മറിയാമ്മ ഉണ്ണുണ്ണി (95) കർത്താവിൽ നിദ്ര പ്രാപിച്ചു.

കരുനാഗപ്പള്ളി: ഐ.പി.സി. ഗുജറാത്ത് സ്റ്റേറ്റ് സെക്രട്ടറിയും ഐ.പി.സി. ഗുജറാത് സെൻട്രൽ ഡിസ്ട്രിക് വൈസ് പ്രസിഡന്റുമായ പാസ്റ്റർ ഓ. സോളമന്റെ മാതാവ് മറിയാമ്മ ഉണ്ണുണ്ണി (95) ഇന്ന് (15 ജനുവരി ശനിയാഴ്ച) കർത്താവിൽ നിദ്ര പ്രാപിച്ചു. തഴവ ഐ.പി.സി.

പിസിഐ കേരളാ യാത്ര പര്യടനം നടത്തി.

ചെങ്ങന്നൂർ: പിസിഐ കേരളാ യാത്ര ആലപ്പുഴ ജില്ലയിൽ പര്യടനം നടത്തി.രാവിലെ എടത്വായിൽ, എടത്വാ സർക്കിൾ ഇൻസ്പെക്ടർ ശ്രീ ആനന്ദ് ബാബു ഫ്ളാഗ് ഓഫ് ചെയ്തു. ഹരിപ്പാട്, കായംകുളം, മാവേലിക്കര എന്നീ സ്വീകരണ കേന്ദ്രങ്ങളിൽ പര്യടനം നടത്തി ചെങ്ങന്നൂരിൽ

പാസ്റ്റർ എം ജെ സൈമണിന്റെ മകൻ ജോയൽ സൈമൺ ( 26 ) നിത്യതയിൽ

ബെംഗളൂരു : പാസ്റ്റർ എം ജെ സൈമണിന്റെ മകൻ ജോയൽ സൈമൺ ( 26 ),ഇന്ന് (ജനുവരി 15 ) രാത്രി 8.30 ന് താൻ പ്രിയംവച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.ടൈഫോയ്ഡ് ബാധിച്ചു ചികിത്സയിൽ ഇരിക്കെ ആയിരുന്നു മരണം സംസ്കാരം ജനുവരി 19 ബുധൻ രാവിലെ 11.30 ന്

സി ഇ എം നോർത്ത് വെസ്റ്റ് റീജിയൻ 2021-23 വർഷ പ്രവർത്തന ഉദ്ഘാടനവും ഗാനസന്ധ്യയും ജനുവരി 22ന്

ഗുജറാത്ത്: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) നോർത്ത് വെസ്റ്റ് റീജിയന്റെ 2021-23 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ഗാനസന്ധ്യയും ജനുവരി 22ന് വൈകിട്ട് 7.30 മുതൽ 9.30 വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. ശാരോൻ ഫെല്ലോഷിപ്പ് ചർച് നോർത്ത്

ഓടുന്ന ബസ്സിൽ CPR നൽകി യുവാവിന്റെ ജീവൻ രക്ഷിച്ച സ്റ്റാഫ്‌ നഴ്‌സ്‌

ഓടുന്ന ബസ്സിൽ CPR നൽകി യുവാവിന്റെ ജീവൻ രക്ഷിച്ച സ്റ്റാഫ്‌ നഴ്‌സ്‌ Mrs ലിജി എം അലക്സിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.സ്റ്റാഫ്‌ നഴ്സിന്റെ സമയോചിതമായ ഇടപെടലിൽ യുവാവിന് ലഭിച്ചത് പുനർജന്മം.കൊട്ടിയം ഹോളിക്രോസ്സ് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്സായ ലിജി

കേരളാ യാത്ര ആലപ്പുഴ ജില്ലയിൽ 14 ന് പര്യടനം നടത്തും.

ചെങ്ങന്നൂർ: പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് നയിക്കുന്ന കേരളാ യാത്ര ആലപ്പുഴ ജില്ലയിൽ 14 ന് പര്യടനം നടത്തും.മയക്കു മരുന്ന്, മദ്യം, പാൻമസാല, പുകയില എന്നിവയുടെ ഉപയോഗം, സ്ത്രീധന കൊലപാതകം, ഗാർഹിക പീഢനം, ആത്മഹത്യ പ്രവണത,

വലിയവീട്ടിൽ അച്ചാമ്മ വർഗ്ഗീസ് (അമ്മിണി 91) കർത്താവിൽ നിദ്ര പ്രാപിച്ചു

വടവാതൂർ : വലിയവീട്ടിൽ അച്ചാമ്മ വർഗ്ഗീസ് (അമ്മിണി 91) കർത്താവിൽ നിദ്ര പ്രാപിച്ചു. ഭർത്താവ് പരേതനായ ആന്റണി വർഗ്ഗീസ്. ഭൗതീക ശരീരം ഞായർ (09-01-2022 )രാവിലെ 9.30 ന് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം. സംസ്കാരം 11 മണിക്ക് വടവാതൂർ ഐ പി സി ഏബൻ ഏസ്സർ സഭാ

വേദപുസ്തകം പരിഭാഷപ്പെടുത്തുന്നവരെ സഭ പ്രോത്സാഹിപ്പിക്കണം: പാസ്റ്റർ ബാബു ചെറിയാൻ

പിറവം: വിക്ലിഫ് ബൈബിൾ പരിഭാഷകൻ മാത്യു എബനേസർ രചിച്ച "എന്തോരാനന്ദമീ മിഷനറി ജീവിതം" എന്ന പുസ്തകത്തിന്റെ പ്രകാശനം പാസ്റ്റർ ബാബു ചെറിയാൻ നിർവ്വഹിച്ചു. പിറവം എബനേസർ ഐപിസി സഭയിയിൽ ജനുവരി രണ്ടാം തീയതി സഭായോഗത്തോടനുബന്ധിച്ചാണ് പുസ്തകം

പാസ്റ്റർ കെ.സി. തോമസിന്  ഐപിസി ഗ്ലോബൽ മീഡിയ  പുരസ്‌കാരം

തിരുവല്ല :  ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ്റെ 2021 ലെ പുരസ്‌കാരത്തിന് പാസ്റ്റർ കെ.സി. തോമസ് അർഹനായി.പെന്തെക്കോസ്തു സഭകളുടെ വളർച്ചയ്ക്കും എഴുത്തുമേഖലയിലും സുവിശേഷ പ്രസംഗ രംഗത്തുമുള്ള അദ്ദേഹത്തിൻ്റെ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം

പെന്തെക്കോസ്ത് സമൂഹം ലഹരി വർജനത്തിന്റെ ഉദാത്ത മാതൃക: ശ്രീ എൻ എം രാജു

കാസർഗോഡ്: കഴിഞ്ഞ ഒരു നൂറ്റാണ്ടായി മദ്യവർജനം ജീവിതശൈലിയായി സ്വീകരിച്ച പെന്തെക്കോസ്ത് സമൂഹം ലഹരി വിരുദ്ധ പ്രവർത്തനത്തിന് ഉദാത്ത മാതൃകയാണെന്ന് പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എൻ എം രാജു പറഞ്ഞു. പെന്തെക്കോസ്തൽ കൗൺസിൽ ഓഫ്