ശാരോൻ ഫെല്ലോഷിപ്പ് ചർച് തിരുവനന്തപുരം റീജിയൻ വിർച്വൽ കൺവൻഷൻ നവംബർ 12-14 വരെ

തിരുവനന്തപുരം: ശാരോൻ ഫെല്ലോഷിപ്പ് ചർച് തിരുവനന്തപുരം റീജിയൻ വിർച്വൽ കൺവൻഷൻ നവംബർ 12-14 വരെ ദിവസവും വൈകിട്ട് 7 മുതൽ 9 വരെ നടക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ വി ജെ തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ വർഗീസ് ജോഷ്വാ, റെജി ശാസ്താംകോട്ട, പോൾ

ജോർജ് മത്തായി സിപിഎയുടെ പേരിൽ മാധ്യമ പുരസ്കാരം ഏർപ്പെടുത്തി

കോട്ടയം: പെന്തെക്കോസ്തിലെ മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നജോർജ് മത്തായി സിപിഎ യുടെ സ്മരണാർത്ഥം മാധ്യമ പുരസ്കാരം ഏർപ്പെടുത്തി. ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ അസോസിയേഷനാണ് മാധ്യമ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക്

കേരളത്തില്‍ മന്ത്രവാദവും അന്ധവിശ്വാസവും,അനാചാരവും തടയാന്‍ നിയമം വരുന്നു: കുറ്റക്കാര്‍ക്ക് ഏഴ് വര്‍ഷം…

തിരുവനന്തപുരം : സംസ്ഥാനത്ത് അന്ധവിശ്വാസവും അനാചാരവും തടയാനുള്ള നിയമനിര്‍മ്മാണം വരുന്നു. അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷംവരെ തടവും ഒരു ലക്ഷംരൂപ പിഴയും ഉറപ്പാക്കുന്നതാണ് നിയമം.

ക്രിസ്തുവിൽ ജീവിക്കുന്നതിലൂടെ രൂപാന്തരം സംഭവിക്കും :പാസ്റ്റർ മെർലിൻ ജോണ്

സി ഇ എം ഗുജറാത്ത് സെന്റർ ക്യാമ്പ് സമാപിച്ചു ഗുജറാത്ത്: ക്രിസ്തുവിൽ ജീവിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിൽ രൂപാന്തരം സംഭവിക്കുമെന്നു പാസ്റ്റർ മെർലിൻ ജോണ്. ക്രിസ്തുവിൽ മരിക്കുന്നവർ ക്രിസ്തുവിൽ ജീവിക്കുന്നവരാകണം. മാത്രമല്ല നമ്മൾ

സി ഇ എം ഗുജറാത്ത് സെന്റർ വിർച്വൽ ക്യാമ്പിനു തുടക്കമായി

ഗുജറാത്ത് : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജനവിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ത്രിദിന വിർച്വൽ ക്യാമ്പ് ഇന്നലെ ആരംഭിച്ചു. 'ദൈവത്തിനായി ജീവിക്കുക' എന്നതാണ് ചിന്താവിഷയം. ആദ്യ

മുഖങ്ങൾ – ഇന്നിൻ്റെ വെല്ലുവിളികൾ: വെബിനാർ നവംബർ 9 ന്

വയനാട്: ഇതര വിശ്വാസ ആശയങ്ങളുടെ കടന്നാക്രമണങ്ങൾ രൂക്ഷമായ മാറുന്ന സാഹചര്യത്തിൽ ‘ക്രൈസ്തവ സഭകൾ നേരിടുന്ന ഇന്നിൻ്റെ വെല്ലുവിളികൾ’ എന്ന വിഷയത്തെക്കുറിച്ച് വെബിനാർ നടക്കും. നവംബർ ഒൻപതിന് വൈകിട്ട് ഏഴിന് സൂം പ്ലാറ്റ്ഫോമിൽ ആണ് വെബിനാർ

പുനലൂർ സെൻറർ പി വൈ പി എ പ്രവർത്തനോദ്ഘാടനം 14ന്

പുനലൂർ: പുനലൂർ സെൻറർ പി വൈ പി യുടെ 2021- 2024 പ്രവർത്തന സമിതിയുടെ സമർപ്പണ പ്രാർത്ഥനയുംപ്രവർത്തനോദ്ഘാടനവും 2021 നവംബർ 14 ഞായറാഴ്ച നാലുമണിക്ക് പുനലൂർ ചെമ്മന്തൂർ ഐപിസി കർമ്മേൽ സഭാ ഹാളിൽ വച്ച് നടക്കുന്നു. സെൻ്റെർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് കെ

ചെറുചിന്ത | സകല ബുദ്ധിയെയും കവിയുന്ന ദൈവിക സമാധാനം | ഷൈനി ജോൺസൺ

എന്നാൽ സകല ബുദ്ധിയേയും കവിയുന്ന ദൈവീക സമാധാനം നിങ്ങളുടെ ഹൃദയങ്ങളേയും മനസുകളെയും ക്രിസ്തുയേശുവിൽ കാക്കും. സമാധാനം എന്താണ് ? . ഈ ലോകം സമാധാനം കണ്ടെത്തുന്നത് ഈ ലോകത്തിന്റെ മോഹങ്ങളിലാണ്. സിനിമയിൽ കൂടി ടെ ലീവിഷനിൽ കൂടി മയക്ക് ലഹരി

പുതിയ ഗാനങ്ങളുടെ പട്ടികയിൽ ഇതാ ഒരു ഗാനം കൂടി

വാർത്ത : അനീഷ് എം ഐപ്പ് പാസ്റ്റർ ഷാജി ആലുവിളയുടെ തൂലികയിൽ നിന്നും ഒരു അനുഗ്രഹീത ഗാനം ക്രൈസ്തവ കൈരളിയ്ക്ക് ലഭിച്ചു. ക്രൈസ്തവ മാധ്യമ രംഗത്തും , സഭാ ശുശ്രൂഷയിലും ദീർഘ വർഷമായി നിറഞ്ഞു നിൽക്കുന്ന ഒരു അനുഗ്രഹീത ദൈവദാസനാണ് പാസ്റ്റർ ഷാജി

സി ഇ എം ഗുജറാത്ത് സെന്റർ ത്രിദിന വിർച്വൽ ക്യാമ്പ് നാളെ ആരംഭിക്കും

ഗുജറാത്ത് : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജനവിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ത്രിദിന വിർച്വൽ ക്യാമ്പ് നാളെ നവംബർ 4ന് ആരംഭിക്കും. സൂം പ്ലാറ്റ്ഫോമിലാണ് ക്യാമ്പ് നടക്കുക.