എക്സൽ വിബിഎസ് 2022 ചിന്താവിഷയം പ്രകാശനം ചെയ്തു

കുമ്പനാട് : - എക്സൽ വിബിഎസ് 2022 വിബിഎസ്സ് ചിന്താവിഷയ പ്രകാശനം നവംബർ 26 നു പാ ബാബു ചെറിയാൻ പിറവം നിർവഹിച്ചു . ട്രെൻഡിങ് #1 (trending #1) എന്നതാണ് ചിന്താവിഷയം.ഏറെ ആകർഷകമായതും, കാലിക പ്രസക്തിയുള്ളതുമായ പുതുപുത്തൻ ചിന്താവിഷയം ആണ്

അബിയാ ബാബു സ്റ്റുഡൻ്റ്സ് ചെയർ പേഴ്സൺ

ബാംഗ്ലൂർ: ബംഗളുരു സെൻ്റ് പോൾസ് കോളേജ് സ്റ്റുഡൻ്റ്സ് കൗൺസിൽ ആദ്യ വനിതാ ചെയർ പേഴ്സൺ ആയി അബിയാ ബാബു തെരഞ്ഞെടുക്കപ്പെട്ടു. രോഹിത് ആരാധ്യയാണ് വൈസ് പ്രസിഡൻ്റ്. ജേർണലിസം, പൊളിറ്റിക്കൽ സയൻസ്, ലിറ്ററേച്ചർ വിഷയങ്ങളിൽ മൂന്നാം വർഷ BA വിദ്യാർഥിയാണ്

മുല്ലപ്പെരിയാർ വിഷയം – ഉപവാസ പ്രാർത്ഥനയജ്ഞം 30ന്

കട്ടപ്പന:വിവിധ ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ ' സംയുക്ത ക്രൈസ്തവ സമിതിയുടെ സഹകരണത്തോടെ എക്ലീഷിയ യുണൈറ്റഡ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 30ന് ഏകദിന ഉപവാസ പ്രാർത്ഥന യജ്ഞം സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലയിലുള്ള മേരികുളം സെന്റ് ജോർജ്‌

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗ്ലൗസെസ്റ്റർഷെയർ ഒരുക്കുന്ന മ്യൂസിക്കൽ ഈവനിംഗ് നവംബർ 27 ശനിയാഴ്ച

യു കെ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗ്ലൗസെസ്റ്റർഷെയർ ഒരുക്കുന്ന മ്യൂസിക്കൽ ഈവനിംഗ് നവംബർ 27 ശനിയാഴ്ച 5.30 മുതൽ ആരംഭിക്കും. ശാലോം ബീറ്റ്‌സ് മ്യൂസിക്കൽ ടീം സംഗീത ശുശ്രൂഷയ്ക്ക് നേത്രത്വം നൽകും. പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (പ്രസിഡന്റ്

മറിയാമ്മ ജോസഫ് (76) അക്കരെ നാട്ടിൽ

കോട്ടയം : കോട്ടയം ഫസ്റ്റ് ചർച്ച് ഇന്ത്യ മുൻ ബിഷപ്പ് തറയിൽ കുടുംബാംഗം പരേതനായ പാസ്റ്റർ ടി എസ് ജോസഫിന്റെ സഹധർമ്മിണിയും സഭയുടെ സഹോദരി സമാജം പ്രസിഡന്റുമായ മറിയാമ്മ ജോസഫ് 76 മത്തെ വയസ്സിൽ മഹത്വത്തിലേക്ക് പ്രവേശിച്ചു. മൃതദേഹം ഇന്ന് വൈകിട്ട്

കളരിക്കൽ ലിറ്റൺ ലാസർ നിത്യതയിൽ.

കോഴിക്കോട്: അസ്സംബ്ലീസ് ഓഫ് ഗോഡ് ട്രിനിറ്റി വർഷിപ് സെന്റർ സഭാഗം കളരിക്കൽ ലിറ്റൺ ലാസർ (54) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതനായ ലാസർ, ഹെലൻ ലാസർ (ബേബി) ദമ്പത്തികളുടെ മകനാണ്. സഹോദരങ്ങൾ : മാഗി തോമസ്, റിൽട്ടൻ ലാസർ.സംസ്കാര ശുശ്രുഷ ഇന്ന്

ക്രിസ്ത്യൻ ലേഡീസ് ഫെല്ലോഷിപ് ‘ കൂട്ടായ്മയുടെ 8-മത് വാർഷികം.

വടക്കൻ കേരളത്തിലെ സഹോദരിമാരുടെ ഇടയിൽ നിന്നും ആരംഭിച്ച് കേരളത്തിൽ മുഴുവനും പ്രവർത്തിക്കുന്ന ' ക്രിസ്ത്യൻ ലേഡീസ് ഫെല്ലോഷിപ് ' കൂട്ടായ്മയുടെ 8- മത് വാർഷിക യോഗം 2021 നവംബർ 20 ശനി രാവിലെ 9 30 മുതൽ നടത്തപ്പെടുന്നു .വാർഷിക യോഗത്തിൽ ദൈവ വചന

ശാലോം ധ്വനി ബൈബിൾ ക്വിസ് മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തന സജ്ജമായി | യോശുവയുടെ പുസ്തകം 21 -24 വരെയുള്ള…

ദൈവ വചനം വായിക്കുക , പഠിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ക്വിസ് മത്സരത്തിൽ പ്രായ വ്യത്യാസം കൂടാതെ ഏവർക്കും പങ്കെടുക്കാവുന്നതാണ് . വ്യത്യസ്തമായ രീതിയിൽ മൊബൈൽ ആപ്ലിക്കേഷന്റെയും വെബ്‌സൈറ്റിന്റെ (http://quiz.shalomdhwani.com) യും

ക്രിസ്ത്യൻ ലൈവിന്റെ സഹകരണത്തോടെ സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ ഓൺലൈൻ സെമിനാർ

തിരുവനന്തപുരം : ക്രൈസ്തവ സമൂഹത്തിന് സർക്കാരിൽ നിന്ന് ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങൾ എന്തെല്ലാമാണ് ? എന്തെല്ലാം അവകാശങ്ങളാണ് നമ്മെ ഈ രംഗത്ത് കാത്തിരിക്കുന്നത്? ഈ വിഷയങ്ങൾക്കുള്ള മറുപടിയായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഓൺലൈൻ

പാസ്റ്റർ ബാബുവർഗീസിൻ്റെ മാതാവ് വാഴക്കുന്നത്ത് ഏലിയാമ്മ വർഗീസ് (80) നിര്യാതയായി

പുല്ലാട്: വാഴക്കുന്നത്ത് പരേതനായ മത്തായി വർഗീസിൻ്റെ ഭാര്യ ഏലിയാമ്മ വർഗീസ് (80) നിര്യാതയായി. ഉദരസംബന്ധമായ രോഗത്താൽ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പുല്ലാട് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മിസ്പ സഭാംഗമാണ് . സംസ്കാരം