പാസ്റ്റർ എച്ച് ജോസഫ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

തിരുവനന്തപുരം : കാഞ്ഞിരംകുളം സെക്ഷൻ ചാവടി അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുഷുഷകനും, കാഞ്ഞിരംകുളം സെക്ഷൻ മുൻ സെക്രട്ടറിയും, സെക്ഷൻ പ്രസ്ബിറ്ററുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ എച്ച് ജോസഫ് (62 വയസ്സ്) സെപ്റ്റംബർ 30 വ്യാഴാഴ്ച്ച കർത്തൃസന്നിധിയിൽ

വെബിനാർ ഒക്ടോബർ 2 ന് | ജോൺ സാമുവൽ മുഖ്യ പ്രഭാഷകൻ

തിരുവല്ല : നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസിന്റെ കേരളാ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ഓൺലൈൻ വെബിനാർ ഒക്ടോബർ 2 ശനിയാഴ്ച വൈകിട്ട് 7 pm മുതൽ 9. 30 pm വരെ സൂമിൽ നടക്കുന്നതാണ്. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് അധ്യക്ഷത

പെന്തെക്കോസ്തു യുവജങ്ങൾക്കായി വിർച്വൽ ഉപന്യാസ രചന മത്സരവുമായി അലൈൻ എബനേസർ പിവൈപിഎ

അലൈൻ : ഐ.പി.സി എബനേസർ അലൈൻ പി.വൈ.പി.എ-യുടെ നേതൃത്വത്തിൽ ഓൺലൈനായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.സഭ-യുവജന സംഘടന വ്യത്യാസമില്ലാതെ പെന്തെക്കോസ്ത് യുവജനങ്ങൾക്കായാണ് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നത്.രണ്ടു ഘട്ടമായിട്ടാണ് മത്സരം

ലീലാമ്മ പൗലോസ് (71)കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കൂത്താട്ടുകുളം ഹെബ്രോൺ ഐപിസി സഭാംഗം, പുതിയ പുറത്ത് പിജെ പൗലോസിൻ്റെ ഭാര്യ ലീലാമ്മ പൗലോസ് (71)കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മൃതദേഹം സെപ്. 29ന് വൈകിട്ട് 4 ന് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം പിറ്റേന്ന് രാവിലെ 9 ന് ശുശ്രൂഷ ആരംഭിച്ച്

സാമ്പ്രദായിക ചരിത്രരചനകളുടെ നിഷ്പക്ഷതയെ ഡോ. വിനിൽ പോളിൻ്റെ പുസ്തകം ചോദ്യം ചെയ്യുന്നു: റവ. ഫാ. ഡോ.…

സാമ്പ്രദായിക ചരിത്ര രചനകളുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്തുകൊണ്ട് ബദൽ വായന ആവശ്യ പ്പെടുന്നതാണ് ഡോ വിനിൽ പോളിൻ്റെ പുസ്തകമെന്ന് കോട്ടയം ഓർത്തഡോക്സ് വൈദീക സെമിനാരി അധ്യാപകനും മാധ്യമ പ്രവർത്തകനുമായ റവ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അഭിപ്രായപ്പെട്ടു.

ജോർജ് മത്തായി സി പി എ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഡാളസ്: പെന്തെക്കോസ്തിലെ സീനിയർ മാധ്യമ പ്രവർത്തകനും, ജീവകാരുണ്യ പ്രവർത്തകനുമായ ജോർജ് മത്തായി സി പി എ (71 വയസ്സ്) സെപ്റ്റംബർ 23 വ്യാഴാഴ്ച്ച ഉച്ചക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് ഡാളസിൽ നടക്കും. ദുഃഖത്തിൽ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളിസ്റ്റിക് കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം സെപ്റ്റംബർ 25 ന്

കായംകുളം : കൗൺസിലിംഗ് പഠനവും പരിശീലനവും ലക്ഷ്യമിട്ട് ആരംഭിക്കുന്നഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളിസ്റ്റിക് കൗൺസിലിംഗ് സെന്ററിന്റെ (IIWC) ഉദ്ഘാടനം സെപ്റ്റംബർ 25 - ന് ശനിയാഴ്ച 7 മണിക്ക് നടത്തപ്പെടും. ഡോ. ഐസക് വി. മാത്യുവിന്റെ അധ്യക്ഷതയിൽ

യൂത്ത് സെമിനാർ ‘Mission Is Possible’ സെപ്റ്റംബർ 25 ന്

ഗൾഫ്: എക്സൽ യൂത്തു മിനിസ്ട്രിസ് നേതൃത്വത്തിൽ "MISSION IS POSSIBLE" എന്ന പ്രേത്യക പരിപാടി സെപ്തംബർ 25 നു വൈകിട്ടു (6:30 PM GST) സൂമിൽ നടക്കുന്നു. സംഗീതജ്ഞനും മിഷനറിയുമായ ഡോ. ബെന്നി പ്രസാദ് മുഖ്യ അഥിതി ആയിരിക്കും, കൂടാതെ യുവാക്കളുടെ ദൗത്യ

കാൽഗറി സ്കൂൾ ഓഫ് തിയോളജി ഗ്രാജുവേഷൻ നടന്നു

കാനഡ: കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ളിയുടെ നേതൃത്വത്തിൽ നടക്കുന്ന കാൽഗറി സ്കൂൾ ഓഫ് തിയോളജിയുടെ 2021ലെ ഗ്രാജുവേഷൻ സെപ്റ്റബർ 10ന് നടന്നു. മാസ്റ്റർ ഓഫ് തിയോളജി പഠനം പൂർത്തികരിച്ച 13 പേർക്ക് ഡയറക്ടർ പാസ്റ്റർ കുരിയച്ചൻ ഫിലിപ്പ് സർട്ടിഫിക്കറ്റുകൾ

ജോമോൻ ജോയിയ്ക്ക് ഡോക്ടറേറ്റ്

രസതന്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി പെന്തക്കോസ്ത് വിശ്വാസി ജോമോൻ ജോയി. ഇടയ്ക്കാട് : മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും രസതന്ത്രത്തിൽ, ഐപിസി എബനേസർ ഇടയ്ക്കാട് സഭാ അംഗം ജോമോൻ ജോയ് ഡോക്ടറേറ്റ് നേടി. Thermoplastic Toughened Epoxy