ഇൻഡിഗോ എയർലൈൻസ് കുവൈറ്റിൽ നിന്ന് ഇന്ത്യയിലോട്ട് പ്രവർത്തനം ആരംഭിക്കുന്നു

കുവൈറ്റ് : ഇൻഡിഗോ എയർലൈൻസ് വൺ സ്റ്റോപ് പ്രവത്തനം ആരംഭിക്കുന്നു. കൊച്ചി, അഹമ്മദബാദ്, ചെന്നൈ എന്നി അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കാണ് പ്രവർത്തനം ആദ്യ പടിയായി ആരംഭിക്കുക. ചെന്നൈയിലേക്കുള്ള സർവ്വീസ് ഒക്ടോബർ 15 നും കൊച്ചിയും അഹമ്മദാബാദും…

പാസ്റ്റര്‍ കെ. എം. ഗീവര്‍ഗിസ് (60) നിത്യതയില്‍

വാകത്താനം: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കൊല്ലാട് സഭാംഗവും, വാകത്താനം ഡിസ്ട്രിക്ട് പാസ്റ്ററുമായ കരിങ്ങോട്ട് വീട്ടില്‍ പൊന്നി പാസ്റ്റര്‍ എന്നറയിപ്പെടുന്ന പാസ്റ്റര്‍ കെ. എം ഗീവര്‍ഗിസ് (60) നിത്യതയില്‍ പ്രവേശിച്ചു. 9 മാസത്തോളുമായി…

ധൗത്യം മറന്ന് തമ്മിൽ അടിക്കരുത്

പ്രളയദുരന്തം എന്ന മഹാദുരന്തം കേരള ജനതയെ ആകമാനമായി ദുഖത്തിൽ ആഴ്ത്തി. ജീവരക്ഷക്കായി കേണപേക്ഷിച്ചു ചിലർ, ഒരു പൊതി ചോറിനായി നെട്ടോട്ടം ഓടി മറ്റു ചിലർ,ഉടു തുണിയുമായി ,കിട്ടിയ ചങ്ങാടത്തിൽ ചാടി കയറി കരപറ്റി വേറെ ചിലർ.അപ്പോഴും ഡാമുകൾ ,ഗത്യന്തരം…

പാപ്പച്ചൻ ( 82 ) നിത്യതയിൽ

പത്തനാപുരം: ചാച്ചിപ്പുന്ന എ ജി സഭാംഗവും പത്തനാപുരം പുന്നല കരീമ്പാലൂർ പുന്നലത്ത് മണ്ണിൽ (കുന്നേൽ) കുടുംബാഗവും ചെങ്ങന്നൂർ- നാക്കട എ ജി സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ഫിലിപ്പോസ് (സജി ചാച്ചിപ്പുന്ന ) ന്റെയും, എറണാകുളം മാമല സഭാ ശുശ്രൂഷകനായ…

രാജസ്ഥാനിൽ ജയിലിടയ്ക്കപ്പെട്ട പാസ്റ്റർ എം.വർഗീസ് വിമോചിതനായി

ജയ്പൂർ: സെപ്റ്റംബർ 4 ന് ഉച്ചകഴിഞ്ഞ് സുവിശേഷ വിരോധികളാൽ ആക്രമിക്കപ്പെടുകയും തുടർന്ന് ജയിലിലടയ്ക്കപ്പെട്ട പാസ്റ്റർ എം വർഗീസ് ജയിലിൽ നിന്നും മോചിപ്പിക്കപ്പെട്ടു. ദൈവജനത്തിന്റെ പ്രാർത്ഥന വീണ്ടും അഭ്യർത്ഥിക്കുന്നു. ഐ പി സി ശ്രുശൂഷകനായ…

ഖത്തറില്‍ 20 വര്‍ഷം താമസം പൂര്‍ത്തീകരിച്ച പ്രവാസികള്‍ക്ക് സ്ഥിരം റസിഡന്‍സി കാര്‍ഡ്

ദോഹ: പ്രവാസി സമൂഹം ഏറെനാളായി കാത്തിരുന്ന സ്ഥിരം റസിഡന്‍സി കാര്‍ഡ് നിയമത്തിന് അമീറിന്റെ അംഗീകാരം. അര്‍ഹരായ മലയാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിശ്ചിത യോഗ്യതകളുള്ള പ്രവാസികള്‍ക്ക് സ്ഥിരം റസിഡന്‍സി കാര്‍ഡ്…

ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ 14 മത് ചീഫ് പാസ്റ്ററായി പാസ്റ്റർ ഏബ്രഹാം മാത്യു ചുമതലയേറ്റു

ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ 14 മത് ചീഫ് പാസ്റ്ററായി പാസ്റ്റർ ഏബ്രഹാം മാത്യു ചുമതലയേറ്റു. ചീഫ് പാസ്റ്ററായിരുന്ന പാസ്റ്റർ എൻ സ്റ്റീഫൻ നിത്യതയിൽ പ്രവേശിച്ചതിനെ തുടർന്നാണ് പുതിയ നിയമനം .ഡപ്യൂട്ടി ചീഫ് പാസ്റ്ററായി പാസ്റ്റർ…

ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും

കുവൈറ്റ്‌ : എഫഥാ ഗോസ്പൽ മിനിസ്ട്രീസ് ചർച്ചിന്റെ (EGMC) ആഭിമുഖ്യത്തിൽ ഉപവാസപ്രാർത്ഥനയും ഉണർവ് യോഗങ്ങളും ഇന്നു മുതൽ വ്യാഴം വരെ രാത്രി 7:30-9:30 വരെ അബാസിയ ഷാരോൺ ബിൽഡിങിൽ വെച്ച് നടക്കും. പാസ്റ്റർ ഷിജോ വൈദ്യൻ നയിക്കുന്ന പ്രസ്തുത യോഗത്തിൽ…

കുവൈറ്റിൽ ഇസ്ലാമിക വര്‍ഷ അവധി ദിനങ്ങളില്‍ ഇത്തവണയും മാറ്റമില്ല

കുവൈറ്റ് : പുതിയ ഇസ്ലാമിക വര്‍ഷ അവധി ദിനങ്ങളില്‍ ഇത്തവണയും മാറ്റമില്ല . ഈ വർഷവും പൊതു അവധി സെപ്റ്റംബര്‍ 11 ആയിരിക്കുമെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ കുവൈറ്റിൽ അറിയിച്ചു.

പ്രത്യേക പ്രാർത്ഥനക്കായി

പാസ്റ്റർ സാം പനച്ചയിൽ ശാരീരിക അസ്വസ്ഥതയാൽ (ഹാർട്ട്‌ അറ്റാക്ക്) ബിലീവേഴ്‌സ് ചർച് ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയിരിക്കുന്നു വിടുതലിനായി പ്രാർത്ഥിക്കുക..