ന്യൂ ലൈഫ് മിഷൻ ഡേ സമ്മേളനം ഇന്നും നാളെയും

ന്യൂ ലൈഫ് മിഷൻ ഡേ സമ്മേളനം ഇന്നും നാളെയുമായി(6.4.2018 -7.4.2018) ലളിതുപൂരിൽ ഉള്ള ഹരിസിദ്ധി ന്യൂ ലൈഫ് ഗോസ്പൽ ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു. വിവിത സെക്ഷനുകളിൽ ഉള്ള ഈ മീറ്റിംഗുകൾ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ഉള്ള സമയങ്ങളിൽ ആണ്.…

കാലാവസ്ഥ വ്യതിയാനം: ഉറുമ്പുകളെ സൂക്ഷിക്കണമെന്ന് പ്രവാസികൾക്ക് ആരോഗ്യ വിദഗ്തരുടെ മുന്നറിയിപ്പ്

റിയാദ് – തണുപ്പിൽ നിന്നു ചൂടിലേക്ക് മാറുന്ന ഗൾഫ് കാലാവസ്ഥയിൽ ഉറുമ്പുകളെയും തേളുകളെയും സൂക്ഷിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. സൗദിയുടെ എല്ലാ ഭാഗങ്ങളിലും കണ്ടുവരുന്ന കറുത്ത ഉറുമ്പുകളും വടക്കൻ പ്രവിശ്യകളിലെ തേളുകളും മനുഷ്യർക്ക്…

ടി പി എം ബംഗളൂരു സെന്റർ കൺവെൻഷനു അനുഗ്രഹീത തുടക്കം

ബെംഗളുരു: ക്രിസ്തുവിലൂടെയുള്ള ആത്മീയ ദർശനം നേടിയെടുക്കുവാൻ ജനം ഒരുങ്ങുക എന്ന സന്ദേശമായി പാസ്റ്റർ. സെൽവ പാണ്ടി ( തൂത്തുക്കുടി ).  ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ബാംഗ്ലൂർ സെൻറർ കൺവൻഷന്റെ പ്രാരംഭ ദിന…

സുവിശേഷ മഹായോഗം പ്രാർത്ഥനയോടെ തുടക്കം കുറിച്ചു

അടൂർ: യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ച് ഇൻ ഇന്ത്യ അടൂർ സെക്ഷൻ 69-മത്  സുവിശേഷ മഹായോഗം ഇന്ന് അടൂർ പ്ലാവിളത്തറ വിലനിലം ജംഗ്ഷൻ വെച്ച് നടക്കുന്ന കൺവെൻഷൻ യു.പി.സി ഡിസ്ട്രിക്ട് പ്രസ്ബീറ്റർ റവ: മാത്യു ജോൺ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു .…

യുഎ ഇ ഡ്രൈവിംഗ് ലൈസൻസ് ഇപ്പോൾ 50 രാജ്യങ്ങളിൽ അംഗീകരിച്ചു

യു എ ഇ : യു എ ഇ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ  സമീപ ഭാവിയിൽ വിദേശത്തേക്ക് നിങ്ങൾ സഞ്ചരിക്കുകയാണെങ്കിൽ,  നിങ്ങള്‍ക്ക് ഇപ്പോൾ യു.എ.ഇ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിൽ വാഹനം ഓടിക്കാം വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ…

പാസ്റ്റർ തോമസ്‌ കോശി വൈദ്യനെ ഓർത്ത് പ്രാർത്ഥിക്കുക

ഫിലദൽഫിയ: ശാരീരികമായ അസ്വാസ്ഥ്യങ്ങളാൽ ചില ദിവസങ്ങളായി ഫിലദൽഫിയ ടെംപിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റിലിൽ ചികിൽസയിൽ ആയിരുന്ന പാസ്റ്റർ. തോമസ്‌ കോശി വൈദ്യനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്നു. അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ സഭയുടെ സീനിയർ ശുശ്രൂഷകനും…

പെന്തക്കോസ്ത് ഐക്യ സുവിശേഷ യോഗം

തിരുവനന്തപുരം : തിരുവനന്തപുരത്തെ ഇതര പെന്തക്കൊസ്ത് സഭകളിലെ പാസ്റ്റർ മാരും വിശ്വാസികളും ചേർന്ന് വവ്വാമൂലയിൽ നടത്തുന്ന പെന്തകൊസ്ത് ഐക്യ സുവിശേഷയോഗം  എപ്രിൽ 5,6,7,8 (വ്യാഴം, വെള്ളി, ശനി, ഞായർ) എന്നീ ദിവസങ്ങളിൽ നടത്തുന്നു. എല്ലാ ദിവസവും…

ബെംഗളൂരു നവ ജീവൻ ക്യാമ്പ് സമാപിച്ചു

അസ്സെംബ്ലിസ് ഓഫ് ഗോഡ് ബാംഗ്ലൂർ വെസ്റ്റ് സെക്ഷൻ -1യൂത്ത് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഏക ദിന യുവജന ക്യാമ്പ്, "നവജീവൻ " 2018 മാർച്ച്‌ 29 വ്യാഴാഴ്ച റ്റാബെർണാക്കൾ AG ചർച് വിദ്യാരണപുരയിൽ വച്ചു സമാപിച്ചു . Rev. D Kumar അധ്യക്ഷനായ…

ബാംഗ്ലൂർ വിക്ടറി എ.ജി ദു:ഖവെള്ളി ദിനത്തിൽ രക്തദാന ക്യാംപ് നടത്തി

ബെംഗളുരു: സഹനത്തിന്റെയും ത്യാഗത്തിന്റെയും ഓർമ പുതുക്കി ക്രൈസ്തവർ ദു:ഖവെള്ളി ആചരിക്കുന്ന ദിനത്തിൽ ബാംഗ്ലൂർ ഹെബ്ബാൾ ചിരഞ്ജീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് സഭ സൗജന്യ നേത്ര ദാനം, രക്തദാനം എന്നീ ആതുര സേവനങ്ങൾ ചെയ്ത് ഏവർക്കും…

കാസറഗോഡ് ജില്ലയിലെ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെ പാസ്റ്റർ എം എസ് മാത്യു ഒരു യാത്ര മദ്ധ്യേ തിരുവല്ലയിൽ വെച്ചു തളർന്നു വീഴുകയും രക്തം ശർദ്ധിക്കുകയും ചെയ്തു.പെട്ടെന്ന് തന്നെ തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിൽ ആക്കി. ഇപ്പോൾ ICU വിൽ ആയിരിക്കുന്നു.…