രാവിലെ എഴുന്നേറ്റ ഉടൻ പല്ലു തേക്കാതെ വെള്ളം കുടിക്കാമോ! അറിഞ്ഞോളൂ അതിന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ!
രാവിലെ ഉറക്കമെഴുന്നേറ്റ് പല്ലു തേക്കാതെ ഒരു തുള്ളി വെള്ളം പോലും കഴിക്കാത്തവരാണ് നമ്മള്‍ മലയാളികള്‍ അധികവും. പല്ലു തേക്കുന്നതിന് മുമ്പ് തന്നെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറേ ഹാനികരമാണെന്നാണ് പൊതുവില്‍ നമ്മുടെ ധാരണ. എന്നാല്‍ അത്…