പെന്തെക്കോസ്ത് മിഷൻ രാജ്യാന്തര യുവജന ക്യാമ്പ് നവംബർ 23 മുതൽ ചെന്നൈയിൽ
ചാക്കോ കെ.തോമസ്
ചെന്നൈ: ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ രാജ്യാന്തര യുവജന ക്യാമ്പ് നവംബർ 23 മുതൽ 26 വരെ ചെന്നൈ ഇരുമ്പല്ലിയൂർ കൺവെൻഷൻ സെന്ററിൽ നടക്കും. സിലോൺ , മലേഷ്യ, ഓസ്ട്രേലിയ , അമേരിക്ക , ദുബായ് തുടങ്ങി വിദേശ രാജ്യങ്ങളിൽ നിന്നും…