പാസ്റ്റർ ഡോ. കെ.വി. ജോൺസന് വേണ്ടി പ്രാർത്ഥിക്കുക

ബാം​ഗ്ലൂർ: ശീലോഹാം മിഷൻ & മിനിസ്ട്രിസ് പ്രസിഡൻ്റും കെ.യു.പി.എഫ് സെക്രട്ടറിയുമായ പാസ്റ്റർ ഡോ. കെ.വി. ജോൺസൺൻ ക്യാന്‍സര്‍ ബാധിച്ചു അതീവ ഗുരുതരാവസ്ഥയായിലായിരിക്കുന്നു. പരിപൂർണ്ണ വിടുതലിനായി ദൈവ ജനത്തിന്റെ പ്രാർത്ഥനയെ അപേക്ഷിക്കുന്നു

ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സമിതി പ്രവർത്തനം വിലയിരുത്തി

മുളക്കുഴ: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ,സാമ്പത്തീക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് നിയമിച്ച ജസ്റ്റീസ്( റിട്ടയേർഡ്) ജെ ബി കോശി അധ്യക്ഷനായ കമ്മീഷൻ്റെ മുമ്പിൽ വിശദമായ

സിസ്റ്റർ സാലി ശാമൂവൽ (67) കർത്താവിൽ നിദ്ര പ്രാപിച്ചു.

തിരുവനന്തപൂരം : ഐ പി സി തിരുവനന്തപൂരം നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ ശാമൂവലിന്റെ സഹധർമണി സിസ്റ്റർ സാലി ശാമൂവൽ 25 / 06 / 2021 വൈകുന്നേരം താൻ പ്രിയംവെച്ച് കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാര ശുശ്രൂഷ 26/06/2021 ഉച്ചകഴിഞ്ഞ്

ജസ്റ്റിസ് ജെ ബി കോശി കമ്മീഷനുമായി ബന്ധപ്പെട്ട് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ന്യൂ ഇന്ത്യ ദൈവസഭ…

ചിങ്ങവനം: ന്യൂ ഇന്ത്യ ദൈവസഭ ജസ്റ്റിസ് ജെ ബി കോശി കമ്മീഷനുമായി ബന്ധപ്പെട്ട ഡേറ്റ ശേഖരണത്തിന് വൈസ് പ്രസിഡന്റ് പാസ്റ്റർ ബിജു തമ്പിയുടെ നേതൃത്വത്തിൽ വിവിധ സെന്ററിലെ അധ്യക്ഷൻമാർ ഒരുമിച്ചു കൂടുകയും, പാസ്റ്റർ ബോബൻ തോമസ്, പാസ്റ്റർ ചെറിയാൻ

അഖിലിൻ്റെ ജീവിതം | ആനി ചാക്കോ

ഒരു ദൈവ പൈതലിന് കഷ്ടത വരുമ്പോൾ ലഭിക്കുന്ന അനുഗ്രഹങ്ങൾ ഒരു വിശ്വാസി ഭക്തിയോടെ ദൈവത്തെ ഭയപ്പെട്ട് ദൈവവചനം അനുസരിച്ച് ദൈവത്തെ പ്രസാദിപ്പിച്ച് ജീവിക്കുമ്പോൾ അങ്ങനെയുള്ളവരുടെ ജീവിതത്തിൽ കഷ്ടതകൾ ഉണ്ടാകും. അല്ലാതെ മറ്റുള്ള വരെ ഉപദ്ര'വിച്ചും,

ഒത്തിരിയേറെ പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കി അജിതാ ആൻ്റണി (31) യാത്രയായി.

യു കെ : 2021 പുതുവർഷത്തിൽ ഒത്തിരിയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി യുകെയിലെ സ്റ്റോക്ക് ഓൺ ട്രെൻറിനടുത്ത് ക്രൂവിലേക്ക് ജോലിക്കായി കടന്നുവന്ന എറണാകുളം പള്ളുരുത്തി കരുവേലിപ്പടി സ്വദേശി കാർത്തിക് സെൽവരാജിൻ്റെ ഭാര്യ കാലിയത്ത് അജിതാ ആൻ്റണി

പാസ്റ്റർ.വി .കുഞ്ഞുമോൻ, ചുമത്ര (80) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

തിരുവല്ല : പാസ്റ്റർ.വി .കുഞ്ഞുമോൻ, ചുമത്ര (80)താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.ദീർഘ വർഷങ്ങൾ സൈനിക സേവനം ചെയ്ത് വിരമിച്ച ശേഷം സാധാരണ ഒരു വിശ്വാസിയായി മുൻപോട്ട് പോകുമ്പോൾ വ്യക്തമായ ദൈവവിളി തിരിച്ചറിഞ്ഞു 1992 ഇൽ ദൈവവേലയ്ക്കായി

സൗഹൃദ വേദിയുടെ സേവനം പ്രശംസനീയം:തോമസ് കെ.തോമസ് എം.എൽ.എ.

എടത്വ: കോവിഡ് പ്രതിരോധ ദുരിതാശ്വാസ പ്രവർത്തന രംഗത്തും ലോക് ഡൗൺ കാലയളവുകളിലും സൗഹൃദ വേദി സാമൂഹിക പ്രതിബദ്ധതയോടു കൂടി നടത്തിയ സേവന പദ്ധതികൾ പ്രശംസനീയമാണെന്ന് തോമസ് കെ.തോമസ് എം.എൽ.എ പ്രസ്താവിച്ചു.സൗഹൃദ വേദിയുടെ അത്താഴ അടുക്കള സന്ദർശിച്ച്

കൊറോണ വന്നു യുവാവ് മരിച്ചു; മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറാകാഞ്ഞതിനെ തുടർന്ന് ശവസംസ്കാരം…

കോട്ടയം : കൊറോണ വന്നുമരിച്ച യുവാവിനെ ഏറ്റെടുക്കാൻ ബന്ധുക്കൾക്ക് സാഹചര്യമില്ലാതെ വന്നപ്പോൾ മെഡിക്കൽ കോളെജിൽ നിന്നും മൃതദേഹം ഏറ്റെടുത്തു സംസ്കാരം നടത്തി മാതൃകയായി പെന്തകോസ്തൽ യൂത്ത് കൗൺസിൽ. പിവൈസി നാഷണൽ കമ്മിറ്റിയുടെയും കോട്ടയം ജില്ലാ

പെന്തക്കോസ്തൽ യൂത്ത് മൂവ്മെൻറ്(പിവൈഎം) 2021-2023 പ്രവർത്തന ആരംഭ പ്രാർത്ഥന

മാവേലിക്കര : കല്ലുമല ദൈവസഭയുടെ പുത്രികാ സംഘടനയായ പിവൈഎം 2021-2023 വർഷത്തെ പ്രവർത്തനങ്ങളുടെ ആരംഭ പ്രാർത്ഥന ജൂൺ 20 ഞായറാഴ്ച്ച വൈകിട്ട് 4 മണിക്ക് ദൈവസഭ സീനിയർ കർത്തൃദാസൻ പാ.ജോയി ചാണ്ടി പ്രാർത്ഥിച്ച് ദൈവകരങ്ങളിൽ സമർപ്പിക്കും. പാസ്റ്റർ ബാബു