മേരി മാത്യു (മേരിക്കുട്ടി – 89 ) കർത്താവിൽ നിദ്ര പ്രാപിച്ചു

പുറമറ്റം: പുളിമൂട്ടിൽ പരേതനായ കവുങ്ങും പ്രയാർ ജോർജ് സാറിന്റെ ഭാര്യ ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപിക മേരി മാത്യു (മേരിക്കുട്ടി 89 ) കർത്താവിൽ നിന്ദ്ര പ്രാപിച്ചു. പരേത ഇടയാറൻമുള ചേമടത്ത് കുടുംബാംഗമാണ്. സംസ്കാരം ഒക്ടോബർ 30 ശനി രാവിലെ 11 മണിക്ക്

ഫേസ് ബുക്കിന്റെ പേര് മാറ്റി,ഇനി മെറ്റ

സോഷ്യൽ മീഡിയ ഭീമൻ തങ്ങളുടെ ഹോൾഡിംഗ് കമ്പനിയുടെ പേര് മെറ്റ എന്ന് മാറ്റുമെന്ന് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചു, കമ്പനി പബ്ലിക് റിലേഷൻസ് പ്രതിസന്ധികളുടെ ഒരു പരമ്പരയെ അഭിമുഖീകരിക്കുന്ന ഒരു റീബ്രാൻഡിൽ. ലോകത്തിലെ ഏറ്റവും

തോന്നയ്ക്കൽ പുരസ്‌കാരം ഡോ. സിനി ജോയ്സ് മാത്യുവിന്

ദുബായ് : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യു എ ഇ ചാപ്റ്ററിന്റെ രണ്ടാമത് തോന്നയ്ക്കൽ പുരസ്‌കാരത്തിനു ഡോ. സിനി ജോയ്സ് മാത്യു അർഹനായി. സർഗ സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ഈ വർഷത്തെ പുരസ്കാരം. 2020 മാർച്ചിൽ നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ

പ്രളയത്തിൽ താങ്ങായി എക്സൽ മിനിസ്ട്രിസ്

തിരുവല്ല: പ്രളയത്തിന്റെ നൊമ്പരത്തിൽ തകർന്നവർക്ക് കൈതാങ്ങായി എക്സൽ മിനിസ്ട്രീസും ചിൽഡ്രൻസ് നെറ്റ്‌വർക്ക് ഇന്റർനാഷണലും സഹായമെത്തിക്കുന്നു. ഇന്നലെ മുതൽ കേരളത്തിൻറെ വിവിധ സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ , ആഹാര-വസ്ത്ര വിതരണം തുടങ്ങിയവക്ക് ടീം

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പ്രെയർസെൽ ഡിപ്പാർട്ട്മെന്റ് 15 മണിക്കൂർ ചെയിൻ പ്രെയർ മീറ്റിംഗ്

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പ്രെയർ സെൽ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 2021 ഒക്ടോബർ 23 ശനിയാഴ്ച രാവിലെ 6 മണി മുതൽ രാത്രി 9 മണി വരെയുള്ള 15 മണിക്കൂർ ചെയിൻ പ്രെയർ Zoom (സൂം) ഫ്ലാറ്റ്ഫോമിൽ കൂടി നടത്തപ്പെടുന്നു. ദൈവസഭയുടെ

പ്ലാറ്റിനം ജൂബിലി സ്തോത്ര പ്രാർത്ഥന

ബാംഗ്ലൂർ: എഴുപത്തഞ്ച് വർഷം തികയുന്ന ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് ബെംഗളൂരു സീനിയർ ശുശ്രൂഷകൻ റവ. ഡോ . എം എ. വർഗ്ഗീസിന് സഭയും സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന നേതാക്കന്മാരും ചേർന്ന് ആദരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. കഴിഞ്ഞ

മുകളുവിള വീട്ടിൽ മാത്യൂ ബേബി ( 53 – മോനച്ചൻ ) നിര്യാതനായി

ഇളമ്പൽ : ബെംഗളുരു ഫെയ്ത്ത് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ റവ.ശാമുവേൽ ഡേവിഡിന്റെ സഹോദരിയുടെ ഭർത്താവും ചർച്ച് ഓഫ് ഗോഡ് ഇളമ്പൽ സഭാംഗവുമായ മാക്കന്നൂർ മുകളുവിള വീട്ടിൽ മാത്യൂ ബേബി ( 53 – മോനച്ചൻ ) നിര്യാതനായി സംസ്കാരം ഒക്ടോബർ 23 ശനി രാവിലെ 10ന്

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ വൈ യോഹന്നാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

തിരുവനന്തപുരം: ശാരോൻ ഫെലോഷിപ്പ് ചർച്ച് തെക്കൻ മേഖലയിലെ സീനിയർ ശുശ്രൂഷകനും കാരക്കോണം സെന്റർ രക്ഷാധികാരിയുമായ കർത്തൃദാസൻ പാസ്റ്റർ വൈ യോഹന്നാൻ (75) ഒക്ടോബർ 14 വ്യാഴാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില നാളുകളായി ശാരീരികമായി

ഇമ്മാനുവൽ മിനിസ്ട്രീസ് 15 മത് വാർഷികം ഒക്ടോബർ 16 ശനിയാഴ്ച

കൊല്ലം : നിത്യതയിൽ വിശ്രമിക്കുന്ന കർത്താവിന്റെ ദാസൻ പാസ്റ്റർ സിജു മാത്യുവിന് ലഭിച്ച ദർശന പ്രകാരം 2005ൽ പ്രാർത്ഥിച്ച് ആരംഭിച്ച "ഇമ്മാനുവൽ മിനിസ്ട്രി" കൊല്ലം കേന്ദ്രമാക്കി പ്രവർത്തനം നടന്നുവരുന്നു. ഇമ്മാനുവൽ മിനിസ്ട്രീസ് 15 മത് വാർഷിക

യു‌പിയില്‍ പ്രാര്‍ത്ഥനക്കിടയിലേക്ക് അതിക്രമിച്ചു കയറി സുവിശേഷവിരോധികളുടെ അക്രമം

വാരണാസി: ഭാരതത്തില്‍ ക്രൈസ്തവ വിരുദ്ധ മതപീഡനം ഏറ്റവും കൂടുതല്‍ അരങ്ങേറുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കും ക്രൈസ്തവര്‍ക്കും നേരെ അതിക്രമം. ഇക്കഴിഞ്ഞ ഞായറാഴ്ച മാത്രം കന്യാസ്ത്രീകളും, സ്ത്രീകളും ഉള്‍പ്പെടെ