ഇനിമുതൽ സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷനിലും എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: ഇനിമുതൽ സംസ്ഥാനത്തുള്ള ഏതു പോലീസ് സ്റ്റേഷനിലും പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആർ) രജിസ്റ്റര്‍ ചെയ്യാൻ കഴിയും. എഫ്.ഐ.ആർ റജിസ്റ്റർ ചെയ്ത ശേഷം, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് ഇതിന്റെ രേഖപകർപ്പ് കോപ്പി അയച്ചു കൊടുത്താൽ

ഹൃദയങ്ങളെ സ്വതന്ത്രമാക്കാം..

നിങ്ങളുടെ നിശബ്ദത ആവശ്യപ്പെടുന്ന, അല്ലെങ്കിൽ വളരാനുള്ള നിങ്ങളുടെ അവകാശം നിഷേധിക്കുന്ന ഒരു വ്യക്തിയും നിങ്ങളുടെ സുഹൃത്തല്ല. ആലീസ് വാൾക്കർ എന്ന അമേരിക്കൻ എഴുത്തുകാരിയുടെ വരികൾ ആണ് ഇത്. സ്വാതന്ത്ര്യം, എല്ലാ അർത്ഥത്തിലും എല്ലാവരും

എ.ജി മലയാള ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്കൂൾ ഒരുക്കുന്ന ” സെലിബ്രേഷൻ – 2020 ”…

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ് മലയാള ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ " സെലിബ്രേഷൻ - 2020 " അധ്യാപക-വിദ്യാർത്ഥി ക്യാമ്പ് ഏപ്രിൽ മാസം 13, 14, 15 തീയതികളിൽ മാവേലിക്കര ഐ.ഇ.എം ക്യാമ്പ് സെന്ററിൽ വെച്ച് നടത്തുവാൻ അധികൃതർ

ഏറനാട് കൺവെൻഷൻ

വാർത്ത : പാസ്റ്റർ അനിൽ ജോൺ വണ്ടൂർ: ഐ.പി.സി വണ്ടൂർ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അനുഗ്രഹീതമായ ഏറനാട് കൺവെൻഷൻ. വണ്ടൂർ പട്ടണത്തിൽ മണലിമ്മൽ ബസ്സ്റ്റാൻഡിന് സമീപം തയ്യാറാക്കിയിരിക്കുന്ന പന്തലിൽ ഫെബ്രുവരി 21, 22, 23 തീയതികളിൽ വൈകുന്നേരം

എക്സൽ മിനിസ്ട്രിസ് മിഷൻ ബോർഡ്‌ രൂപീകരിച്ചു

തിരുവല്ല: കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിലുള്ള പ്രവർത്തനത്തിലൂടെ ശ്രദ്ധേയമായ എക്സൽ മിനിസ്ട്രിയുടെ മിഷൻ ബോർഡ്‌ നിലവിൽ വന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി വിവിധ രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന എക്സൽ മിനിസ്ട്രീസിന്റെ മിഷൻ

പാസ്റ്റർ ബോബൻ തോമസിന്റെ മാതാവ് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശനിയാഴ്ച

ആലപ്പുഴ : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും ആലപ്പുഴ, മൂവാറ്റുപുഴ സെന്റെറുകളുടെ ശുശ്രൂഷകനമായ പാസ്റ്റർ ബോബൻ തോമസിന്റെ മാതാവും പള്ളം ഇല്ലിമൂട് തൈയ്യിൽ എബനേസ്സറിൽ പരേതനായ കെ.വി തോമസിന്റെ ഭാര്യയുമായ ഏലിയാമ്മ തോമസ് (86) നിത്യതയിൽ

മഹാത്മാ ഗാന്ധിജിയുടെ പ്രിയപ്പെട്ട ക്രൈസ്തവ ഗാനം റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിന്ന് കേന്ദ്ര സർക്കാർ…

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി ഏറ്റവും പ്രിയപ്പെട്ട 'എബൈഡ് വിത്ത് മി' എന്ന ഇംഗ്ലീഷ് ക്രൈസ്തവ ഗാനം റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിന്ന്‍ കേന്ദ്ര സർക്കാർ ഒഴിവാക്കി. ഇതുവരെയുള്ള എല്ലാ റിപ്പബ്‌ളിക് ദിനാഘോഷത്തിലും രാജ്യത്തിന്റെ

അലോന.എൽസ.റെജിക്ക് പ്രസംഗത്തിലും പരീക്ഷയിലും ഒന്നാം സ്ഥാനം

ചെങ്ങന്നൂർ : അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് ചെങ്ങന്നൂർ സെക്ഷൻ സെക്രട്ടറിയും മലയാള ഡിസ്ട്രിക്ട് ഇവാഞ്ചലിസം ഡിപ്പാർട്മെന്റ് കോർഡിനേറ്റരും കൊഴുവല്ലൂർ എ.ജി സഭയുടെ ശുശ്രുഷകനുമായ പാസ്റ്റർ റെജിമോൻ.സി. ജോയിയുടെ മകൾ അലോന എൽസ റെജി, ഈ കഴിഞ്ഞ അസംബ്ലിസ് ഓഫ്

ചൈനയിൽ ഭീതി പടർത്തി അജ്ഞാത വൈറസ്; ഒരു മരണം, ഏഴുപേർ ഗുരുതരാവസ്ഥയിൽ; ആശങ്കയിൽ ലോകം

ബെയ്ജിങ്: ചൈനയിൽ ഭീതി പടർത്തി അജ്ഞാത വൈറസ് ബാധിച്ച ഒരു മരണം, നിലവിൽ 41 പേരിലാണ് പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഏഴുപേരുടെ നില അവസ്ഥ അതീവഗുരുതരമായി തുടർന്നു എന്നാണ് നിലവിൽ ചൈനീസ് ഭരണകൂടം പുറത്ത് വിടുന്ന സ്ഥിതി വിവരം.

രാജ്യത്ത് ആദ്യം; മരടിൽ പ്രതീക്ഷിച്ചത് സംഭവിച്ചു; 2 ഫ്ലാറ്റുകളും മണ്ണോട് ചേര്‍ന്നു; അടുത്ത സ്ഫോടനം…

കൊച്ചി : രാജ്യം ഉറ്റു നോക്കിയ മരടിലെ അനധികൃത 2ഫ്ലാറ്റുകളാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചത്. എച്ച്ടുഒ, ആല്‍ഫ ഫ്ലാറ്റുകളാണ് കോടതി ഉത്തരവ് പ്രകാരം പൊളിച്ചത്. അടുത്ത 2 ഫ്‌ളാറ്റുകളുടെ സ്ഫോടനം നാളെ. ഹോളിഫൈത്ത് എച്ച്ടുഒ ഫ്ലാറ്റാണ്