ഡോക്ടർ ഷിബു തോമസ് (53) അമേരിക്കയിൽ നിര്യാതനായി

ന്യൂയോർക്ക്: കുഴിക്കാലയിൽ പാസ്റ്റർ തോമസ് മത്തായിയുടെയും, ശ്രീമതി എലിസബത്ത് തോമസിന്റെയും (കുഞ്ഞുമോൾ) മകൻ ഡോക്ടർ ഷിബു തോമസ് (53 വയസ്സ്) ഇന്ന് നവംബർ 1 ഞാറാഴ്ച്ച രാവിലെ ന്യൂയോർക്കിലെ ഫ്ലവർ ഹിൽസിലുള്ള ഭവനത്തിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന്

ജെയിൻ ഫിലിപ്പ് (56) യു കെ യിൽ നിര്യാതയായി

യു കെ : കോട്ടയം ഞീഴൂർ സ്വദേശി തടത്തിൽ ഫിലിപ്പ് ജോസഫിൻറെ ഭാര്യ ജെയിൻ ഫിലിപ്പ് (56) യു കെ യിൽ നിര്യാതയായി . 2001 ൽ സ്റ്റാഫ് നഴ്‌സായി ഗ്ലാസ്‌ഗോയിലെത്തിയ ജെയിൻ കഴിഞ്ഞ 19 വർഷമായി ഗ്ലാസ്കോയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു.

പാസ്റ്റർ ജേക്കബ് വർഗീസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാറശ്ശാല : "ക്രൂശിൽ നിന്നും പാഞ്ഞൊഴുകീടുന്ന....." എന്ന അതിമനോഹരമായ ഗാനമുൾപ്പെടെ നിരവധി ക്രിസ്തീയ ഗാനങ്ങൾ എഴുതിയ പാസ്റ്റർ രാജു എന്നറിയപ്പെടുന്ന ജേക്കബ് വർഗീസ് (62 വയസ്സ്) ഒക്ടോബർ 30 വെള്ളിയാഴ്ച്ച രാവിലെ 10.30 മണിക്ക് താൻ പ്രിയം വച്ച

പാസ്റ്റർ ടി.എസ്. മാത്യുവിൻ്റെ മാതാവ് മേരിക്കുട്ടി ശാമുവേൽ നിര്യാതയായി

നിലമ്പൂർ: നിലമ്പൂർ എളംപിലാകോട് ഐ.പി.സി സഭാംഗം തളിക്കുന്നേൽ പരേതനായ ടി.എം. ശാമുവേലിൻ്റെ ഭാര്യ മേരിക്കുട്ടി ശാമുവേൽ (71) നിര്യാതയായി. ബെംഗളുരു കമനഹള്ളി ഐ.പി.സി ശാലോം സഭാ ശുശ്രൂഷകൻ പാസ്റ്റർ ടി.എസ്. മാത്യൂവിൻ്റെ മാതാവാണ്. സംസ്കാരം പിന്നീട്.

അടിയന്തിര പ്രാർത്ഥനയ്ക്ക്

ദോഹ: ഗില്ഗാൽ മീഡിയക്ക് നേതൃത്വം നൽകുന്ന ലാലു ജേക്കബിന്റെ മകനും ദോഹ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായ ജുബിൻ ജേക്കബ് വാഹനാപകടത്തെ തുടർന്ന് പൊള്ളലേറ്റു ആശുപത്രിയിൽ ആയിരിക്കുന്നു. കൂടെയുണ്ടായിരുന്ന മറ്റുളവർക്കും ഗുരുതര പരിക്കും പൊള്ളലും

അധ്യാപകരെ ആവശ്യം ഉണ്ട്

അധ്യാപകരെ ആവശ്യം ഉണ്ട്. ബീഹാറിൽ മലയാളി മാനേജ്മെന്റ് സ്കൂളിലെക്ക് ഇംഗ്ലീഷ്, സയൻസ്, കണക്ക് എന്നീ വിഷയങ്ങൾ പഠിപ്പിക്കുവാൻ അധ്യാപകരെ ആവശ്യം ഉണ്ട്. പ്രവർത്തിപരിചയവും വിദ്യാഭ്യാസ യോഗ്യതയും ഉള്ളവർക്ക് നേരിട്ട് അപേക്ഷിക്കാം.. കൂടുതൽ വിവരങ്ങൾ

പാസ്‌റ്റര്‍ രാജീവ്‌ ജോണിന് പുരസ്കാരം നൽകി ആദരിച്ചു

കോട്ടയം: പട്ടണത്തിലെ നിരാലംബരായ ആളുകള്‍ക്കു രാത്രി ഭക്ഷണമൊരുക്കുന്ന പാസ്‌റ്റര്‍ രാജീവ്‌ ജോണിനു പെന്തക്കോസ്‌ത് കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ ജില്ലാ കമ്മിറ്റി അനുമോദിച്ചു. കോവിഡ് ലോക്ക് ഡൗൺ ആരംഭിച്ചതു മുതൽ (മാർച്ച്‌ 22) ആരംഭിച്ച തെരുവോര

ഐ.എസ്. തീവ്രവാദി കഴുത്തറുത്ത അധ്യാപകനെ ആദരിക്കാന്‍ ഫ്രാൻസ്: തീവ്ര നിലപാടുള്ള മോസ്‌ക്ക് അടച്ചുപൂട്ടി

പാരീസ്: മതനിന്ദ ആരോപിച്ച്‌ ഇസ്ലാമിക തീവ്രവാദി തലയറുത്ത് കൊലപ്പെടുത്തിയ അധ്യാപകന്‍ സാമുവല്‍ പാറ്റിയെ ആദരിക്കാന്‍ ഫ്രഞ്ച് ഭരണകൂടം. രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ലീജിയണ്‍ ഡി ഹോണര്‍ നല്‍കി ആദരിക്കുവാൻ ആണ് തീരുമാനം. പൊതു

മൂന്നു മാസങ്ങള്‍ കൊണ്ട് ബൈബിള്‍ കയ്യെഴുത്തു പ്രതി തയ്യാറാക്കി മലയാളി യുവാവ്

കോട്ടയം: യുവജനങ്ങള്‍ക്ക് ആവേശമായി മൂന്നു മാസങ്ങള്‍ കൊണ്ട് ബൈബിള്‍ പേജുകള്‍ എഴുതിത്തീര്‍ത്ത് വില്‍സണ്‍ ജോണ്‍ എന്ന യുവാവ്. കൊവിഡ് കാലം വെറുതെ നഷ്ടമാക്കി കളയാതെ, 74 പേനകള്‍ ഉപയോഗിച്ച് 1352 പേജുകളിലായി ബൈബിള്‍ എഴുതിത്തീര്‍ക്കുകയാണ് ഇദ്ദേഹം

പ്രക്ഷോഭകാരികൾ ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിക്കിരയാക്കി: ചിലി

സാന്റിയാഗോ: തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ 1973-1990 കാലയളവില്‍ അധികാരത്തിലിരുന്ന സൈനിക സ്വേച്ഛാധിപതി ജനറല്‍ അഗസ്റ്റെ പിനോഷെയുടെ കാലത്തെ കുപ്രസിദ്ധമായ ഭരണഘടന പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ടുകൊണ്ട് നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍