പി. വൈ. പി. എ. കേരളാ സ്റ്റേറ്റ് ഇലക്ഷൻ തിയതിക്ക് മാറ്റം: മേയ് 26 ൽ നിന്നും മെയ് 22ലേക്ക് മാറ്റി

പി. വൈ. പി. എ. കേരളാ സ്റ്റേറ്റ് ഇലക്ഷൻ തിയതിക്ക് മാറ്റം: മേയ് 26 ൽ നിന്നും മെയ് 22ലേക്ക് മാറ്റി കുമ്പനാട്: പി. വൈ. പി. എ. കേരളാ സ്റ്റേറ്റ് പൊതുയോഗവും സംസ്ഥാന തല തെരെഞ്ഞെടുപ്പും മേയ് 26 ൽ നിന്നും മെയ് 22ലേക്ക് മാറ്റി. ഓഡിറ്റോറിയം 26 നു…

എബ്രഹാം ശമുവേൽ ജോർജ്ജിനെ കേരളാ സ്റേറ് വൈ.പി.ഈ ആദരിച്ചു.

മുളക്കുഴ:- ലണ്ടൻ കോളേജ് ഓഫ് മ്യൂസിക്കിന്റെ ഏറവും ഉയര്‍ന്ന ഫെല്ലോഷിപ് പരീക്ഷയിൽ കീബോര്‍ഡ് പെർഫോമൻസിൽ ഒന്നാം റാങ്ക് നേടിയ എബ്രഹാം ശമുവേൽ ജോർജ്ജിനെ കേരളാ സ്റേറ് വൈ.പി.ഈ ആദരിച്ചു. 2017 ലെ ഫെല്ലോഷിപ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയാണ് എബ്രഹാം…

മാർതോമാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ അത്തനാസിയോസ് (74) കാലം ചെയ്തു

മാർ അത്തനാസിയോസ് കാലം ചെയ്തു. മാർതോമാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ അത്തനാസിയോസ് (74) കാലം ചെയ്തു.കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4-40-ന് ആയിരുന്നു അന്ത്യം. മാർ തോമാസഭയുടെ നിലക്കൽ - റാന്നി…

47ാം മത് നെടുമ്പ്രം കൺവൻഷന് ഇന്ന് ( 18 – ഏപ്രിൽ) തുടക്കം

47ാം മത് നെടുമ്പ്രം കൺവൻഷൻ ഏപ്രിൽ 18 മുതൽ 21 വരെ ഐ പി സി ഗോസ്പൽ സെന്ററിൽ  വെച്ച് നടത്തപ്പെടുന്നു അനുഗ്രഹീത വചന പ്രസംഗകർ ,റവ.ഡോ. കെ സി ജോൺ, റവ.രവി മണി, റവ.തോമസ് മാമ്മൻ, പാ. ബാബു ചെറിയാൻ എന്നിവർ ശിശ്രൂഷിക്കുന്നു. ബ്രദർ സ്റ്റാൻലി…

അനാഥോത്ത് 2018

പാക്കിൽ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ റിജിയൻ 7 ദിന ഉപവാസ പ്രർത്ഥന റവ എൻ എ തോമസുകുട്ടിയുടെ അദ്യക്ഷതയിൽ ദൈവസഭ ഓവർസിയർ റവ ഡോ കെ സി സണ്ണിക്കുട്ടി വിശ്വവാസത്താൽ വാഗ്ദത്തങ്ങൾ എറ്റെടുക്കാം എന്ന് പറഞ്ഞു കൊണ്ട് ഉദ്ഘാടനം ചെയ്തു പാസ്റ്റർ പി.കെ…

ഗോൾഡ് മെഡലിന്റെ ആഹ്ലാദത്തിൽ ബെഥേൽ മെഡിക്കൽ മിഷൻ ഗ്രൂപ്പ്‌

കർണാടക : ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബഥേൽ മെഡിക്കൽ മിഷൻ ഗ്രൂപ്പിലെ എം എസ്.സി നഴ്സിംഗ് വിദ്യാർത്ഥിനിയും രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ടോപ്പറും ഗോൾഡ് മെഡലിസ്റ്റുമായ സൃഷ്ട്ടി ബട്രാചാര്യയെ നേപ്പാൾ ക്രിസ്ത്യൻ അസോസിയേഷൻ അനുമോദിച്ചു.…

എ ജി വേൾഡ് മലയാളി മീഡിയ അസോസിയേഷന്റെ (അഗ്മ) ഉദ്ഘാടനവും മധ്യമ പുരസ്കാര സമർപ്പണവും

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗങ്ങളിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും സംഗമ വേദിയായ അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷന്റെ (അഗ്മ) ഉദ്ഘാടനവും മധ്യമ പുരസ്കാര സമർപ്പണവും ഏപ്രിൽ 17ന് തിരുവനന്തപുരം…

പാപത്തിന്റെ ശമ്പളമോ

പ്രകൃതിയും മനുഷ്യനുമായിട്ടുള്ള ബന്ധം തുടങ്ങിയത് സർവത്തിന്റെയും ഉടയവനായ യെഹോവയായ ദൈവം മണ്ണുകൊണ്ട് മനുഷ്യനായ ആദമിനെ സൃഷ്ടിച്ചതുമുതലാണ്. അനുസരണക്കേടിനാൽ ആദാം പാപിയായിത്തീർന്നു. ആ ഏകന്റെ പാപത്താൽ മരണം ഭൂമിയിൽ കടന്നു. പാപത്തിന്റെ കരാള ഹസ്തങ്ങളിൽ…

ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സംസ്ഥാന സണ്ടേസ്കുൾ ബാഗ്ലൂർ ഡിസ്ട്രിക്റ്റ് കളുടെ നേതൃത്വത്തിൽ വി ബി എസ്

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സംസ്ഥാന സണ്ടേസ്കുൾ ബാഗ്ലൂർ ഡിസ്ട്രിക്റ്റ് കളുടെ നേതൃത്വത്തിൽ ആർ. ട്ടി. നഗർ ചർച്ച് ഓഫ് ഗോഡ് സഭയിൽ വെച്ച് വിബിഎസ് ഇന്ന്  നടന്നുകൊണ്ടിരിക്കുന്നു വിവിധ സഭകളിൽ നിന്നും ഉള്ള കുട്ടികൾ പങ്കെടുത്ത വിബിഎസ് ൽ…

ആരാധനാലയ സമർപ്പണം

അസ്സെംബ്ലിസ് ഓഫ് ഗോഡ് അടൂർ സെക്ഷന്റെ കീഴിലുള്ള കൊടുമൺ ഈസ്റ്റ് ബെഥേൽ എ ജി സഭയുടെ പുതിയതായി പണികഴിപ്പിച്ച ആരാധനാലയ സമർപ്പണം ഏപ്രിൽ 20 ആം തിയതി വൈകിട്ട് 3.30 നു അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗണ്സിൽ സൂപ്രണ്ട് റവ:ഡോ. പി സ്…