ഡിബിടിസി പ്രിൻസിപ്പലായി അലൻ പള്ളിവടക്കൻ ചുമതലയേറ്റു

കോട്ടയം: ഡിവൈൻ ബൈബിൾ ട്രെയിനിംഗ് സെൻ്റർ പ്രിൻസിപ്പലായി അലൻ പള്ളിവടക്കൻ ചുമതലയേറ്റു.ഡയറക്റ്റർ പാസ്റ്റർ സതീഷ് ജോസഫിൻ്റെ നേതൃത്വത്തിൽ കൂടിയ ഡയറക്റ്റർ ബോർഡ് യോഗം ആണ് തീരുമാനം അറിയിച്ചത്. പാസ്റ്ററൽ കൗൺസിലിംഗ്, ബിബ്ലിയോളജി അധ്യാപകനായ അലൻ

തോമസ് ഈപ്പൻ (കുഞ്ഞുമോൻ ഓവനാലിൽ 70 ) കർത്താവിൽ നിദ്ര പ്രാപിച്ചു.

പുല്ലാട് : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഗില്ഗാൽ പുല്ലാട് സഭാ സെക്രട്ടറി തോമസ് ഈപ്പൻ (കുഞ്ഞുമോൻ ഓവനാലിൽ 70 ) 02.11.21ചൊവ്വാഴ്ച രാവിലെ 8:45ന് കർത്താവിൽ നിദ്ര പ്രാപിച്ചു.സംസ്കാര ശുശ്രുഷ 6.11.21 ശനിയാഴ്ച രാവിലെ ഭവനത്തിൽ വെച്ച് 8മണിക്ക് ആരംഭിച്ചു

മറിയാമ്മ മത്തായി (87)നിതൃതയിൽ

മെഴുവേലി ശാരോൻ സഭാംഗം പമ്പക്കണ്ണിൽ മറിയാമ്മ മത്തായി (87)നിതൃതയിൽ പ്രവേശിച്ചു.സംസ്ക്കാരം 05/11/021 വെള്ളിയാഴ്ച രാവിലെ 8മണിക്ക് ഭവനത്തിൽ കൊണ്ടവരുന്നതും,ശുശ്രൂഷകൾ ശേഷം 11മണിക്ക് മെഴുവേലി ശാരോൻ സഭാസെമിത്തേരിൽ സംസ്ക്കരിക്കുന്നതും ആയിരിക്കും.

ബ്രദർ സണ്ണി മുളമൂട്ടിളിന് വേണ്ടി ദൈവജനം പ്രാർത്ഥിക്കുക.

തിരുവല്ല : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജനറൽ ട്രഷറർ ബ്രദർ സണ്ണി മുളമൂട്ടിൽ കോവിഡ് ബാധിച്ച് രണ്ട് ലങ്സിലും ഇൻഫെക്ഷൻ ആയി അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റിലിൽ അഡ്മിറ്റായി വെന്റിലേറ്ററിൽ ആയിരിക്കുന്നു. പ്രിയ സഹോദരന്റെ പരിപൂർണ്ണ

മത പ്രചാരണം മൗലിക അവകാശം: പാസ്റ്റർ ജെയ്സ് പാണ്ടനാട്

ബാംഗ്ലൂർ: വിശ്വാസ സ്വാതന്ത്ര്യവും മതപ്രചാരണവും ഭരണഘടനാപരമായ മൗലിക അവകാശമാണെന്ന് പ്രഭാഷകനും ആക്ടിവിസ്റ്റ്മായ പാസ്റ്റർ ജെയ്സ് പാണ്ടനാട് പറഞ്ഞു. ബാംഗ്ലൂർ ക്രിസ്റ്റ്യൻ പ്രസ്സ് അസോസിയേഷൻ( BCPA) സംഘടിപ്പിച്ച മുഖാമുഖ ചർച്ചയിൽ " "മതപരിവർത്തനം:

മറിയാമ്മ ചാക്കോ ( അമ്മിണി സാർ 85) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ശനിയാഴ്ച

പുളിക്കൽ കവല : വാഴൂർ കടുംബശ്ശേരിയിൽ പരേതനായ കെ. വി. ചാക്കോ ( ജോയ് സാർ )യുടെ സഹധർമ്മിണി മറിയാമ്മ ചാക്കോ ( അമ്മിണി സാർ 85-റിട്ട.ഹെഡ്മിസ്ട്രസ് കരിക്കാട്ടൂർ സി. എം. എസ്,എൽ. പി. എസ് ) കർത്താവിൽ നിദ്ര പ്രാപിച്ചു. ശവസംസ്കാരം ശനിയാഴ്ച( 6-11-21)

ഷാർജ ശാരോൻ ഫെലോഷിപ്പ് ചർച്ച് സിൽവർ ജൂബിലി സ്‌തോത്രാർപ്പണ ശുശ്രൂഷയും കൺവൻഷനും നവംബർ 2 മുതൽ 5 വരെ

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഷാർജ സഭയുടെ സിൽവർ ജൂബിലി സ്‌തോത്രാർപ്പണ ശുശ്രൂഷയും കൺവൻഷനും നവംബർ 2 മുതൽ 5 വരെ നടത്തപ്പെടുന്നു. നവംബർ 2 രാത്രി 7.30 ന് ആരംഭിക്കുന്ന മീറ്റിംഗ് ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ് പാ. ജോൺ തോമസ്

ന്യൂനപക്ഷ സ്​കോളർഷിപ്പ്​: ഹൈകോടതി വിധിക്ക്​ തൽകാലം സ്​റ്റേയില്ല; കക്ഷികൾക്ക്​ സുപ്രീം കോടതി…

ന്യൂഡൽഹി: കേരളത്തിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്​റ്റേ ചെയ്തില്ല. ഹൈക്കോടതി വിധിക്കെതിരെ കേരളം നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീം കോടതി വിധി സ്​റ്റേ ചെയ്യാൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തി; മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും

റോം: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയുടെ തലസ്ഥാനമായ റോമിലെത്തി. 30, 31 തിയതികളിലാണ് ഉച്ചകോടി നടക്കുക. ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ നീക്കങ്ങളിൽ ശക്തമായ വിമർശനങ്ങൾ പ്രധാനമന്ത്രി ഉച്ചകോടിയിൽ

ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ – റിവൈവല്‍ ബോര്‍ഡ് 24-ാമത് പ്രാര്‍ത്ഥനാ സംഗമം

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 24-ാമത് പ്രാര്‍ത്ഥനാ സംഗമം ഒക്ടോബര്‍ 31, ഞായര്‍ വൈകിട്ട് 4 മുതല്‍ 5.30pm വരെ നടക്കും. പാസ്റ്റര്‍ ജോൺ റിച്ചാർഡ് (ചെയർമാൻ, പ്രയർ ബോർഡ്‌) അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ ബിജോയ്