നവജീവൻ ഏക ദിന യുവജന  ക്യാമ്പ്

കർണാടക:  അസ്സെംബ്ലിസ്  ഓഫ്  ഗോഡ്, ബാംഗ്ലൂർ വെസ്റ്റ് സെക്ഷൻ -1, യൂത്ത് ഡിപ്പാർട്മെന്റിന്റെ  ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഏക ദിന യുവജന  ക്യാമ്പ്, "നവജീവൻ "  2018 മാർച്ച്‌ 29 വ്യാഴാഴ്ച, റ്റാബെർണക്കൽ എ ജി  ചര്‍ച്ച്, വിദ്യാരണപുര, ബാംഗ്ലൂർ, വച്ചു…

അസൂയയെ ജയിച്ച് നിഗളത്തെ തകർക്കുക

മനുഷ്യ ഹൃദയത്തിൽ കത്തി ജ്വലിക്കുന്ന ഒരു അഭിലാഷമായി തീരാറുണ്ട് അസൂയ.മറ്റൊരാളുടെ ഉയർച്ചയിലും നേട്ടത്തിലും ഒരാൾക്കുണ്ടാകുന്ന മാനസിക വെറുപ്പാണ് അസൂയ എന്നു വിവക്ഷിക്കുന്നത്.കടുത്ത വൈരാഗ്യത്തിനും വഞ്ചനക്കും ചിലപ്പോൾ കുലപാതകത്തിനു പോലും ഇത്…

അപ്പൊ: തോമസ്സിനെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു

പൂനെ: പൂനെ യൂണിയൻ ബിബ്ലിക്കൽ സെമിനാരി അധ്യാപകനായ ഡോ.ജോൺസൻ തോമസുകുട്ടിയുടെ പുതിയ പുസ്തകം "Saint Thomas the Apostle: New Testament, Apocrypha, and Historical Traditions" പൂനെ യൂണിയൻ ബിബ്ലിക്കൽ സെമിനാരി (UBS) അസിസ്റ്റന്റ് പ്രിൻസിപ്പാൾ ഡോ. ലാനു…

പിവൈസി തിരുവല്ല താലുക്ക്; പാ ഷിനു വർഗീസ് പ്രസിഡണ്ട് ബ്ര. സാബു വാഴക്കൂട്ടത്തിൽ സെക്രട്ടറി

തിരുവല്ല: പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തക്കോസ്തൽ യൂത്ത് കൗൺസിലിന്റെ തിരുവല്ല താലുക്ക് കമ്മിറ്റി രൂപികരിച്ചു.പാ. ഷിനു വർഗീസ് പ്രസിഡണ്ടായും ബ്ര. സാബു വാഴക്കൂട്ടത്തിൽ സെക്രട്ടറിയായും തെരെഞ്ഞെടുക്കപ്പെട്ടു. അലക്സ് ടി ബേബി (വൈസ്…

മദേഴ്സ് പ്രയർ മൂവ്മെന്റ് ഏപ്രിൽ 7ന്

യുഎഇ: യുണൈറ്റഡ് ലേഡീസ് പ്രയർ ഫെല്ലോഷിപ്പും ബാംഗ്ലൂർ യുണൈറ്റഡ് പെന്തകോസ്റ്റൽ ലേഡീസ് പ്രയർ ഫെല്ലോഷിപ്പും സംയുക്ത ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഏകദിന ആത്മീയ സമ്മേളനം മദേഴ്സ് പ്രയർ മൂവ്മെന്റ് ഏപ്രിൽ 7ന് ശനിയാഴ്ച രാവിലെ9:30  മുതൽ വൈകിട്ട് 3:00 വരെ…

സാമൂഹിക വിരുദ്ധർ ഹരിപ്പാട് ചർച്ച് ഓഫ് ഗോഡിന്റെ വാതിലുകൾ തകർത്തു

ആലപ്പുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ ഹരിപ്പാട് ടൗൺ ചർച്ചിന്റെ വാതിലുകളും ബാത്ത് റൂമിലേക്കുള്ള പൈപ്പുകളും സാമൂഹിക വിരുദ്ധർ തല്ലി തകർത്തതായി പരാതി.വൈപിഇ കേരള സ്റ്റേറ്റ് ബോർഡ് അംഗവും പിവൈസി ആലപ്പുഴ ജില്ലാ ട്രഷറാറുമായ പാ. ചാർളി വർഗിസ്…

പാസ്റ്റര്‍ അനി ചാക്കോ കോട്ടയം ശാലോം ബീറ്റ്സ് റേഡിയോയിലൂടെ പത്രോസിന്റെ ലേഖനം ക്ലാസ്സ്‌…

അനുഗ്രഹീത വചന പ്രഭാഷകന്‍ പാസ്റ്റര്‍ അനി ചാക്കോ കോട്ടയം ശാലോം ബീറ്റ്‌സ് റേഡിയോയിലൂടെ പത്രോസിന്റെ ലേഖനം തുടര്‍മാനമായി  ക്ലാസ്സ്‌ എടുക്കുന്നു. പാസ്റ്റര്‍ അനി ചാക്കോ കോട്ടയം (+91 9946715788)  ഒറവക്കൽ ചര്ച്ച് ഓഫ് ഗോഡ്  സഭാ ശിസ്രൂഷകന്‍ ആണ്…

സുബോധത്തോടെയുള്ള നല്ല പ്രാര്‍ത്ഥന

കർത്താവ് പഠിപ്പിച്ചതും അങ്ങനെ ആയിരുന്നു, എന്നാൽ ഇന്ന് പ്രാർത്ഥനാ 'വീരരായ' നമ്മിലേക്ക് തന്നെ ഒന്നു തിരിഞ്ഞു നോക്കിയാൽ മനസിലാകും എങ്ങനെ ആയിരിക്കുന്നു നമ്മുടെ പ്രാർത്ഥന എന്ന്. ദിനം പ്രതി പല കാര്യങ്ങൾക്ക് വേണ്ടി പ്രാര്ഥിക്കുന്നവർ ആണ് നാം.…

ന്യൂ ഹോപ്പ് ബൈബിൾ കോളേജിന്റെ ഗ്രാഡുവേഷൻ നടന്നു

നിലമ്പൂർ:  ന്യൂ ഹോപ്പ് ബൈബിൾ കോളേജിന്റെ  18 മത് ബിരുദദാന ശുശ്രൂഷ  നടന്നു. ഡയറക്ടർ പാസ്റ്റർ ജോൺ ജോർജ് അധ്യക്ഷനായിരുന്നു. പാസ്റ്റർ സാജു ആൻഡ്രൂസ് പ്രാർത്ഥിച്ച് ആരംഭിച്ചു. സ്ഥാപക പ്രസിഡൻറ് പാസ്റ്റർ വി.ജെ ജോർജ് ആമുഖ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ…

പിവൈസി താലുക്ക് രൂപികരണം

പത്തനംതിട്ട: പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ തിരുവല്ല, മല്ലപ്പള്ളി താലുക്കുകളുടെ രൂപികരണവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച വള്ളംകളം ബഥേൽ ഐ.പി.സി ഹാളിൽ ഞായറാഴ്ച 3.30 ന് നടക്കുമെന്ന് ജില്ല ആക്ടിംഗ് സെക്രട്ടറി മനോജ് ആഞ്ഞിലിത്താനം അറിയിച്ചു.…