എന്നിൽ നിറച്ച അനുഗ്രഹം

സമയം രാത്രി ഒരുമണി കഴിഞ്ഞിരിക്കുന്നു , ചുമരിലെ അണിയിൽ തൂങ്ങി കിടന്നിരുന്ന എന്നെയും ലക്ഷ്യം ആക്കി എന്റെ യജമാനൻ നടന്നു വരുന്നു...എന്നെ തൂക്കി എടുത്തു തന്റെ തോളിൽ ഇട്ടു അദ്ദേഹം വീടിനു പുറത്തേക്കു നടന്നു....പതിവിലും നല്ല ഇരുട്ടുള്ള രാത്രി ആണ്…

ചർച്ച് ഓഫ് ഗോഡ് കർണാടക മിഷൻ ബോർഡ് സുവിശേഷ യോഗം നാളെ (ജൂൺ 15) മുതൽ

ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് മിഷൻ ബോർഡിന്റെ നേതൃത്വത്തിൽ ജൂൺ 15, 16 തീയതികളിൽ അത്തിബളെ സർ ജാപൂർ റോഡ് എച്ച് ആർ ഓഡിറ്റോറിയത്തിൽവെച്ച് സുവിശേഷയോഗം നടക്കും. ചർച്ച് ഓഫ് ഗോഡ് കർണാടക ഓവർസിയർ പാസ്റ്റർ.എം.കുഞ്ഞപ്പി…

പെന്തക്കോസ്റ്റൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ ആസ്ഥാന മന്ദിരം ഉത്ഘാടനം ചെയ്തു.

തിരുവല്ല: പെന്തകോസ്ത് സമൂഹത്തിന്റെ ഐക്യവേദി ആയ പെന്തക്കോസ്റ്റാൽ കൗ ൺസിൽ ഒഫ് ഇന്ത്യയുടെ ആസ്ഥാന മന്ദിരം ഉത്ഘാടനം ഐ. പി.സി സഭയുടെ സ്റ്റേറ്റ് പ്രസിഡന്റ് .കെ.സി.തോമസ് പ്രാർത്ഥിച്ചു പി.സി.ഐ യുടെ പ്രവർത്തനങ്ങൾക്കായി സമർപ്പണം ചെയ്തു. തുടർന്ന്…

ഉടമസ്ഥന് ഉപയോഗമുള്ളവൻ | പാസ്റ്റർ ജോയി പെരുമ്പാവൂർ

യൂസ് ലെസ് ..... മറ്റുള്ളവരിൽ നമുക്കുളള  പ്രതീക്ഷകൾ വെറുതെയായി എന്നു തോന്നുമ്പോൾ    അറിയാതെ വായിൽ വരുന്ന ഒരു വാക്കാണ്  യൂസ് ലെസ് ...... പ്രയോജനമില്ലാത്തവൻ .... ഉപകാരമില്ലാത്തവൾ എന്നൊക്കെയാണ് ഈ വാക്കുക്കെണ്ട് അർത്ഥമാക്കുന്നത്…

കർണാടക യു.പി.എഫ് സ്കോളർഷിപ്പ് അപേക്ഷ ജൂൺ 25 വരെ ക്ഷണിക്കുന്നു

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശ്രൂഷകരുടെയും വിശ്വാസികളുടെയും ഐക്യ സംഘടനയായ കർണാടക യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് (കെ.യു.പി.എഫ്) കർണാടകയിലുള്ള പെന്തെക്കോസ്ത് സഭകളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ…

വൈ പി ഇ കേരളാ സ്‌റ്റേറ്റ്

2018 - 2019 വർഷത്തെ പ്രവർത്തനങ്ങളുടെ ആരംഭമായി "ജീവസ്പർശം"എന്ന നാമകരണത്തിൽ രക്തദാന പദ്ധതി നടത്തുകയാണ്. കാൽവറിയിൽ യേശുക്രിസ്തുമാനവ ജാതിയുടെ വീണ്ടെടുപ്പിനായി ജീവരക്തം ഊറ്റിത്തന്നു എന്ന സന്ദേശം ഉയർത്തിക്കൊണ്ട് ജൂൺ 12 ചൊവ്വാഴ്ച രാവിലെ 8 : 30 നു…

സുവിശേഷകർക്ക് നേരെ അക്രമങ്ങൾ വർദ്ധിക്കുന്നു: പിവൈസി

കൊടുങ്ങല്ലൂർ : സുവിശേഷകർക്ക് നേരെ സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന അതിക്രമങ്ങളിൽ പെന്തക്കോസ്ത് യൂത്ത് കൗൺസിൽ ഉത്കണ്ഠ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം തൃശൂരിലെ ഇരിങ്ങാലക്കുടയിൽ വഴിയിൽ കൂടി നടന്നുപോയ സുവിശേഷകരെ ഭീഷണിപ്പെടുത്തി അവരുടെ കയ്യിൽ…

ഉന്നത വിജയം കരസ്ഥമാക്കിയ ഐ.പി.സി പാമ്പാക്കുട സെന്ററിലെ പ്രതിഭകളെ അനുമോദിക്കുന്നു

പാമ്പാക്കുട : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ പാമ്പാക്കുട സെന്റർ 2017 - 2018 അദ്ധ്യയന വർഷങ്ങളിൽ SSLC, +2 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പാമ്പാക്കുട സെന്ററിലെ പ്രതിഭകളെ  9-ാം തിയതി ശനിയാഴ്ച ഐ.പി.സി. പാമ്പാക്കുട സിയോൻ പ്രയർ ഹാളിൽ വച്ച്…

ഷേബാ സാം ബെഞ്ചമിന്‍ ഡിസ്റ്റിക്ഷനോടെ പാസ്സായി.

പന്തളം: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ അബുദാബി ദൈസഭയുടെ ശുശ്രൂഷകന്‍ പാസ്റ്റര്‍ സാം ബെഞ്ചമിന്റെ മകള്‍ ഷേബാ സാം ബെഞ്ചമിന്‍ സിബിഎസ്ഇ +2 പരീക്ഷയില്‍ കൊമേഴ്‌സ് സ്ട്രീമില്‍ 96% മാര്‍ക്ക് വാങ്ങി ഡിസ്റ്റിക്ഷനോടെ പാസ്സായി.

ഗ്രീറ്റ് വിനോദ് ജേക്കബ് ഡിസ്റ്റിക്ഷനോടെ പാസ്സായി

തിരുവനന്തപുരം: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ തിരുവനന്തപുരം പട്ടം ദൈസഭയുടെ ശുശ്രൂഷകനും, സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പറുമായ പാസ്റ്റര്‍ വിനോദ് ജേക്കബിന്റെ മകള്‍ ഗ്രീറ്റ് വിനോദ് ജേക്കബ് സിബിഎസ്ഇ +2 പരീക്ഷയില്‍ കമ്പ്യൂട്ടര്‍ വിത്ത് മാത്ത്‌സ്…