അനുസ്മരണം | ഭക്തനായ സ്വർഗ്ഗീയ സംഗീതനാദം യാത്രയാകുമ്പോൾ | റോയ് പീറ്റർ
വർഷം 1989 ഒരു ഫെബ്രുവരി മാസം സന്ധ്യ എന്റെ ധൃതി പിടിച്ചുള്ള നടത്തം ചെന്ന് അവസാനിച്ചത്, മാവേലിക്കരയിലെ ഒരു മൈതാനത്തിൽ ആണ്. ഉദ്ദേശം വ്യക്തമാണ്…ചെറുപ്പം മുതൽ കേട്ടു വളർന്ന, മനസിൽ പതിഞ്ഞ ഭക്തിഗാന ഗായകരെയും അതിന്റെ നെടുംതൂണായ ഭക്തൻ അങ്കിളിനെയും!-->…