ഒക്‌ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനം

ലോക മാനസികാരോഗ്യ ദിനം സ്വന്തം ലേഖകൻ പ്രിയമുള്ളവരേ, ഒരു പക്ഷെ ഇത് വായിക്കുന്ന നിങ്ങളിൽ ഭൂരിപക്ഷം പേരും മനസ്സിലെങ്കിലും ചിന്തിക്കുന്നുണ്ടാകും എന്തിനാണ് ഇങ്ങനൊരു ദിവസമെന്ന്, അതുമല്ലെങ്കിൽ ഇന്നത്തെ ദിവസത്തിന് എന്താണ് ഇത്ര പ്രത്യേകത

പാസ്റ്റർ ബിനു പോൾ (42) നിത്യതയിൽ ചേർക്കപ്പെട്ടു, സംസ്കാരം ഇന്ന് (ഞായർ) രണ്ടുമണിക്ക്

റായ്പൂർ: ഇന്നലെ കോവിഡ് 19 മൂലം മരണമടഞ്ഞ ഐ.പി.സി ശുശ്രൂഷകൻ പാസ്റ്റർ ബിനു പോൾ ഒക്ടോബർ 10 ശനിയാഴ്ച്ച രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു .ചില ദിവസങ്ങളായി കോവിഡിനാൽ റായ്പൂർ ബാൽകോ മെഡിക്കൽ സെന്ററിൽ ചികിത്സയിൽ ആയിരുന്നു. തൃശൂർ സ്വദേശിയായ

മതവിശ്വാസം പ്രചരിപ്പിക്കുന്നുവെന്ന സംശയം: ചൈനയിൽ അധ്യാപിക തടവിൽ

ചൈന: ക്രിസ്തു വിശ്വാസം നിമിത്തം മുൻപ് തടവിലാക്കപ്പെട്ട ഒരു ചൈനീസ് ക്രിസ്ത്യൻ അധ്യാപികയെ, ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതി ഉപയോഗിക്കുന്നതായും വിദ്യാർത്ഥികളുമായി വിശ്വാസം പങ്കുവെച്ചതായും ആരോപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി അധികൃതർ

മതനിന്ദയ്ക്ക് വധശിക്ഷ വിധിക്കപ്പെട്ടയാൾ കുറ്റവിമുക്തനാക്കപ്പെട്ടു: പാകിസ്ഥാൻ

ലാഹോര്‍: പാക്കിസ്ഥാനിൽ വ്യാജ മതനിന്ദ ആരോപിക്കപ്പെട്ട ക്രൈസ്തവ വിശ്വാസിയുടെ വധശിക്ഷ ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. ലാഹോറിലെ സെന്റ് ജോസഫ്‌സ് ക്രിസ്ത്യന്‍ കോളനി സ്വദേശിയായ സാവന്‍ മസീഹ് എന്നയാൾക്കാണ് ആറ് വര്‍ഷങ്ങള്‍ക്കു ശേഷം നീതി

അമേരിക്കൻ മിഷനറി ദമ്പതികൾ ഹെയ്തിയിൽ വെടിയേറ്റു മരിച്ചു

പോർട്ടോ- പ്രിൻസ്: ഹെയ്തിയിൽ മിഷനറിമാരായി സേവനമനുഷ്ഠിക്കുന്നതിനിടെ പാസ്റ്റർ ജീൻ ഫിലിപ്പ് ക്വറ്റന്റിനെയും ഭാര്യ എർന പ്ലാഞ്ചർ-ക്വറ്റന്റിനെയും വീട്ടിൽ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയതായി ഫോർട്ട് മിയേഴ്സിലെ എൻ‌ബി‌സി-2 റിപ്പോർട്ട്

വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിന് അർഹരായി അമേരിക്കൻ – ബ്രിട്ടീഷ് ശാസ്ത്രജ്ഞർ.

സ്റ്റോക്‌ഹോം (AP): ഈ വർഷത്തെ വൈദ്യശാസ്ത്ര മേഖലയിലെ നോബൽ സമ്മാനത്തിന് സംയുക്ത ജേതാക്കൾ. അമേരിക്കക്കാരായ ഹാർവി ജെ ആൾട്ടർ, ചാൾസ് എം റൈസ്, ബ്രിട്ടീഷുകാരനായ മൈക്കൽ ഹോട്ടൻ എന്നിവരാണ് ഹെപ്പിറ്റൈറ്റിസ്-സി വൈറസ് കണ്ടെത്തിയതിന് സമ്മാനാർഹരായത്.

അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും

ബാം​ഗ്ലൂർ: ലിം​ഗരാജപുരം നിവാസികളും കൊത്തന്നൂർ ഫിലദെൽഫിയാ ഏ.ജി. സഭയിലെ അം​ഗംങ്ങളുമായ രാജു-വത്സമ്മ ദമ്പതികളുടെ ഇളയമകൾ സുനിത തലയുടെ ഒരു മേജർ ഓപ്പറേഷൻ കഴിഞ്ഞ് മൂന്ന് ആഴ്ചയായി ഭവനത്തിൽ വിശ്രമിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന തുടർ പരിശോധനയിൽ തലയിലെ

ഓടിയകലാന്‍ ശ്രമിച്ച എന്നെ യേശു ചേര്‍ത്തുപിടിച്ചു: യുവാക്കളുടെ ശ്രദ്ധയാകർഷിക്കുന്ന ക്രിസ്താനുഭവവുമായി…

വാഷിംഗ്ടണ്‍ ഡി‌.സി: ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്തു തന്റെ ജീവിതത്തില്‍ ഉണ്ടായ ആത്മീയപ്രതിസന്ധിക്കു ശേഷം ലഭിച്ച ക്രിസ്താനുഭവം പങ്കുവെച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ മകൾ ഷാർലറ്റ് പെൻസ് ബോണ്ട്. യൂണിവേഴ്സിറ്റിയുടെ

ഇറാനിൽ ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തിൽ വർദ്ധനവ്: പ്രതീക്ഷ നൽകുന്ന പഠനം.

നെതർലൻഡ് ആസ്ഥാനമായുള്ള ഒരു മതേതര അന്വേഷണസംഘം "ഗമാൻ" (GAMAAN ) അടുത്ത കാലത്ത് 20 വയസ്സിനുമുകളിൽ പ്രായമുള്ള 50000 - ഓളം ഇറാനിയൻ യൗവനക്കാരിൽ നടത്തിയ പഠനങ്ങളിൽ അവരിൽ 1.5% പേർ ക്രിസ്തു വിശ്വാസം പിൻതുടരുന്നവരായി കണ്ടെത്തി. "80 ദശലക്ഷത്തിലധികം

ശാലോം ധ്വനിയുടെ പുതിയ ഓഫീസ് കോട്ടയം കറുകച്ചാലിൽ ഉത്ഘാടനം ചെയ്തു

കോട്ടയം : ശാലോം ധ്വനി ക്രൈസ്തവ പത്രത്തിന്റെ പുതിയ ഓഫീസ് ഒക്ടോബർ 1 രാവിലെ 10:45 ന് കോട്ടയം കറുകച്ചാലിൽ ശാലോം ധ്വനി ചീഫ് എഡിറ്ററും, ബോർഡ് ട്രെസ്റ്റിയുമായ ഇവ.ജോൺ എൽസദായി പ്രാർത്ഥിച്ച് റിബൺ കട്ട് ചെയ്ത് ഉത്ഘാടനം ചെയ്തു. ശാലോം ധ്വനി