ആ​ന്ധ്രയിൽ ബസുകൾ കൂട്ടിയിടിച്ച്​ അഞ്ചുമരണം; നിരവധിപേർക്ക്​ പരിക്ക്​

ഹൈദരാബാദ്​: ആന്ധ്രപ്രദേശിൽ ബസുകളും ട്രക്കും കൂട്ടിയിടിച്ച്​ അഞ്ചുമരണം. 30ഓളം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. തിങ്കളാഴ്ച രാവിലെയാണ്​ അപകടം. ആന്ധ്രപ്രദേശ്​ ​സ്​റ്റേറ്റ്​ റോഡ്​ ട്രാൻസ്​പോർട്ട്​ കോർപറേഷൻ (എ.പി.എസ്​.ആർ.ടി.സി) ബസ്​

ലോകം മുഴുവൻ വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും പണിമുടക്കി

കാലിഫോർണിയ : ലോകം മുഴുവൻ വാട്സാപ്പും ഇൻസ്റ്റാഗ്രാമും പണിമുടക്കി. സോഷ്യൽ മീഡിയ മെസേജിങ് സേവനമായ വാട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുടെ പ്രവർത്തനം വെള്ളിയാഴ്ച രാത്രി ഇന്ത്യയുൾപ്പടെ ലോകം മുഴുവൻ തടസ്സപ്പെട്ടു. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ

ഏ​ഴ് ബാ​ങ്കു​ക​ളു​ടെ പാ​സ് ബു​ക്ക്/ ചെ​ക്ക് ബു​ക്ക്, അടുത്ത മാസം ഒന്ന് മുതൽ ​അസാധു

ന്യൂ​ഡ​ൽ​ഹി: അടുത്ത മാസം അതായത് ഏ​പ്രി​ൽ ഒ​ന്ന് മു​ത​ല്‍ രാ​ജ്യ​ത്തെ ഏ​ഴ് ബാ​ങ്കു​ക​ളു​ടെ ചെ​ക്ക് ബു​ക്കു​ക​ളും പാ​സ് ബു​ക്കു​ക​ളും അ​സാ​ധു​വാ​കുന്നു. വി​വി​ധ കാ​ല​യ​ള​വി​ല്‍ വി​വി​ധ ബാ​ങ്കു​ക​ളു​മാ​യി ല​യി​ച്ച ബാ​ങ്കു​ക​ളുടെ ചെക്ക്

ഒമാനിൽ ‘ക്ലബ്‌ ഹൗസ് ‘ നിരോധിച്ചു

മസ്‌ക്കറ്റ്: ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ ഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ' ക്ലബ് ഹൗസ് ' നിരോധിച്ച ഒമാന്‍ ഭരണകൂടം. നിരോധനത്തെ തുടര്‍ന്ന് ആപ്പ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ കാണിക്കുന്ന 'എറര്‍ മെസേജ്' എന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടാണ്

പാസ്റ്റർ സി.എം. മാത്യു (71) വിന്റെ സംസ്ക്കാര ശുശ്രൂഷ നാളെ

മല്ലപ്പള്ളി: കഴിഞ്ഞ ദിവസം വേലതികച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ പാസ്റ്റർ ചക്കുതറ സി.എം.മാത്യു (ബേബി -71) വിന്റെ ഭൗതികശരീരം, 2021 മാർച്ച് 20 ശനിയാഴ്ച നടത്തപ്പെടും. കുറിയന്നൂർ ചക്കുതറ കുടുംബാംഗമായ

ആരാധനമദ്ധ്യേ സഭാ വിരോധികളുടെ ആക്രമണം: നിരവധി വിശ്വാസികൾക്ക് പരുക്ക്

റായ്പ്പൂർ : രാജ്യത്തിന്റെ ഉത്തരേന്ത്യൻ സംസ്ഥാനമായ ഛത്തീസ്ഗഡിൽ ഭവനപ്രാർത്ഥനയിൽ പെന്തെകൊസ്ത് ദൈവമക്കളുടെ ആരാധനമദ്ധ്യേ തീവ്ര ഹിന്ദുത്വവാദികൾ അഴിച്ചുവിട്ട ആക്രമണത്തിൽ നിരവധിപേർക്ക് പരുക്കേറ്റു, ഇതിൽ എട്ട് വിശ്വാസികളുടെ പരുക്ക് ഗുരുതരമാണ്.

യു.പി.എഫ്, യു.എ.ഇ-യുടെ നേതൃത്വത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന

യു.എ.ഇ : "ദേശത്തിന്റെ വിടുതലിനായി മുഴങ്കാൽ മടക്കാം, ആത്മീയ ഉണർവിനും, ദൈവ പ്രവർത്തികൾക്കുമായി കൈ കോർക്കാം" യു.പി.എഫ്, യു.എ.ഇ-യുടെ നേതൃത്തവിൽ ത്രിദിന ഉപവാസ പ്രാർത്ഥന മാർച്ച് 16,17,18 തീയതികളിൽ യു.എ.ഇ-സമയം രാത്രി 8.00 മുതൽ 10.00 വരെ

പാസ്റ്റർ എം കുഞ്ഞപ്പി വീണ്ടും ഓവർസീയറായി തിരഞ്ഞെടുക്കപ്പെട്ടു

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് കർണാടക സംസ്ഥാന ഓവർസീയറായി പാസ്റ്റർ എം കുഞ്ഞപ്പി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റവ എബനേസർ സെൽവരാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന തിരഞ്ഞെടുപ്പിൽ 81% വോട്ട് പൂരിപക്ഷത്തിലാണ് പാസ്റ്റർ എം കുഞ്ഞപ്പി

ഇന്ന് ലോക വനിതാ ദിനം | ശാലോം ധ്വനി സഹോദരി സമാജം ഉത്ഘാടനവും കൂട്ടായ്മയും ഇന്ന് വൈകുന്നേരം 7ന്

ഇന്ന് ലോകം വനിത ദിനം ആചരിക്കുന്നു. " വെല്ലുവിളിക്കാനായി തെരഞ്ഞെടുക്കുക " എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ആദ്യകാലങ്ങളിൽ കൃത്യമായ ഒരു ദിവസമോ തീയതിയോ ആയിരുന്നില്ല ലോകവനിതാദിനം ആഘോഷിക്കപ്പെട്ടിരുന്നത്. എന്നാൽ 1917ല്‍ റഷ്യയിലെ ഒരു കൂട്ടം

ന്യൂസിലാന്റിൽ വൻ ഭൂചലനം : സുനാമി മുന്നറിയിപ്പ്

വെല്ലിംഗ്ടൺ : ന്യൂസിലാന്‍ഡിലെ വടക്കുകിഴക്കന്‍ തീരത്ത് അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ശാലോം ധ്വനി പ്രതിനിധി ജിക്കു അലക്സ്‌ റിപ്പോർട്ട്‌