വിമാനത്താവളത്തിനും മുന്നറിയിപ്പ്

എറണാകുളം ജില്ലയില്‍ പെരിയാര്‍ തീരത്ത് ജലനിരപ്പുയരുന്നത് നാശനഷ്ടങ്ങള്‍ക്കിടയാക്കുമെന്ന് ആശങ്കയുണ്ട്. തീരത്തുള്ള ഒട്ടേറെ കുടിവെള്ള പദ്ധതികളില്‍ ചെളിയും മണ്ണും നിറഞ്ഞ് പ്രവര്‍ത്തനരഹിതമാകാന്‍ സാധ്യതയുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലും…

കേരളകര ജാഗ്രത പാലിക്കണം എന്ന നിർദേശവുമായി സംസ്ഥാന സർക്കാർ

ചെറുതോണി: ഇടുക്കി ജലസംഭരണയിലെ ജലനിരപ്പ് 2394.80 അടിയായി ഉയര്‍ന്നു. ഇനി 0.20 അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കും. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും വെള്ളം തുറന്നുവിടും. കനത്ത മഴയേത്തുടര്‍ന്ന്…

കരുതലിന്റെ സ്നേഹ ഹസ്തവുമായി ക്യാൻസർ കെയർ ഓൺ വീൽസ് യാത്ര തുടങ്ങി ആദ്യ ക്യാൻസർ നിർണയ പരിശോധന…

ബെംഗളൂരു: ക്യാൻസർ എന്ന മാരക രോഗത്തെ കണ്ടെത്തി അതിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ബെംഗളൂരു കേരളാ സമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ ക്യാൻസർ കെയർ ഓൺ വീൽസ് മൊബൈൽ ക്യാൻസർ ഡിക്റ്റേക്ഷൻ ലാബിന്റെ ആദ്യ രോഗ പരിശോധന മെഡിക്കൽ ക്യാമ്പിന് ഉജ്വല തുടക്കം.…

ഈ വേദന നാം കാണാതിരിക്കരുത്!!!

ഈ വേദന നാം കാണാതിരിക്കരുത്!!! നല്ല ആയസ്സു മുഴുവൻ മലബാറിൽ  കാസർഗോഡ് ഉദുമയിൽ അക്രെസ്തവരുടെ ഇടയിൽ സുവിശേഷ വേല ചെയ്ത പാസ്റ്റർ തോമസ് ഏബ്രഹാം, തങ്കമ്മ ഏബ്രഹാമും രണ്ടു കുഞ്ഞുങ്ങളും  ഇതു വരെ ആരോടും പരാതിപ്പെടാതെ, പരിഭമം പങ്കെ വെയ്ക്കാതെ ദൈവവേല…

പിസിഎൻഎകെ പ്രയർലൈൻ ജൂലൈ 29 നാളെ മുതൽ

ഫ്ളോറിഡ: 2019 ജൂലൈ 4 മുതൽ 7വരെ മയാമി യിൽ നടക്കുന്ന പി.സി.എൻ.എ.കെ 37ാമത് കോൺഫറൻസിന്റെ അനുഗ്രഹത്തിനായുള്ള പ്രാർത്ഥനയ്ക്ക് ജൂലൈ 29 ന് തുടക്കമാവും. ഇതിന്റെ ഭാഗമായി ജൂലൈ 29 ന് ഞായറാഴ്ച വൈകിട്ട് 9 മണിക്ക് പ്രയർ ലൈനിന്റെ പ്രവർത്തനം ആരംഭിക്കും.…

ഗ്രെയ്‌സ് തിയോളജിക്കല്‍ കോളേജിന്റെ പാലക്കാട് തൃശ്ശൂര്‍ സെന്ററിന്റെ ഗ്രഡുവേഷന്‍

ഗ്രെയ്‌സ് തിയോളജിക്കല്‍ കോളേജിന്റെ പാലക്കാട് തൃശ്ശൂര്‍ സെന്ററിന്റെ ഗ്രഡുവേഷന്‍ 2018 ആഗസ്റ്റ് 2 -ന് പാസ്‌ക്കാട് എന്‍.എം.ആര്‍ ആഡിറ്റോറിയത്തില്‍ പകല്‍ 10 മുതല്‍ 1 വരെ നടക്കും കോളേജ് പ്രിന്‍സിപ്പാള്‍ പാസ്റ്റര്‍ ജോണ്‍ മാമ്മന്‍ അദ്ധ്യക്ഷത…

ബംഗളുരുവിൽ ജോലി ചെയ്യുന്നവർക്ക് ദൈവ വചന പഠനത്തിൽ ATA അംഗീകാരം ഉള്ള ബിരുദം എടുക്കുവാൻ ഒരു സുവർണ്ണ…

ബെംഗളൂരു : ബെഥേൽ ന്യൂ ലൈഫ് ബൈബിൾ കോളേജ് , ബംഗളുരുവിൽ ജോലി ചെയ്യുന്നവർക്കും, മുഴുവൻ സമയവും ക്യാമ്പസ്സിൽ വന്നു പഠനത്തിന് സമയം മാറ്റി വെക്കുവാൻ അസൗകര്യം ഉള്ളവർക്കുമായി ഒരുക്കുന്ന നോൺ റെസിഡൻഷ്യൽ കോഴ്സ് , ആഴ്ചയിൽ രണ്ട് ദിവസം വൈകും നേരം 6 മുതൽ…

പിവൈപിഎ ഇടുക്കി നോർത്ത് സെന്റർ പ്രവർത്തന ഉദ്ഘാടനം ഇന്ന് (28 ശനി)

ഇടുക്കി: പിവൈപിഎ ഇടുക്കി നോർത്ത് സെന്ററിന്റെ (2018- 2019) വർഷങ്ങളിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം (28/07/2018) ശനിയാഴ്ച മാസയോഗത്തോടനുബന്ധിച്ച് ഐപിസി ഏബനേസ്സർ ചർച്ച് പൂമാംകണ്ടത്ത് വെച്ച് നടക്കും. ഇടുക്കി നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി…

തിരുവല്ല വെസ്റ്റ് യുപിഎഫ് ബൈബിള്‍ ക്ലാസ്സ്

ചാത്തങ്കേരി: തിരുവല്ല വെസ്റ്റ് യു. പി. എഫിന്റെ ആഭിമുഖ്യത്തില്‍ ബൈബിള്‍ ക്ലാസ്സ് 2018 ഓഗസ്റ്റ് 4, 5 തീയതികളില്‍ (ശനി, ഞായര്‍) വൈകിട്ട് 6.30 മുതല്‍ ചാത്തങ്കേരി ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് ഹാളില്‍ നടക്കും. ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് തിരുവല്ല…

തലസ്ഥാനാത്ത് സ്ത്രീകൾക്ക് വേണ്ടി കെ.ടി.ഡി.സിയുടെ പുത്തൻ പദ്ധതിക്ക് പ്രശംസ

സ്ത്രീകൾക്ക് ഇനി ധൈര്യമായി തിരുവന്തപുരത്തേക്കു യാത്ര ചെയ്യാൻ ഇനി മറ്റൊരു കാരണം കൂടി. തമ്പാനൂർ ബസ് ടെർമിനലിൽ സ്ത്രീകൾക്ക് മാത്രമായി തികച്ചും ഒരു ഹോട്ടൽ ഒരുങ്ങുന്നു, അതും രാജ്യത്ത് ആദ്യമായി. പ്രഭാത ഭക്ഷണം ഉൾപ്പടെ 1500 രൂപ വാടകക്കയ്ക് ഒരു…