നാലാമത് ഡല്‍ഹി യൂത്ത് കോൺഫ്രൻസ് മെയ് 27നു തുടക്കമാവും

ഡൽഹി:  അഗപ്പെ ഇൻസ്റ്റിറ്റ്യൂട്ട് ഡൽഹിയും, Impacts4Gയുടെയും സംയുക്‌ത ആഭിമുഖ്യത്തിൽ നടത്തപെടുന്ന നാലാമത് ഡല്‍ഹി യൂത്ത് കോൺഫ്രൻസ്  "സോഫിയ - 2018" മെയ്‌  മെയ് 27 (ഞായർ) വൈകിട്ട് 4 മണി മുതൽ മെയ് 31 (വ്യാഴം) വരെ ചാവ്ള  ആശിർവാദ് ആശ്രമത്തില്‍…

അപ്കോൺ പ്രാർത്ഥനാദിനം മേയ് 26 ന്

അബുദാബി:അബുദാബിയിൽ ഉള്ള പെന്തെക്കോസ്ത് സഭകളുടെ കൂട്ടായ്മ ആയ അപ്കോൺ മേയ് 26 ന് പ്രാർത്ഥനാ ദിനമായി വേർതിരിച്ചിരിക്കുന്നു. അബുദാബി ഇവാഞ്ജലിക്കൽ ചർച് സെന്റർ മെയിൻ ഹാളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 3:00 മണിവരെ. ലോക സമാധാനത്തിനും, യൂ എ ഈ യുടെ…

സൗദിയിൽ ജൂൺ 24 മുതൽ സ്ത്രീകൾക്ക് വാഹനങ്ങൾ ഓടിക്കാം

റിയാദ് ∙ സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ജൂൺ 24 മുതൽ വാഹനങ്ങൾ ഓടിക്കാമെന്ന് ജനറൽ ഡിപാർട്ട്മെന്റ് ഒാഫ് ട്രാഫിക് ഡയറക്ടർ ജനറൽ മുഹമ്മദ് ബാസ്സിമി അറിയിച്ചു. സൗദിയിലെ സ്ത്രീകൾക്ക് ഡ്രൈവിങ്ങിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും തയാറാണെന്ന് പ്രസ്താവനയിൽ…

അബുദാബി പി എം ജി യൂത്തിന് പുതിയ നേതൃത്വം

മുസഫാ: പി എം ജി അബുദാബി യുവജന സംഘടനയായ പി എം ജി യൂത്തിനു പുതിയ നേതൃത്വം.യൂത്ത് സെക്രട്ടറി ആയി ബ്രദർ ജോൺ പോൾ ഉം ജോയിന്റ്‌ സെക്രട്ടറി ആയി സിസ്റ്റർ രഞ്ജി ജോജിയും, ട്രേഷറർ ആയി ബ്രദർ സാം ചെറിയാൻ, ജോയിന്റ് ട്രേഷറർ ആയി ബ്രദർ ബെഞ്ചമിൻ കെ ജോണും…

സ്വർഗ്ഗീയനിർഝരി – സംഗീതസായാഹ്നം മെയ് 20ന്

റാന്നി : WME  ദൈവസഭയുടെ സപ്തതി പ്രവർത്തനങ്ങളുടെ ഭാഗമായി WME സൺഡേസ്‌കൂൾ മിനിസ്ട്രി ഒരുക്കുന്ന സംഗീതസായാഹ്നം 'സ്വർഗ്ഗീയനിർഝരി' മെയ് 20 ഞായറാഴ്ച്ച 5.30 മുതൽ 9 വരെ റാന്നി എബൻ-ഏസർ കാച്ചാണത്ത് ഗ്രൗണ്ടിൽ നടക്കും. പ്രശസ്ത ഗായകരായ ജോബി ജോൺ, ജിജി…

സിസ്റ്റർ സ്റ്റൈസി ടോംമിന് ഒന്നാം റാങ്ക്

ആലുവ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ,കളമശേരി സഭാംഗം സിസ്റ്റർ സ്റ്റൈസി ടോം ,എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും (ബി .എസ്‌സി ബയോ ഇൻഫോമാറ്റിക്സ്) ഒന്നാം റാങ്ക് നേടി. ആലുവയിൽ സ്ഥിര താമസമായിരിക്കുന്ന ബ്രദർ ടോം സിസ്റ്റർ ജിസ്‌പ ദമ്പതികളുടെ രണ്ടു മക്കളിൽ…

ലേഖനം : പ്രതീക്ഷകൾ അസ്തമിച്ചു പോകുമ്പോൾ

മറ്റൊരമ്മയും അന്ന് അവള്‍ കരഞ്ഞതുപോലെ കരഞ്ഞട്ടുണ്ടാവില്ല.....ഒരിക്കല്‍ ഏറെ സന്തോഷിച്ചവള്‍..ദാസ്യപ്പെണ്ണില്‍ നിന്നും യജമാനന് ഉള്ള സര്‍വ്വത്തിനും കൂട്ടവകാശിയാകുവാന്‍ ഭാഗ്യം കിട്ടിയവള്‍... കൂടെയുണ്ടായിരുന്ന മറ്റു ദാസ്യപ്പെണ്ണുങ്ങള്‍ തനിക്ക്…

ബാംഗ്ലൂർ വിക്ടറി എ ജി 21 ദിന ഉപവാസ പ്രാർഥന സമാപിച്ചു

ബെംഗളുരു:  ക്രിസ്തീയ വിശ്വാസികൾ അനുദിനം ദൈവത്തെ സ്തുതിക്കുന്നവരായിരിക്കണമെന്ന് റവ .അനിസൺ കെ.ശാമുവേൽ (കാനഡ) പറഞ്ഞു. ഹെബ്ബാൾ ചിരജ്ഞീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് വേർഷിപ്പ് സെന്റർ (വി ഐ എ ജി ) നേത്യത്വത്തിൽ നടത്തിയ 21-ദിന…

ഐ.പി.സി.ഗ്ലോബൽ മീഡിയ അസോസിയേഷൻ അവാർഡിനായി രചനകൾ ക്ഷണിക്കുന്നു

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ആഗോള സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ  എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്രപ്രവർത്തകർക്കും എഴുത്തുകാർക്കും അവരുടെ മികച്ച രചനയ്ക്ക്…

പാസ്റ്റർ ജോസ് മാത്യുവിനെ ബി സി പി എ ആദരിച്ചു

ബെംഗളൂരു: ഐ പി സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ജോസ് മാത്യുവിനെ ബെംഗളൂരു ക്രിസ്ത്യൻ പ്രസ്സ് അസോസിയേഷൻ (BCPA) ആദരിച്ചു. കൊത്തന്നൂരിൽ ഉള്ള മിസ്പ്പാ ഐപിസി ചർച്ചിൽവെച്ച് നടന്ന ചടങ്ങിൽ പ്രസ്സ് അസോസിയേഷൻ…