങേറിയത്. സ്വതന്ത്രമായി…