യു കെ യിൽ വച്ച് നടന്ന വാഹനാപകടം : പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിലിനെയും കൂടെ ഉണ്ടായിരുന്നവരെയും…

കവൻട്രി : യു കെ യിൽ ഈ ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ വച്ച് നടക്കുന്ന ആത്മീയ യോഗങ്ങളിൽ ശുശ്രൂഷക്കായി എത്തിയ സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ / ti വി പ്രഭാഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ സഭാ ശുശ്രൂഷകനും, തിരുവനന്തപുരം ജയോത്സവം വർഷിപ്പ്

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ 'അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024' ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട് അവന്യൂവിലെ സ്റ്റീവർട്സ് സ്കൂളിൽ (K78 K8W7) നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ

ലേഖനം | ക്രിസ്ത്യാനി | മോൻസി തങ്കച്ചൻ

ക്രിസ്തീയ സമൂഹത്തിന് ക്രിസ്ത്യാനി എന്ന വിളിപ്പേര് പൊതുവേ ഉണ്ട്. എന്നാൽ അതിന്റെ ആഴം എത്രത്തോളം എന്ന് അറിയുമ്പോൾ ആ പേരിന് എത്രപേർ അർഹരാണ് എന്ന് പുനർചിന്തനം നടത്തുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ക്രിസ്തീയത ഒരു മതമല്ല എന്ന വസ്തുത

സാറാമ്മ വർഗീസ് (കുഞ്ഞുമോൾ – 85 ) കർത്താവിൽ നിദ്ര പ്രാപിച്ചു

വെച്ചൂച്ചിറ : വാണത്ത് പരേതനായ കുഞ്ഞുമോൻ (വാണത്ത് അപ്പച്ചൻ )ൻ്റെ ഭാര്യ സാറാമ്മ വർഗീസ് (കുഞ്ഞുമോൾ - 85 ) കർത്താവിൽ നിദ്ര പ്രാപിച്ചു. വെച്ചൂച്ചിറ ചർച്ച് ഓഫ് ഗോഡ് സഭാ അംഗമാണ് പരേതയുടെ കുടുംബം. സംസ്കാരം പിന്നീട് മക്കൾ : ബാബു, മോളി,

പി.കെ.തോമസ് (88) നിത്യതയിൽ ചേർക്കപ്പെട്ടു

മൂവാറ്റുപുഴ:വാളകം പ്രദേശത്തെ ആരംഭകാല പെന്തക്കൊസ്ത് വിശ്വാസികളിൽ ഒരാളായ കുന്നയ്ക്കാൽ പാലയ്ക്കാമറ്റത്തിൽ പി.കെ.തോമസ് (88) നിത്യതയിൽ ചേർക്കപ്പെട്ടു.ഭാര്യ:വാളകം പാലനാട്ടിൽ കുടുംബാംഗം മറിയാമ്മ തോമസ്.മക്കൾ:പരേതയായ

എബ്രഹാം ജോസഫ് (66) കർത്താവിൽ നിദ്ര പ്രാപിച്ചു

ആലപ്പുഴ : കലവൂർ കൊട്ടക്കാട് കുടുംബാംഗവും ഐപിസി കലവൂർ (ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് ) സഭാ അംഗവുമായാ എബ്രഹാം ജോസഫ് (66) കർത്താവിൽ നിദ്ര പ്രാപിച്ചു . ഭാര്യ മേരിക്കുട്ടി പാലാ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : സൂസൻ, എബിസൺ (യു കെ) ജെയ്സൺ,

കണ്ടതും കേട്ടതും | “നിറം നോക്കാത്ത ക്രിസ്തുവും നമ്മിലെ ക്രിസ്ത്യാനിയും” | ജോ ഐസക്ക്…

കലാമണ്ഡലവും കറുപ്പുനിറവും കോളിളക്കം സൃഷ്ടിച്ച കൊച്ചു കേരളത്തിൽ ആത്മീയമണ്ഡലത്തിൽ നിൽക്കുന്നു എന്ന് അവകാശവാദം പറയുന്ന അച്ചായന്മാരും അമ്മാമ്മമാരും ആത്മരോക്ഷം കൊണ്ട് കോരിത്തരിക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ കൂടി കാണുവാൻ കഴിയുന്നത്. ശെരിയാണ്

ചെറു ചിന്ത | “ആശ്വാസമായിരുന്ന പാട്ടുകൾ ക്രൈസ്തവ സമൂഹത്തിന് അപമാനം ആകുന്നു” | അനീഷ്…

കുറച്ചു ദിവസങ്ങളായി അത്മിക ഗോളത്തിൽ ചർച്ച പുതിയ പാട്ട് ,പഴയ പാട്ട് എന്നതാണ് ക്രൈസ്തവർ നേരിടുന്ന വലിയ വിഷയം എന്ന നിലയിൽ ആണ് ചർച്ചകൾ എല്ലായിടത്തും നടക്കുന്നത് നമ്മുടെ രാജ്യത്ത് ക്രൈസ്തവർ ദിനം തോറും പീഡനം ഏറ്റുകൊണ്ടിരിക്കുമ്പോൾ നമ്മുടെ

ഒരു സന്ധ്യയുടെ സ്പർശനം | ജോൺഎൽസദായ്

മലഞ്ചെരുവിന്റെ മടക്കുകളിൽ വെളിച്ചം കുറഞ്ഞുവന്നു. യാക്കോബ് ആടുകളെ തെളിയിച്ചുകൊണ്ട് കുന്നുകൾ ഇറങ്ങി. അധികം അകലെയല്ലാതെ റാഹേലും ലേയയും മറ്റൊരു കോലാട്ടിൻ കൂട്ടവുമായി ഭർത്താവിൻ്റെ വരവും കാത്ത് കോതമ്പു വയലുകൾക്കപ്പുറമുള്ള തൊടിയിൽ നിന്നു.

സിസ്റ്റർ സൂസൻ ഷാലുവിന് എം.ജി. യൂണിവേഴ്സിറ്റി ബി.എഡ്. ഒന്നാം റാങ്ക്

എറണാകുളം മാമല ശാരോൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ ഷാലു ചെറിയാന്റെ ഭാര്യയാണ് സൂസൻ. വാഴൂർ : പുളിയ്ക്കൽ കവല(14-ാം മൈൽ) ശാരോൻ ഫെലോഷിപ് ചർച്ച് സഭാംഗം പാറത്താനത്ത് സൂസൻ ഷാലു മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ബി.എഡിന് സ്പെഷ്യൽ എഡ്യൂക്കേഷൻ ലേണിംഗ്