മെഗാ ബൈബിൾ ക്വിസ് റിസൾട്ട് പ്രസിദ്ധീകരിച്ചു

കരിയംപ്ലാവ് : W.M.E സൺ‌ഡേസ്‌കൂൾ  മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിയ മെഗാ ബൈബിൾ ക്വിസിന്റെ റിസൾട്ട് പ്രസിദ്ധീകരിച്ചു. ആറു വിഭാഗങ്ങളായി ആയിരത്തോളം കുട്ടികൾ പങ്കെടുത്ത ബൈബിൾ ക്വിസിൽ, സബ് ജൂനിയർ വിഭാഗത്തിൽ റിസ പി റിനു, ജിതിൻ കെ ബിനു, ജൂനിയർ…

സമാധാന സന്ദേശം 2019 നിലമ്പൂർ പോത്തുകല്ലിൽ ഇന്ന് ആരംഭിക്കും

നിലമ്പൂർ/പോത്തുകല്ല്:- സമാധാന സന്ദേശം 2019 പോത്തുകല്ല് ഗിൽഗാൽ എ.ജി സഭയുടെ ആഭിമുഖ്യത്തിൽ പോത്തുകൽ ബസ്റ്റാൻഡ് സമീപം , 2019 ജനുവരി 4,5,6 (വെള്ളി,ശനി,ഞായർ) ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 9 വരെ ബൈബിൾ കൺവെൻഷനും സംഗീതവിരുന്നും നടത്തപ്പെടും. പാസ്റ്റർ…

അടിയന്തിര പ്രാർത്ഥനക്ക്

വഡോദര : പാസ്റ്റർ ജോയ് പ്രകാശും കുടുംബവും യാത്ര ചെയ്ത വാഹനം എക്സ്പ്രസ്സ് ഹൈവേയിൽ വെച്ച് അപകടത്തിൽ പെട്ടതിനെ തുടർന്ന് ആനന്ദ് zydus ഹോസ്പിറ്റലിൽ . പാസ്റ്റർ ജോയ് പ്രകാശിന്റെ ഭാര്യ സിസ്റ്റർ ബ്ലെസ്സിയുടെ തലയിൽ ആഴത്തിൽ ഉള്ള മുറിവും വാരിയെല്ലിന്…

ഐ.പി സി.മാധ്യമ പ്രവർത്തകരുടെ ഗ്ലോബൽ മീറ്റ് ജനുവരി 19ന്

തിരുവല്ല: ഐ.പി.സിയിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോള സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന്റെ ഗ്ലോബൽ മീറ്റ് കുമ്പനാട് കൺവൻഷനോടനു ബന്ധിച്ച് ജനുവരി 19ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കുമ്പനാട് ഐ.പി.സി ആസ്ഥാനത്തെ കോൺഫറൻസ്…

വൈ പി ഈ 78ആം സംസ്ഥാന ക്യാമ്പ് സമാപിച്ചു.

ചെങ്ങന്നൂർ : 2017 ഡിസംബർ25_27 വരെ ചെങ്ങന്നൂർ പുത്തന്കാവ് SBS ക്യാമ്പ് സെന്ററിൽ വെച്ചു നടന്ന സംസ്ഥാന ക്യാമ്പ് അനുഗ്രഹകരമായി പര്യവസാനിച്ചു. 25ആം തിയതി വൈകിട്ട് സ്റ്റേറ്റ് സെക്രട്ടറി മാത്യു ബേബിയുടെ അധ്യക്ഷതയിൽ സംസ്ഥാന അധ്യക്ഷൻ പാ. A T ജോസഫ്…

കരിയംപ്ലാവ് കൺവൻഷൻ ജനുവരി 8 മുതൽ 14 വരെ

കരിയംപ്ലാവ് : WME 69-മത്  ജനറൽ കൺവൻഷൻ  ജനുവരി 8മുതൽ 14വരെ ഹെബ്രോൻ നഗറിൽ നടക്കും.  കൺവൻഷന്റെ നടത്തിപ്പിനായി വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു. സപ്തതിയിലേക്കു മുന്നേറുന്ന കൺവൻഷനു വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.  പാസ്റ്റർ ഒ എം…

മാലയാള ക്രൈസ്തവ റേഡിയോ ചരിത്രത്തിൽ ആദ്യമായി “ക്രിസ്തീയ നാടക പരമ്പര”

മാലയാള ക്രൈസ്തവ റേഡിയോ ചരിത്രത്തിൽ ആദ്യമായി ഗ്രീൻ റേഡിയോ ശ്രോതാക്കൾക്കായി അവതരിപ്പിക്കുന്നു ക്രിസ്തീയ നാടക പരമ്പര “സ്നേഹിതരെ ഒരു കഥ പറയാം” ഈ മാസം 29, 30 തീയതികളിൽ വൈകുന്നേരം 6:30 മുതൽ ആരംഭിക്കുന്നു. സമൂഹത്തിലെ സമകാലിക സംഭവങ്ങളെ കോർത്തിണക്കി…

സഹായഹസ്തവുമായി പി.സി.ഐ. ഓഖിദുരിത മേഖലയിൽ

തിരുവനന്തപുരം:  ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതെച്ച പുന്തറ , വിഴിഞ്ഞം കടലോര മേഖലകളിൽ പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയും പുത്രികാ സംഘടനകളായ പെന്തക്കോസ്ത് വിമൺസ് കൗൺസിലും പെന്തക്കോസ്ത് യൂത്ത് കൗൺസിലും ആശ്വാസ ഹസ്തവുമായി എത്തി.പുന്തറയിൽ…

ഉടൻ പുറത്തിറങ്ങുന്നു

പ്രശസ്ത കൺവൻഷൻ പ്രഭാഷകനും WME സഭയുടെ ജനറൽ പ്രസിഡന്റുമായ റവ.ഡോ. ഒ എം രാജുക്കുട്ടി രചിച്ച "മരുവാസവും തിരുനിവാസവും", "സഭാപരിപാലന മാർഗ്ഗദർശി" എന്നീ രണ്ടുപുസ്തകങ്ങൾ ഉടൻ പുറത്തിറങ്ങുന്നു. യിസ്രായേൽ ജനതയുടെ ചരിത്രവും, ദൈവം അവരുടെ നടുവിൽ വസിച്ച…

CEM വജ്ര ജൂബിലി ജനറൽ ക്യാമ്പ് അനുഭവം

CEM വജ്ര ജൂബിലി ജനറൽ ക്യാമ്പ്. പോയപ്പോൾ ഒരു അടിച്ചുപൊളി പ്രതീക്ഷിച്ച് ആണ് പോയത്. സാധാരണ നടക്കുന്നത് പോലെ ഒരു പത്ത് അറുന്നൂറ് പേരും, കുറെ പാട്ടും ഡാൻസും. ഇതൊക്കെ ആരുന്നു മനസിൽ. വന്ന ഒരു 80% ആളുകളും ഇത് തന്നെയാകും പ്രതീക്ഷിച്ചത്. അവിടെ…