വചനധ്യാന പരമ്പര | “മതിൽപണിയുടെ പുരോഗതി”

നെഹമ്യാവ് 4:6: "അങ്ങനെ ഞങ്ങൾ മതിൽ പണിതു; വേല ചെയ്വാാൻ ജനത്തിന്നു ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ടു മതിൽ മഴുവനും പാതിപൊക്കംവരെ തീർത്തു". മതിൽപണിയുടെ പുരോഗതിയിൽ അസന്തുഷ്ടരായ സൻബല്ലതും തോബിയാവും പരിഹാസവുമായി എത്തുന്നു (4:1-6), ഗൂഢാലോചനയിലൂടെ

പാ. രാജേഷ് വക്കത്തിന് യു. പി. എഫ് യാത്രയയപ്പ്

ഷാർജ: നാലു വർഷത്തെ സേവനത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന കോർഫക്കാൻ എൻലൈറ്റൻ സഭയുടെ പാസ്റ്ററായ രാജേഷ് വക്കത്തിന്, യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് ഈസ്റ്റേൺ റീജിയൻ, യു.എ.ഇ ( യു.പിഎഫ് ഫുജൈറ) ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

വചനധ്യാന പരമ്പര | “യെരുശലേമിന്റെ മതിൽ പണിയപ്പെടുന്നു”

നെഹമ്യാവ് 3:28: "കുതിരവാതിൽമുതൽ പുരോഹിതന്മാർ ഓരോരുത്തൻ താന്താന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീർത്തു". യെരുശലേമിന്റെ ഇടിഞ്ഞു കിടന്ന മതിലിന്റെ പുനഃനിർമ്മാണവും അറ്റകുറ്റവും എന്ന പ്രമേയത്തിന്റെ വായനയാണ് ഈ അദ്ധ്യായം. പട്ടണമതിലിന്റെ

വചനധ്യാന പരമ്പര | “നെഹെമ്യാവ്‌ യെരുശലേമിൽ”

നെഹമ്യാവ് 2:20: "അതിന്നു ഞാൻ അവരോടു: സ്വർഗ്ഗത്തിലെ ദൈവം ഞങ്ങൾക്കു കാര്യം സാധിപ്പിക്കും; ആകയാൽ അവന്റെ ദാസന്മാരായ ഞങ്ങൾ എഴുന്നേറ്റു പണിയും; നിങ്ങൾക്കോ യെരൂശലേമിൽ ഒരു ഓഹരിയും അവകാശവും ജ്ഞാപകവുമില്ല എന്നുത്തരം പറഞ്ഞു". യെരൂശലേമിലേക്കു

വചനധ്യാന പരമ്പര | “കരയുന്ന നെഹെമ്യാവ്‌”

നെഹമ്യാവ് 1:10: "അവർ നിന്റെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും നീ വീണ്ടെടുത്ത നിന്റെ ദാസന്മാരും നിന്റെ ജനവുമല്ലോ". BC 445-425 കാലഘട്ടത്തിൽ എഴുത്തപ്പെട്ടു എന്നു കരുതപ്പെടുന്ന ഈ പുസ്തകം നെഹമ്യാവിന്റെ അനുദിനജീവിത വൃത്താന്ത കുറിപ്പുകളുടെ

വചനധ്യാന പരമ്പര | “എസ്രായുടെ ധീരമായ ചുവടുവയ്പ്പ്”

എസ്രാ 10:4: "എഴുന്നേൽക്ക; ഇതു നീ നിർവ്വഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങൾ നിനക്കു തുണയായിരിക്കും; ധൈര്യപ്പെട്ടു പ്രവർത്തിക്ക". അന്യജാതികളുമായി ഇടകലർന്ന ജനത്തിനെതിരായി നടപടിയെടുക്കുന്നതിൽ സഭ എസ്രായ്ക്കു പിന്തുണ കൊടുക്കുന്നു (10:1-8),

വചനധ്യാന പരമ്പര | ഇനിയും പാഠം പഠിക്കാത്ത യഹൂദാ!

എസ്രാ 9:4: "പ്രവാസികളുടെ അകൃത്യംനിമിത്തം യിസ്രായേലിൻ ദൈവത്തിന്റെ വചനത്തിങ്കൽ വിറെക്കുന്നവരൊക്കെയും എന്റെ അടുക്കൽ വന്നുകൂടി; എന്നാൽ ഞാൻ സന്ധ്യായാഗംവരെ സ്തംഭിച്ചു കുത്തിയിരുന്നു". പ്രവാസത്തിൽ നിന്നും മടങ്ങി വന്ന ജനം തദ്ദേശവാസികളുമായി

പി വൈ എം ന്റെ “Virtual Annual Camp 2021” ഓഗസ്റ്റ് മാസം 19, 20, 21 തീയതികളിൽ

മാവേലിക്കര: കല്ലുമല ദൈവസഭയുടെ യുവജനപ്രസ്ഥാനമായ പി വൈ എം ന്റെ “Virtual Annual Camp 2021” ഓഗസ്റ്റ് മാസം 19, 20, 21 തീയതികളിൽ നടത്തപ്പെടുന്നു. അനുഗ്രഹീതരായ ദൈവഭൃത്യന്മാർ നേതൃത്വം നൽകുന്ന ഗാനശുശ്രൂഷയും കൗൺസലിംഗുകളും ദൈവവചനശുശ്രൂഷയും ഈ

അടപ്പനംകണ്ടത്തിൽ വർഗ്ഗീസ് (റെജി) 59 നിത്യതയിൽ

കുമ്പനാട് : നെല്ലിമല അടപ്പനാംകണ്ടത്തിൽ വർഗ്ഗീസ് (റെജി) 59 നിത്യതയിൽ ചേർക്കപ്പെട്ടു.പരേതനായ എ.വി ചാക്കോയുടേയും തങ്കമ്മയുടെയും മകൻ ആണ്. ഭാര്യ : ജ്യോതി ( കോയിപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പർ) മക്കൾ : റിജോ, റിജിൻ, റോജിൻമരുമക്കൾ ആഷിഷ,

തിമഥി VBS സൗദിയിൽ

സൗദി അറേബ്യ: തിമഥി ഇൻസ്റ്റിറ്റ്യൂട്ട് സൗദി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ICPF മിഡിൽ ഈസ്റ്റ്‌ ചാപ്റ്ററിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 12,13,14 തിയതികളിൽ വി.ബി.എസ്. നടത്തപ്പെടുന്നു. സൗദി സമയം ഉച്ചകഴിഞ്ഞ് 02:30 ന് (ഇന്ത്യൻ സമയം വൈകിട്ട് 5:00 മണി)