ബൈക്ക് അപകടം രണ്ട് യുവാക്കൾ മരണമടഞ്ഞു

കല്പ്പറ്റ: പുൽപ്പള്ളി ഐ.പി.സി.സഭാംഗവും വട്ടവൻന്തേട്ട് പാസ്റ്റർ പത്രോസിന്റെ മകനുമായ അനീഷ് (26) ഉം കൂടെയുണ്ടായിരുന്ന പുൽപള്ളി സ്വദേശി കണ്ണൻ എന്ന യുവാവും ബൈക്കപകടത്തിൽ നിര്യാതരായി.വയനാട് പുൽപള്ളി പത്താനി കുപ്പയിൽ വെച്ച് താൻ ഓടിച്ചിരുന്ന ബൈക്ക്…

പിവൈസി ബൈബിൾ ക്വിസ് ഒന്നാം സ്ഥാനം ലിനി വിൻസന്റ്

തിരുവല്ല: പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ ബൈബിൾ ക്വിസിൽ ലിനി വിൻസന്റ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർച്ചയായി നൂറു ദിവസങ്ങൾ നൽകിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ നൂറിലധികം പേരിൽ നിന്നാണ് വിജയിയെ കണ്ടെത്തിയത്.ക്വിസിൽ…

വൈ പി ഇ തെക്കൻ മേഖല ക്യാമ്പിന് ഒരുക്കങ്ങൾ ആരംഭിച്ചു

തിരുവനന്തപുരം : ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭയുടെ പുത്രിക സംഘടനയായ വൈ പി ഇ തെക്കൻ മേഖല ക്യാമ്പ് ദൈവം അനുവദിക്കുന്നുവെങ്കിൽ 2018 മാർച്ച് 29, 30, 31 ദിവസങ്ങളിൽ തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്, നെയ്യാർഡാം വെച്ച് നടക്കുന്നു.…

പെന്തെക്കോസ്ത് മിഷൻ രാജ്യാന്തര കൺവൻഷൻ മാർച്ച് 7 മുതൽ ചെന്നൈയില്‍

ചെന്നൈ: ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയ സംഗമമായ ചെന്നൈ രാജ്യാന്തര കൺവൻഷും അഖിലേന്ത്യാ ശുശ്രൂഷക സമ്മേളനവും മാർച്ച് 7-11 വരെ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ കൺവൻഷൻ സെന്ററിൽ നടക്കും. മാർച്ച് 6 ന് രാവിലെ മുതൽ പിറ്റെന്ന്…

പാ. ജോമോൻ ജോസഫിന് പിവൈസി നോർത്ത് മലബാറിന്റെ ചുമതല; സൗത്ത് ബ്ര. ജയിംസ് വർക്കി

കണ്ണൂർ: പെന്തക്കോസ്ത് യൂത്ത് കൗൺസിൽ നോർത്ത് മലബാർ മേഖലയുടെ ചുമതല പാ.ജോമോൻ ജോസഫും സൗത്ത് മലബാർ മേഖലയുടെ ചുമതല ബ്ര. ജെയിംസ് വർക്കിയും ഏറ്റെടുത്തു. നിലവിൽ ആറു ജില്ലകൾ ഉൾപ്പെടുന്നതാണ് പിവൈസിയുടെ മലബാർ മേഖല. ഈ മേഖലയുടെ പ്രസിഡണ്ടായി പാ. സിജു…

ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ കണ്ണൂര്‍ കാസര്‍കോഡ് സെക്ഷന്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ 23ന്

കണ്ണൂര്‍: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ കണ്ണൂര്‍ കാസര്‍കോഡ് സെക്ഷന്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ മാസം 23, 24 തീയതികളില്‍ കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കും. പാസ്റ്റര്‍ പോള്‍ ഗോപാലകൃഷ്ണന്‍, ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് ജനറല്‍…

പപ്പായ ഉത്തമ ഔഷധം

പപ്പായ മനുഷ്യ ശരീരത്തിന് ഉത്തമമാണെന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ നാം അറിഞ്ഞതിനേക്കാള്‍ ഗുണങ്ങള്‍ പപ്പായക്കുണ്ട്.നാരുകളുടെ കലവറയായ പപ്പായയില്‍ വൈറ്റമിന്‍ എ, ബി, സി എന്നിവയും ധാരാളമുണ്ട്. ദഹനത്തിന് സഹായിക്കുന്നതോടൊപ്പം ഹൃദയാരോഗ്യത്തെയും…

ഐ.പി.സി.ഗ്ലോബൽ മീഡിയ അസോസിയേഷന്റെ വിവിധ പദ്ധതികൾക്ക് രൂപരേഖയായി

കുമ്പനാട്: ഐ.പി.സി.ഗ്ലോബൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനമായി. ഫെബ്രുവരി 20 ന് കുമ്പനാട് ഹെബ്രോ നിൽ ചേർന്ന യോഗത്തിൽ ചെയർമാൻ സി.വി.മാത്യു അദ്ധ്യഷനായിരുന്നു. അമേരിക്ക, യു.എ.ഇ ,ബോംബെ എന്നിവിടങ്ങളിൽ…

പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ കണ്ണൂർ ജില്ലക്ക് ശക്തമായ നേതൃത്വം

കണ്ണൂർ: പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ കണ്ണൂർ ജില്ലാ പ്രസിഡണ്ടായി പാ. ജിനു ഏബ്രഹാമും സെക്രട്ടറിയായി പാ. മാത്യു കെ.വി യും ട്രഷററായി ബ്ര. ബോവസ് എബ്രഹാമും തെരെഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച രാവിലെ കണ്ണൂർ ടൗൺ അസംബ്ളിസ് ഓഫ് ഗോഡ് ചർച്ചിൽ നടന്ന…

ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന്റെ അനുസ്മരണം: പാസ്റ്റർ ടി.എസ്.ഏബ്രഹാം സഭയെ ശരിയായ ദിശയിൽ നയിച്ച…

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയെ ശരിയായ ദിശയിലേക്ക് നയിച്ച ദീർഘദൃഷ്ടിയുള്ള ആത്മീയ നേതാവായിരുന്നു പാസ്റ്റർ ടി.എസ്.ഏബ്രഹാം എന്ന് ഐ.പി.സിയുടെ അന്തർദേശീയ മാധ്യമ പ്രവർത്തക കൂട്ടായ്മ അനുസ്മരിച്ചു. പാസ്റ്റർ ടി. എസ്. എബ്രഹാം തന്റെ…