എയ്ഞ്ചൽ അന്ന വർഗീസിന് രണ്ടാം റാങ്ക്

കേരള സർവ്വകലാശാലയുടെ ഈ വർഷത്തെ Msc Computer Science പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ എയ്ഞ്ചൽ അന്ന വർഗീസിന് അനുമോദനങ്ങൾ. കൊടുമൺ ചർച്ച് ഓഫ് ഗോഡ് സഭാ സെക്രട്ടറിയും മുൻസ്റ്റേറ്റ് ബോഡ് മെമ്പറും പറക്കോട് ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനുമായ മണിമലപ്പറമ്പിൽ…

പ്രളയ ബാധിത പ്രേദേശങ്ങളിൽ കരുതലിന്റെ സ്നേഹ ഹസ്തവുമായി ക്രൈസ്റ്റ് അംബാസിഡേഴ്‌സ് പ്രവർത്തനങ്ങൾ…

അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ് അംബാസ്സഡർസ് ന്റെ നേതൃത്വത്തിൽ തിരുവല്ല എടത്വ, പച്ച, ആനപ്രമ്പാൽ, കാവുംഭാഗം തുടങ്ങിയ സ്ഥലങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ സഹായ വിതരണം പുരോഗമിക്കുന്നു. കഴിഞ്ഞ രണ്ടു…

പുതിയ പ്രവർത്തനം ആരംഭിച്ചു.

മാവേലിക്കര: ദി ഫുൾ ഗോസ്പൽ ചർച്ച് ഓഫ് സുവാർത്തയുടെ ചുമതലയിൽ ഏറ്റവും പുതിയ പ്രവർത്തനം മാവേലിക്കരയ്ക്ക് അടുത്ത് ചെന്നിത്തലയിൽ ആരംഭിച്ചു. പാസ്റ്റർ തോമസ് എം.വി. ആരാധനയ്ക്ക് നേതൃത്വം നൽകുന്നു ബഹ്‌റൈനിൽ തുടക്കമിട്ട, ഇപ്പം മല്ലപ്പള്ളി ആസ്ഥാനമായി…

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാസ്റ്റേർസ് കോൺഫെറെൻസ് ഇന്ന് മുതൽ

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാസ്റ്റേർസ് കോൺഫെറെൻസ് ജൂലൈ 24 മുതൽ 26 വരെ മുട്ടുമണ്ണ് ഐസിപിഎഫ് ക്യാമ്പ് സെന്ററിൽ നടക്കും. സഭ പ്രസിഡണ്ട് പാസ്റ്റർ വി.എ.തമ്പി ഉദ്ഘാടനം ചെയ്യും. " ആരോഗ്യമുള്ള ഇടയന്മാരും, ആരോഗ്യമുള്ള സഭകളും എന്നതാണ്…

മുഴുരാത്രി പ്രാർത്ഥന

പിറവം: പിറവത്തും സമീപ പ്രദേശത്തുമുള്ള പെന്തെകൊസത് സഭകളുടെ സഹകരണത്തോടെ ജൂലൈ 27ന് ബൈബിൾ ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച മുഴുരാത്രി പ്രാർത്ഥന സംഘടിപ്പിക്കുന്നു. പാസ്റ്റർ ബെന്നി ഫിലിപ്പ്, പാസ്റ്റർ സി.ബിജു എന്നിവർ പ്രഭാഷണം നടത്തും. ഇവാൻജെലിസ്റ് സണ്ണി…

അസംബ്ലിസ് ഓഫ് ഗോഡ് മധ്യ മേഖലയിൽ ജലപ്രളയ ബാധിതർക്കിടയിൽ സഹായകരവുമായി

അസംബ്ലിസ് ഓഫ് ഗോഡ് മധ്യ മേഖലയിൽ ജലപ്രളയ ബാധിതരാ യിരിക്കുന്ന നമ്മുടെ പ്രിയപെട്ടവരെ നേരിട്ട് കാണുന്നതിനും,ആശ്വാസകരം നീട്ടുന്നതിനും മധ്യ മേഖല ഡയറക്ട്ർ പാസ്റ്റർ. ബനാസിയോസിന്റെ മേൽനോട്ടത്തിൽ മധ്യ മേഖലയുടെ വിവിധ ഭാഗങ്ങളായ ആലപ്പുഴ, മാവേലിക്കര,…

ക്യാൻസർ എന്ന മാരക രോഗത്തിനെതിരെ കൈ കോർത്ത് കേരള സമാജം ചാരിറ്റബിൾ സൊസൈറ്റി ബെംഗളൂരു. ആദ്യ ക്യാൻസർ…

ബെംഗളൂരു: മനുഷ്യനെ കാർന്നു തിന്നുന്ന ക്യാൻസർ എന്ന മാരക രോഗത്തെ കണ്ടെത്തി അതിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ബെംഗളൂരു കേരളാ സമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ ക്യാൻസർ കെയർ ഓൺ വീൽസ് മൊബൈൽ ക്യാൻസർ ഡിറ്റക്ഷൻ ലാബിന്റെ ആദ്യ രോഗ പരിശോധനാ മെഡിക്കൽ…

ഐ.സ് .റ്റി .എ സൗത്ത് ഏഷ്യാ തലവൻ ഗിഹോൻ തിയളോജിക്കൽ സെമിനാരി സന്ദർശിച്ചു

ഫുജൈറ : ഐ.സ് .റ്റി .എ (ഇന്റർനാഷണൽ സെനറ്റ് ഫോർ തിയളോജിക്കൽ അക്രെഡിറ്റേഷൻ ) സൗത്ത് ഏഷ്യാ കോർഡിനേറ്റർ ആൻസൻ ടൈറ്റസ് ഫുജൈറ ഗിഹോൻ തിയളോജിക്കൽ സെമിനാരി സന്ദർശിച്ചു. സൗത്ത് കൊറിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തീയോളജി അക്രെഡിറ്റേഷൻ സ്ഥാപനമായ ഐ.സ്…

WME സൺഡേസ്‌കൂൾ മിനിസ്ട്രി സംസ്ഥാനതല പരീക്ഷ

കരിയംപ്ലാവ്: WME സൺഡേസ്‌കൂൾ 2017-18 അധ്യയനവർഷത്തെ സംസ്ഥാനതല പരീക്ഷ ജൂലൈ 28ന് രാവിലെ 9.30 മുതൽ 12.30 വരെ WME യുടെ എല്ലാ സെന്ററുകളിലും വെച്ച് നടക്കും. കേന്ദ്ര ഡയറക്ടർ ബോർഡിൽ നിന്നുള്ള പരീക്ഷാ ഇൻവിജിലേറ്റർമാരുടെ മേൽനോട്ടത്തിലായിരിക്കും പരീക്ഷ…

പാസ്റ്റർ. കുരുവിള സൈമൺ കർണാടക യു പി എഫ് യൂത്ത് വിങ് പ്രസിഡന്റ്

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശ്രൂഷകരുടെയും വിശ്വാസികളുടെയും ആത്മീയ സംഘടനയായ കർണാടക യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ യുവജന സംഘടനയായ കെ യു പി എഫ് യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റായി പാസ്റ്റർ കുരുവിള സൈമൺ (സണ്ണി), പാസ്റ്റർ.ജേക്കബ്…